Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ എന്നല്ല, എല്ലാ ക്ഷേത്രങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഒന്നേ ഉള്ളു: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 09:27 am IST
in Kerala, News

തിരുവനന്തപുരം: ശബരിമലയെന്നല്ല, ക്ഷേത്രങ്ങളെല്ലാം പ്രശ്‌നങ്ങൾ നേരിടുന്നു. ഇതിന് ശാശ്വത പരിഹാരം ക്ഷേത്ര പരിപാലന നിയമം മാറുക എന്നതാണ്. രാഷ്‌ട്രീയ നിയന്ത്രണം ഒഴിവാക്കിയുള്ള പുതിയ നിയമം വേണം. അതിന് നിയമസഭയിൽ ഹിന്ദു വിശ്വാസികൾ ഉണ്ടാവണം. അതിന് ഹിന്ദു എംഎൽഎമാർ ഉണ്ടാകണം.  ഹിന്ദുക്കളുടെ വൻ ശക്തികേന്ദ്രീകരണം ഉണ്ടാകണം, ശബരിമലയുടെ സംരക്ഷണത്തിന് എന്നും മുൻനിരയിൽ നിന്നിട്ടുള്ള ബിജെപി നേതാവു കൂടിയായ കുമ്മനം രാജശേഖരൻ പറയുന്നു. ജന്മഭൂമി യു ട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖം  ജന്മഭൂമി യു ട്യൂബ് ചാനലിൽ കാണാം.
കുമ്മനം പറയുന്നു:

– ശബരിമലയിലെ സ്വർണ്ണക്കൊള്ള പുറം ലോകമറിയാൻ കാരണം സർക്കാരല്ല, കേരള പോലീസുമല്ല. അയ്യപ്പസ്വാമിയുടെ തീരുമാനമാണ്. ഇപ്പോൾ പുറത്തുവന്നതൊന്നുമല്ല. ഞെട്ടിക്കുന്ന, സംഭവങ്ങളുടെ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളു.

– ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്ന എസ്‌ഐടിയുടെ അന്വേഷണം മെച്ചമെന്നോ മോശമെന്നോ വിലയിരുത്താനില്ല. പക്ഷേ, ഈ അന്വേഷണത്തിലും വിശാലമായ അന്വേഷണം വരണം. സ്വർണ്ണപ്പാളി മോഷ്ടിച്ചവരെ കണ്ടെത്താനായേക്കും, പക്ഷേ മോഷണംപോയ സ്വർണ്ണം എവിടെയെന്ന് ആർക്കറിയാം. എങ്ങനെ കണ്ടെത്തും. അതിന് അന്താരാഷ്‌ട്ര തലത്തിൽ അന്വേഷണം വേണ്ടിവരും. സിബിഐ പോലുള്ള ഏജൻസികൾക്കേ അതിനു സാധിക്കൂ. അവർക്ക് ഇന്റർപോളിന്റെ സഹായമുൾപ്പെടെ തേടാനാകും. കോടതിയുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ അന്വേഷണം. വിശാല അന്വേഷണത്തിന് കോടതിയുടെ തീരുമാനം വന്നേക്കാം.

– പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കവിയാണ്, ശുദ്ധനാണ് എന്നതൊക്കെ ശരിയാണ്. പക്ഷേ, അദ്ദേഹം രാഷ്‌ട്രീയക്കാരുടെ സർക്കാരിന്റെ ബന്ധനത്തിലാണ്. ഒന്നും ചെയ്യാനാവില്ല. അദ്ദേഹം പറയുന്നു, ഇതുവരെ സംഭവിച്ച തെറ്റുകൾ ആവർത്തിക്കില്ലെന്ന്. അപ്പോൾ തെറ്റുകൾ സംഭവിച്ചുവെന്ന് സമ്മതിക്കുകയാണ്. ആ തെറ്റുകൾക്ക് ആരാണ് ഉത്തരവാദിയെന്ന് അദ്ദേഹം പറയണ്ടേ. കണ്ടെത്തേണ്ടെ?

– ശബരിമലയെ മതേതര കേന്ദ്രമാക്കണ്ട. അവിടെ ഹിന്ദു ക്ഷേത്രവാസ്തു ശാസ്ത്രപ്രകാരമാണ് ക്ഷേത്രനിർമ്മാണം. അവിടെ ഹിന്ദുതന്ത്ര പ്രകാരമുള്ള ആചാരങ്ങളും പൂജകളുമാണ്. അതിനെ മതേതരമാക്കാൻ ശ്രമിക്കേണ്ട.

– ശബരിമലയെ തകർക്കാൻ ഏതൊക്കെ ശക്തികൾ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നുവെന്ന് പുറത്തുവരാൻ ഇരിക്കുന്നതേ ഉള്ളു. അത് വരും. ഇതുവരെ സംഭവിച്ചതൊക്കെ അയ്യപ്പ സ്വാമിയുടെ തീരുമാനമാണ്. അത് ഇനിയുമുണ്ടാകും. പ്രതീക്ഷയല്ല, വിശ്വാസമാണ്.

 

Tags: SABARIMALAkummanam#KeralaTemples#HinduMLAs#SwamiAyyappan.LEAD
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.