Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതാണ് മോദിയുടെ ഇന്ത്യ; ദ്വിതാ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ആദ്യം ഓടിയെത്തി ഇന്ത്യ…എത്തിച്ചത് 21 ടണ്ണിന്റെ സഹായം

ദിത്വാ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ആദ്യം ഓടിയെത്തിയത് ഇന്ത്യ. ഏകദേശം 21 ടണ്ണിന്റെ സഹായമാണ് ഓപ്പറേഷന്‍ സാഗര്‍ബന്ധു എന്ന ദൗത്യത്തിലൂുടെ ഇന്ത്യ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 11:27 pm IST
in India, World

ന്യൂദല്‍ഹി: ദിത്വാ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ആദ്യം ഓടിയെത്തിയത് ഇന്ത്യ. ഏകദേശം 21 ടണ്ണിന്റെ സഹായമാണ് ഓപ്പറേഷന്‍ സാഗര്‍ബന്ധു എന്ന ദൗത്യത്തിലൂുടെ ഇന്ത്യ നല്‍കിയത്.

ദിത്വാ ചുഴലിക്കാറ്റും അതിനോടനുബന്ധിച്ചുള്ള വെള്ളപ്പൊക്കവും നൂറിലധികം ജീവനുകൾ അപഹരിച്ചിരുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾ അനാഥരായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനായി, 21 ടൺ അവശ്യവസ്തുക്കളാണ് ഇന്ത്യയുടെ വേഗമേറിയ ഇടപെടലിലൂടെ നവംബർ 28 ന് ശ്രീലങ്കയിൽ എത്തിച്ചത്. അയല്‍ക്കാരന് ആദ്യം (നൈബര്‍ ഫസ്റ്റ്) എന്ന മോദിയുടെ നയമാണ് ഇന്ത്യ അനുവര്‍ത്തിച്ചത്.

ദുരന്തനിവാരണ കേന്ദ്രം (DMC) നൽകിയ കണക്കുകൾ പ്രകാരം, ദുരന്തത്തിൽ 123 പേർ മരിച്ചു. 130 പേരെ കാണാതായി. ഒരാഴ്ചയായി തുടരുന്ന മഴയിൽ വീടുകൾ പൂർണ്ണമായും തകരുകയും, ജീവനോപാധികൾ നഷ്ടപ്പെടുകയും ചെയ്തതോടെ 43,995 താമസക്കാരെ സർക്കാർ ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന ഇന്ത്യയുടെ രക്ഷാദൗത്യം

ശ്രീലങ്കയുടെ ദുരിതം കണക്കിലെടുത്ത്, ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ഓപ്പറേഷന്‍ സാഗര്‍ ബന്ധു ദൗത്യം നടപ്പാക്കാനായി ഇന്ത്യയുടെ സി-130, ഐഎൽ-76 എന്നീ വിമാനങ്ങളെ ഒരുക്കിനിര്‍ത്തി.
ഈ വിമാനങ്ങൾ വഴി 21 ടൺ ദുരിതാശ്വാസ വസ്തുക്കൾ, 80-ൽ അധികം എൻഡിആർഎഫ് (NDRF) ഉദ്യോഗസ്ഥർ, കൂടാതെ എട്ട് ടൺ ഉപകരണങ്ങൾ എന്നിവ വ്യോമമാർഗം ശ്രീലങ്കയിൽ എത്തിച്ചു. ഇതില്‍ അധികവും അവശ്യ റേഷനുകളും മറ്റു സാധനങ്ങളുമാണ്.

ഇതിനും മുന്‍പേ തന്നെ . ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും മുൻനിര കപ്പലായ ഐഎൻഎസ് ഉദയ്ഗിരിയും ദുരിതാശ്വാസ സാമഗ്രികളുമായി ശ്രീലങ്കയിൽ നേരത്തെ എത്തിയിരുന്നു. കര, വ്യോമ, നാവിക സേനകളെ ഏകോപിപ്പിച്ചു കൊണ്ടായിരുന്നു ഇന്ത്യയുടെ ദുരിതാശ്വാസപ്രവര്‍ത്തനം.

പ്രകൃതി ദുരന്തങ്ങൾ അയൽരാജ്യങ്ങളെ ബാധിക്കുമ്പോൾ, സഹായിക്കാൻ ആദ്യമെത്തുന്ന രാജ്യമായി ഇന്ത്യ വീണ്ടും സ്വയം തെളിയിച്ചു.

 

Tags: Neighbourhood firstmodiSri Lankarelief materialOperation sagar bandhuDitwah cycloneDitwah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.