Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാര്യ കെ.ആര്‍. മനോജിന്‌ ശ്രീദത്തോപന്ത് ഠേംഗ്ഡി പുരസ്‌കാരം സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 06:01 am IST
in Kerala
ന്യൂദല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ ശ്രീദത്തോപന്ത് ഠേംഗ്ഡി സേവാസമ്മാന്‍ പുരസ്‌കാരം മുന്‍ കേന്ദ്രമന്ത്രിയും ട്രസ്റ്റ് രക്ഷാധികാരിയുമായ മുരളീ മനോഹര്‍ ജോഷി, കേന്ദ്ര സഹമന്ത്രി നിമുബെന്‍ ജെ. ബംഭാനിയ എന്നിവരില്‍ നിന്ന് ആര്‍ഷ വിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ കെ.ആര്‍. മനോജ് ഏറ്റുവാങ്ങിയപ്പോള്‍. രാജേഷ് ആറ്റുകാല്‍, ഡോ. ആര്‍. ബാലശങ്കര്‍, ജെ. നന്ദകുമാര്‍, പി. മുരളീധര്‍റാവു, സുരേഷ് ജെയിന്‍, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി എന്നിവര്‍ സമീപം.

ന്യൂദല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ ശ്രീദത്തോപന്ത് ഠേംഗ്ഡി സേവാസമ്മാന്‍ പുരസ്‌കാരം മുന്‍ കേന്ദ്രമന്ത്രിയും ട്രസ്റ്റ് രക്ഷാധികാരിയുമായ മുരളീ മനോഹര്‍ ജോഷി, കേന്ദ്ര സഹമന്ത്രി നിമുബെന്‍ ജെ. ബംഭാനിയ എന്നിവരില്‍ നിന്ന് ആര്‍ഷ വിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ കെ.ആര്‍. മനോജ് ഏറ്റുവാങ്ങിയപ്പോള്‍. രാജേഷ് ആറ്റുകാല്‍, ഡോ. ആര്‍. ബാലശങ്കര്‍, ജെ. നന്ദകുമാര്‍, പി. മുരളീധര്‍റാവു, സുരേഷ് ജെയിന്‍, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി എന്നിവര്‍ സമീപം.

ന്യൂദല്‍ഹി: ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വിവിധ മേഖലകളിലായി എട്ടു പുരസ്‌കാരങ്ങളാണ് സമ്മാനിച്ചത്.

ശ്രീദത്തോപന്ത് ഠേംഗ്ഡി സേവാസമ്മാന്‍ പുരസ്‌കാരം മുന്‍കേന്ദ്രമന്ത്രിയും ട്രസ്റ്റ് രക്ഷാധികാരിയുമായ മുരളീ മനോഹര്‍ ജോഷി, കേന്ദ്രസഹമന്ത്രി നിമുബെന്‍ ജെ. ബംഭാനിയ എന്നിവരില്‍ നിന്ന് ആര്‍ഷ വിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ കെ.ആര്‍. മനോജ് ഏറ്റുവാങ്ങി. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉപഹാരം സമ്മാനിച്ചു.

ദി ഇന്ത്യന്‍ എക്സ്പ്രസ് ഡെ. എഡിറ്റര്‍ ലിസ് മാത്യു, പിടിഐ ചീഫ് കറസ്പോണ്ടന്റ് ഉസ്മി അത്തര്‍, കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റര്‍ വി.എസ്. രാജേഷ്, മാതൃഭൂമി ന്യൂസ് അസോ. എഡിറ്റര്‍ ബിജു പങ്കജ്, ഹരിദ്വാറിലെ ദിവ്യപ്രേം സേവാ മിഷന്‍ നിയാസ് പ്രസിഡന്റ് ഡോ. ആശിഷ് ഗൗതം, അമദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും എംഡിയുമായ പമ്പാവാസന്‍ നായര്‍, ഹരീഷ് കുമാര്‍ നമ്പ്യാര്‍ എന്നിവരും വിവിധ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ന്യൂദല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഭാരത് വികാസ് പരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറി സുരേഷ് ജെയിന്‍, ബിജെപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍റാവു, ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സിഎംഡി ഡോ. ആര്‍. ബാലശങ്കര്‍, രാജേഷ് ആറ്റുകാല്‍, ഹേമന്ത് ഗോസ്വാമി, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി, പവന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Dr. Mangalam Swaminathan FoundationArsha Vidya SamajShri Dattopant Thengdi Seva Samman AwardAcharya K.R. Manojആര്‍ഷ വിദ്യാസമാജം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ഷവിദ്യാസമാജം ധര്‍മപ്രചാരിക ആതിരയുടെ ആത്മകഥയായ 'ഞാന്‍ ആതിര'യുടെ ഹിന്ദി പരിഭാഷയായ 'മേം ആതിര'യുടെ പ്രകാശനം ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിര്‍വ്വഹിച്ചപ്പോള്‍. ആചാര്യ കെ.ആര്‍. മനോജ്, ആതിര എന്നിവര്‍ സമീപം
Kerala

‘മേം ആതിര’ പ്രകാശനം ചെയ്തു; പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കല്‍ പ്രാഥമിക കടമ: രേഖ ഗുപ്ത

Kerala

ദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ 2025 പുരസ്കാരം ആചാര്യശ്രീ.കെ. ആർ മനോജിന്‌

തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബില്‍ നടന്ന 'മതപരിര്‍ത്തനതന്ത്രങ്ങളുടെ കേരള സ്റ്റോറി' എന്ന പുസ്തകത്തിന്റെ പ്രകാശനം മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ അഡ്വ. സീമ ജി. ഹരിക്ക് നല്‍കി നിര്‍വഹിക്കുന്നു. വി.ആര്‍. മധുസൂദനന്‍, ആചാര്യ കെ.ആര്‍. മനോജ്, കെ.ജി. വേണുഗോപാല്‍, സന്തോഷ് ബോബന്‍ തുടങ്ങിയവര്‍ സമീപം
Kerala

എല്ലാവര്‍ക്കും അഭയമേകിയ ഹിന്ദു തകര്‍ച്ചയുടെ വക്കില്‍: ടി.പി.സെന്‍കുമാര്‍

India

ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ദേശീയ പുരസക്കാരം: ഇത്തവണ പ്രവാസി സമ്മാനവും; അപേക്ഷ ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.