Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോൺഗ്രസിനോടുള്ള അതൃപ്തിയോ അതോ മറ്റെന്തെങ്കിലും മനസ്സിലുണ്ടോ ? രണ്ടാം വട്ടവും പ്രധാന പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ

അടുത്തിടെ എസ്.ഐ.ആറിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലും തരൂർ പങ്കെടുത്തില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ശശി തരൂർ എസ്.ഐ.ആർ വിഷയത്തിൽ കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 10:01 am IST
in India

ന്യൂദൽഹി : കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും എംപിയുമായ ശശി തരൂർ, സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തെക്കുറിച്ചുള്ള നിർണായക യോഗത്തിൽ നിന്ന് വിട്ടുനിന്നു. എന്നാൽ തരൂർ കേരളത്തിലാണെന്നും 90 വയസ്സുള്ള അമ്മയോടൊപ്പം തിരികെ പോയതാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

നിർണായക പാർട്ടി യോഗത്തിൽ നിന്ന് തുടർച്ചയായി രണ്ടാമത്തെ തവണയും വിട്ടുനിൽക്കുന്നത് നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. കോൺഗ്രസ്സിന്റെ പ്രധാനപ്പെട്ട യോഗങ്ങളിൽ നിന്ന് ശശി തരൂർ ഇടയ്‌ക്കിടെ വിട്ടുനിൽക്കുന്നത് പാർട്ടിക്കുള്ളിൽ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ കലുഷിതമായ ബന്ധവും, പ്രധാനമന്ത്രി മോദിയെക്കുറിച്ച് ഇടയ്‌ക്കിടെ അദ്ദേഹം നടത്തുന്ന നല്ല അഭിപ്രായങ്ങളുമാണ് നിരവധി ചോദ്യങ്ങൾ ഉയർത്താൻ കാരണം.

അടുത്തിടെ എസ്.ഐ.ആറിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലും തരൂർ പങ്കെടുത്തില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ശശി തരൂർ എസ്.ഐ.ആർ വിഷയത്തിൽ കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. എന്നാൽ ഇതിന് ഒരു ദിവസം മുമ്പ് പ്രധാനമന്ത്രി മോദിയുടെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് നിരവധി കോൺഗ്രസ് നേതാക്കളെ ചൊടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്ന പോസ്റ്റുകൾ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുടർന്ന് പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് പിന്നാലെ മറ്റ് പാർട്ടി നേതാക്കൾ തരൂരിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു.

ശശി തരൂരിന് രാജ്യത്തെക്കുറിച്ച് കാര്യമായൊന്നും അറിയില്ലെന്ന് പറഞ്ഞുകൊണ്ട് നേരത്തെ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പരിഹസിച്ചിരുന്നു. മോദിയുടെ നയങ്ങൾ ഇഷ്ടമാണെങ്കിൽ നിങ്ങൾ അത് സ്വീകരിക്കണമെന്നും വെറുതെ എന്തിനാണ് കോൺഗ്രസിൽ തുടരുന്നതെന്നും സന്ദീപ് ചോദിച്ചു.
കൂടാതെ ബിജെപിയുടെയോ പ്രധാനമന്ത്രി മോദിയുടെയോ തന്ത്രങ്ങൾ നിങ്ങളുടെ പാർട്ടിയേക്കാൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ ഒരു വിശദീകരണം നൽകണമെന്ന് ദീക്ഷിത് പറഞ്ഞു. നിങ്ങൾ ഒരു വിശദീകരണം നൽകുന്നില്ലെങ്കിൽ നിങ്ങൾ ഒരു കപടനാട്യക്കാരനാണെന്നും ദീക്ഷിത് തരൂരിനെ വിമർശിക്കുകയും ചെയ്തു.

Tags: Rahul GandhicongressPrime Minister Narendra ModiSonia Gandhisashi Tharoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.