Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉടനില്ല; അജണ്ട വേറെ, ശബരിമല സ്വര്‍ണക്കൊള്ള മറയ്‌ക്കാന്‍ ആയുധമാക്കാന്‍ നീക്കം

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, തദ്ദേശ തെരഞ്ഞെടുപ്പില്‍ തുറുപ്പുചീട്ടാക്കാനുള്ള സിപിഎം തന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 06:48 am IST
in Kerala

തിരുവനന്തപുരം: പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തത്ക്കാലം അറസ്റ്റ് ചെയ്യേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചതായി സൂചന. പോലീസ് ആസ്ഥാനത്തിന്റെ കണ്‍വെട്ടത്ത് രാഹുല്‍ എത്തിയിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് കരുതുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിന് തദ്ദേശ തെരഞ്ഞെടുപ്പ് വരെ വിഷയം ചര്‍ച്ച ചെയ്യാതിരിക്കുന്നതിനും കേസ് അട്ടിമറിക്കാനുമായി രാഹുലിനെതിരായ പീഡനക്കേസ് തുറുപ്പുചീട്ടാക്കണമെന്ന നിലപാടിലാണ് സിപിഎം.

രാഹുലിനെതിരെ മൂന്ന് മാസം മുമ്പേ സ്വമേധയാ പോലീസിന് കേസ് എടുക്കാമായിരുന്നെങ്കിലും കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ഭാഗമായി ഒഴിവാക്കിയിരുന്നു. എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐയെയും വിട്ട് സമര നാടകങ്ങളും സിപിഎം നടത്തി. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇടിത്തീപോലെ വന്ന ശബരിമലക്കൊള്ള സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.

സ്വര്‍ണക്കൊള്ളയില്‍ മുന്‍ എംഎല്‍എ ജയിലിലാവുകയും മുന്‍മന്ത്രിയെ ചോദ്യം ചെയ്‌തേക്കുമെന്നുമായപ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സര്‍ക്കാരും സിപിഎമ്മും ആയുധമാക്കുന്നത്. കോണ്‍ഗ്രസിന്റെ വായടപ്പിക്കാനും വിഷയം രാഹുലിലേക്ക് തിരിച്ചു വിടാനുമാകും. രാഹുലിനെ ഉടനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസം ജാമ്യത്തിനായി വക്കാലത്ത് ഒപ്പിടാന്‍ രാഹുല്‍ തിരുവനന്തപുരത്ത് വന്നിരുന്നതായി അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയം ശ്രദ്ധതിരിക്കാന്‍ രാഹുല്‍ പാലക്കാടുണ്ടെന്ന് പ്രചരിപ്പിക്കാനുള്ള പദ്ധതികളും പോലീസ് ആസൂത്രണം ചെയ്തിരുന്നു. പാലക്കാട് വിട്ടുപോകുന്നത് ജാമ്യത്തെ ബാധിക്കുമെന്നും അതിനാല്‍ രാഹുല്‍ അവിടെ ഒളിവിലാണെന്ന് അഭിഭാഷകര്‍ പറഞ്ഞതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ പ്രചാരണം നടത്തി.

ബുധനാഴ്ചയാണ് രാഹുലിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. അന്ന് സര്‍ക്കാര്‍ അഭിഭാഷകനെ ഉപയോഗിച്ച് കേസ് വീണ്ടും മാറ്റിവയ്‌പിക്കാവുന്നതേയുള്ളൂ.

Tags: Sabarimala gold theftRahul Mangkootathil's arrestPinarayi's officePolice Lookout Circular
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

Kerala

‘സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് അധികൃതർ , ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല ’, തന്ത്രി കണ്ഠരര് രാജീവര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.