Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്. നാഗലിംഗം എബിവിപി ഉപാധ്യക്ഷന്‍, ശ്രാവണ്‍ ബി.രാജ് സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 11:47 am IST
in India, ABVP
പ്രൊഫ. എസ്. നാഗലിംഗം, ശ്രാവണ്‍ ബി. രാജ്

പ്രൊഫ. എസ്. നാഗലിംഗം, ശ്രാവണ്‍ ബി. രാജ്

ന്യൂദല്‍ഹി: എബിവിപി 71-ാം ദേശീയ സമ്മേളനം സമാപിച്ചു. പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാലക്കാട് സ്വദേശിയും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥിയുമായ ശ്രാവണ്‍ ബി. രാജ് തുടര്‍ച്ചയായ മൂന്നാം തവണ ദേശീയ സെക്രട്ടറിയായി. കേരള കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ എസ്. നാഗലിംഗം മൂന്നാംതവണയും ദേശീയ ഉപാധ്യക്ഷനായി.

ഡെറാഡൂണില്‍ സമാപിച്ച എബിവിപി 71-ാം ദേശീയ സമ്മേളനത്തില്‍ കേന്ദ്രപ്രവര്‍ത്തകസമിതി അംഗമായി തെരഞ്ഞെടുത്ത ഇന്ദുചൂഡന്‍ രമേശ്, ജിജ്ഞാസ ദേശീയ പ്രമുഖ് രവിശങ്കര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി, കേരളത്തില്‍ നിന്നുള്ള ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍ ഡോ.ബി.ആര്‍. അരുണ്‍, കെ.പി. അഭിനവ്, എസ്. അക്ഷയ്, കല്ല്യാണി ചന്ദ്രന്‍, എ.എസ്. ശ്രുതി എന്നിവര്‍.

മന്താര്‍ ഭാനുഷെ, സുരഭി ഗുഞ്ജന്‍ ദാവെ, അശുതോഷ് മണ്ഡാവി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും കമലേഷ് സിങ്, ആദിത്യ ടക്കിയാര്‍, ക്ഷമ ശര്‍മ്മ, ഹര്‍ഷിത്, കിനാകെ പായല്‍, അഭയ് പ്രതാപ് എന്നിവര്‍ ദേശീയ സെക്രട്ടറിമാരുമാണ്. പത്തനംതിട്ട സ്വദേശിയും എന്‍ഐടി പുതുച്ചേരി ഗവേഷക വിദ്യാര്‍ത്ഥിയുമായ ഇന്ദുചൂഡന്‍ രമേശ് കേന്ദ്രപ്രവര്‍ത്തകസമിതി അംഗമായി തുടരും. ജിജ്ഞാസ ദേശീയ പ്രമുഖ് ആയി രവിശങ്കറും എബിവിപി സംസ്ഥാന സംഘടന സെക്രട്ടറിയായി എന്‍.സി.ടി. ശ്രീഹരിയെ വീണ്ടും തെരഞ്ഞെടുത്തു.

കെ.പി. അഭിനവ്, എസ്. അക്ഷയ്, ഡോ.ബി.ആര്‍. അരുണ്‍, എ.എസ്. ശ്രുതി, കല്ല്യാണി ചന്ദ്രന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍.

എബിവിപി 71-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഡെറാഡൂണില്‍ നടന്ന ശോഭായാത്ര. ദേശീയ പ്രസിഡന്റ് പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, ദേശീയ സെക്രട്ടറിമാരായ ക്ഷമ ശര്‍മ്മ, ശാലിനി വര്‍മ്മ, ശ്രാവണ്‍ ബി. രാജ് എന്നിവര്‍ മുന്‍നിരയില്‍.
Tags: ABVP 71st National ConferenceS. Nagalingam ABVP Vice PresidentShravan B. Raj Secretary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപി 71-ാം ദേശീയ സമ്മേളനം ഡെറാഡൂണില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. ദേശീയ സെക്രട്ടറി ക്ഷമ ശര്‍മ്മ, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കമല്‍ ഘന്‍ശാല, പ്രസിഡന്റ് പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി എന്നിവര്‍ സമീപം
India

യുവാക്കള്‍ ഭാരതത്തിന്റെ ഭാവി രചിക്കുന്നു: ഡോ. എസ്. സോമനാഥ്

എബിവിപി 71-ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
India

എബിവിപി ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

India

എബിവിപി 71-ാം ദേശീയ സമ്മേളനം നാളെ മുതല്‍ 30 വരെ ഡെറാഡൂണില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.