Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ജനരാജ്: ഡോ. ആനന്ദബോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 06:33 am IST
in India
കൊല്‍ക്കത്തയില്‍ രാജ്ഭവന്റെ പേര് ലോക്ഭവന്‍ എന്ന് ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദബോസ് പുനര്‍നാമകരണം ചെയ്തപ്പോള്‍

കൊല്‍ക്കത്തയില്‍ രാജ്ഭവന്റെ പേര് ലോക്ഭവന്‍ എന്ന് ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദബോസ് പുനര്‍നാമകരണം ചെയ്തപ്പോള്‍

കൊല്‍ക്കത്ത: ജനങ്ങളുടെ മോഹങ്ങള്‍, പ്രതീക്ഷകള്‍, പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍, ആവശ്യങ്ങള്‍ എന്നിവയോട് സജീവമായി പ്രതികരിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ ഫലമായാണ് ജനരാജ് ഭവന്‍ എന്ന സങ്കല്പം ഉടലെടുത്തതെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് എക്‌സില്‍ കുറിച്ചു. അതിന് രാജ്ഭവനുമായി ബന്ധപ്പെട്ട ഭീതിയും അത്ഭുതവും അകറ്റി എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്ക് പ്രാപ്തമാക്കേണ്ടതുണ്ടായിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് രാജ്ഭവന്റെ പ്രതീകാത്മക താക്കോല്‍, മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഏല്‍പ്പിക്കാനും രാജ്ഭവന്‍ ജനരാജ് ഭവന്‍ എന്ന് പുനര്‍നാമകരണം ചെയ്യാനും ഞാന്‍ രാഷ്‌ട്രപതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. രാജ്ഭവന്‍ ജനങ്ങള്‍ക്ക് പ്രാപ്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. പേരിനു വേണ്ടി മാത്രമല്ല, അതിന്റെ അന്തസത്തയും പ്രധാനമാണ്. ഇത് (ലോക്ഭവന്‍) ഭരണഘടനയില്‍ പറയുന്ന, ജനങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നു, പുതിയ തലമുറയ്‌ക്കുള്ള സന്ദശമാണ്. അദ്ദേഹം പറഞ്ഞു.

ലോക്ഭവന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും എത്താന്‍ കഴിയുന്ന ഗവര്‍ണറുടെ ഓഫീസായും ഔദ്യോഗിക വസതിയായും പ്രവര്‍ത്തിക്കും. അദ്ദേഹം അറിയിച്ചു.

Tags: Bengal Raj BhavanDr. Ananda BoseRaj Bhavans are now Lok BhavansNow Janaraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസാം രാജ്ഭവന്‍
India

രാജ്ഭവനുകള്‍ ഇനി ലോക്ഭവനുകള്‍, ആര്‍ക്കും കടന്നുചെല്ലാം; ബംഗാളും ആസാമും പേരുമാറ്റി

സ്വാമി ഈശയുടെ 75-ാം പിറന്നാള്‍ ആഘോഷം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എംഎല്‍എ, ഡോ. ജി. ശങ്കര്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ഡോ. എം. ആര്‍. തമ്പാന്‍, സ്വാമി ഈശ തുടങ്ങിയവര്‍ സമീപം.
Kerala

ഈശ ജയന്തി ആഘോഷം ഡോ. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു

India

ഗവർണർക്ക് രാഖികെട്ടി ബംഗാൾ രാജ്ഭവനിൽ രക്ഷാബന്ധന്‍ ആഘോഷം

India

ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ ആവേശകരമായ യോഗാദിനാചരണം

India

ബില്ലുകൾ കെട്ടിക്കിടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം; ഓരോ ബില്ലിലും നിയമാനുസൃത നടപടികൾ സ്വീകരിച്ചു – ബംഗാൾ രാജ്ഭവൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.