Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

വൻകുടൽ കാൻസറിനെ ചെറുക്കാൻ തിപ്പലി ഫലപ്രദം ; സുപ്രധാന കണ്ടെത്തലുമായി എൻഐടി റൂർക്കലയിലെ ഗവേഷകർ

വൻകുടൽ കാൻസറിന് ഏറ്റവും ഫലപ്രദവും ചെലവുകുറഞ്ഞതുമായ ചികിത്സാ മാർഗ്ഗമായി ഇനി ഈ ഔഷധ സസ്യം മാറിയേക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 10:28 am IST
in Health

ന്യൂദൽഹി: ഇന്ത്യയിൽ കാണപ്പെടുന്ന നീളൻ കുരുമുളക് വിഭാഗത്തിൽപ്പെടുന്ന ” തിപ്പലി ” വൻകുടൽ കാൻസർ ചികിത്സിക്ക് ഉപയോഗപ്രദമായേക്കാം. വൻകുടൽ കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ഒരു സവിശേഷ പ്രകൃതിദത്ത സംയുക്തം തിപ്പലിയിൽ കണ്ടെത്തിയതായി റൂർക്കലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) ഗവേഷകർ അറിയിച്ചു.
ഇതോടെ വൻകുടൽ കാൻസറിന് ഏറ്റവും ഫലപ്രദവും ചെലവുകുറഞ്ഞതുമായ ചികിത്സാ മാർഗ്ഗമായി ഇനി ഈ ഔഷധ സസ്യം മാറിയേക്കാം.

തിപ്പലിയിൽ കാണപ്പെടുന്ന പൈപ്പർലോംഗുമിൻ എന്ന സംയുക്തം കാൻസർ കോശങ്ങളെ നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് എൻഐടി ഗവേഷണ സംഘം അവകാശപ്പെടുന്നു. “ബയോഫാക്ടറുകൾ” എന്ന ശാസ്ത്ര ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻഐടി റൂർക്കലയിലെ ലൈഫ് സയൻസസ് വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ ബിജേഷ് കുമാർ ബിസ്വാൾ രചിച്ച ഗവേഷണ പ്രബന്ധത്തിൽ തിപ്പലിയിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ പ്രകൃതിദത്ത സംയുക്തം കാൻസർ വിരുദ്ധ ശേഷി കാണിക്കുന്നുണ്ടെന്നും പാർശ്വഫലങ്ങൾ വളരെ കുറവാണെന്നും പറയുന്നു.

കൂടാതെ ഇത് കാൻസറിനുള്ള കീമോതെറാപ്പിക്ക് ഒരു ബദൽ ചികിത്സയായി മാറിയേക്കാം. ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ ഓക്സാലിപ്ലാറ്റിൻ പോലുള്ള കീമോതെറാപ്പി മരുന്നുകളുമായി ചേർന്ന് പൈപ്പർലോംഗുമിൻ ഉപയോഗിക്കുന്നതിനുള്ള സാധ്യത എൻഐടി സംഘം പരിശോധിക്കുന്നുണ്ട്.

നിലവിൽ, കാൻസർ ചികിത്സാ ഓപ്ഷനുകൾ പരിമിതമാണ് എന്നാൽ ഭാവിയിൽ, പ്രകൃതിദത്ത സംയുക്തങ്ങൾ ഉപയോഗിക്കുന്ന ചികിത്സാ ഓപ്ഷനുകൾ വിപുലീകരിക്കുമെന്നും പഠനത്തിൽ പറയുന്നു. വൻകുടലിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മുഴകൾ രൂപപ്പെടുന്ന ഒരു ജീവന് ഭീഷണിയായ രോഗമാണ് വൻകുടൽ കാൻസർ.

Tags: thippiliPiperlonguminehealthTreatmentCancer cellscolon cancerNIT RourkelaLong pepperpippali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kerala

സ്വകാര്യ ആശുപത്രിയിലും ചികിത്സാപ്പിഴവ്; ശസ്ത്രക്രിയയ്‌ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം CSI മിഷൻ ആശുപത്രിക്കെതിരെ പരാതി

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.