Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം ; ചെല്‍സി-ആഴ്‌സണല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 04:17 am IST
in Football

ഫുള്‍ഹാം: ആവേശ നിറവിലുള്ള ഫുള്‍ഹാമിലെ സ്റ്റാംഫഡ്ബ്രിഡ്ജ് സ്റ്റേഡിയം ഇന്ന് വീണ്ടും ഒരു ആവേശ പോരാട്ടത്തിന് സാക്ഷിയാകും. പ്രീമിയര്‍ ലീഗിന്റെ 13-ാം റൗണ്ടിലെ അവസാന പോരാട്ടമായി ഇന്ന് രാത്രി പത്തിന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ചെല്‍സിയുമായി ആഴ്‌സണല്‍ ആണ് കൊമ്പുകോര്‍ക്കുന്നത്. ഇത്തവണത്തെ പ്രീമിയര്‍ ലീഗ് സീസണ്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകളാണ് ആഴ്‌സണലും ചെല്‍സിയും.

മൂന്ന് ദിവസം മുമ്പാണ് ചെല്‍സി ഇന്നത്തെ മത്സരം നടക്കുന്ന അവരുടെ സ്വന്തം സ്റ്റാംഫഡ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ സ്പാനിഷ് കരുത്തരായ എഫ്‌സി ബാഴ്‌സിലോണയെ 3-0ന് നിഷ്പ്രഭരാക്കി പറഞ്ഞയച്ചത്. അതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് വമ്പന്‍ ടീം ചെല്‍സിയും ആരാധകരും. സീസണില്‍ ഒരു മത്സരത്തില്‍ മാത്രം തോല്‍വി അറിഞ്ഞിട്ടുള്ള ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച അഞ്ചാം മത്സരവും ജയിച്ചാണ് ചെല്‍സി തട്ടകത്തില്‍ പൊടിപാറിക്കാനെത്തുന്നത്. രണ്ട് ദിവസം മുമ്പാണ് സ്വന്തം എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ 3-1ന് തകര്‍ത്തത്.

സിറ്റിക്ക് പിന്നാലെ ഇക്കുറി ലിവര്‍ കൂടി നിറം മങ്ങിയ പ്രകടനം തുടരുന്നതിന്റെ ഒഴിവ് ഭംഗിയായി നികത്തിക്കൊണ്ടിരിക്കുകയാണ് മിക്കേല്‍ അര്‍ട്ടേറ്റയുടെ ആഴ്‌സണല്‍. പഴയ വമ്പിന്റെ പ്രതാപം ഇടയ്‌ക്കിടെ കാട്ടുന്ന ചെല്‍സി ക്ലബ്ബ് ലോകകപ്പ് ഫൈനല്‍ ജേതാക്കളായാണ് ഇത്തവണ പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടങ്ങിയത്. ലോക ചാമ്പ്യന്‍മാര്‍ക്ക് ചേരുന്ന പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും സീസണില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ തോറ്റതിന്റെ ക്ഷീണമുണ്ട്. അത് മാറ്റിയെടുക്കാനുള്ള അവസരമാണ് ഇന്നത്തെ പോരാട്ടം. കൂടാതെ ചെല്‍സിയുടെ കരുത്തും പോരായ്‌മകളും കൃത്യമായി വ്യക്തമാകും എന്ന പ്രത്യേകത കൂടി ആഴ്‌സണലിനെതിരായ ഇന്നത്തെ മത്സരത്തിനുണ്ട്.

Tags: Premier LeagueChelsea vs Arsenal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രീമിയര്‍ ലീഗ്: ചെല്‍സി മരേസ്‌കയെ പുറത്താക്കി

ആഴ്‌സണല്‍ ഗോളി കെപ്പയുടെ നിര്‍ണായക ഷൂട്ടൗട്ട് സേവ്‌
Football

കരബാവോ കപ്പ് സെമിയില്‍ ചെല്‍സിക്ക് ആഴ്‌സണല്‍

ആഴ്‌സണലിന്റെ വിജയാഹ്ലാദം
Football

ജയിച്ചു, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്

വുള്‍വ്‌സിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസ് സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍
Football

യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

ടോട്ടനത്തിനായി മാത്തീസ് ടെല്‍(ഇടത്തേയറ്റം) ഗോള്‍ നേടുന്നു
Football

ടോട്ടനം യുണൈറ്റഡിനെ സമനിലയില്‍ പൂട്ടി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.