Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചത് അല്‍ ഫലാഹിന് സമീപത്തെ ഷെഡ്ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 05:47 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനത്തിനായി ദല്‍ഹി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുസമില്‍ അഹമ്മദ് ഗനായി സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചത് അല്‍ ഫലാഹ് സര്‍വകലാശാലയ്‌ക്ക് സമീപത്തെ ഷെഡ്ഡിലെന്ന് വെളിപ്പെടുത്തല്‍. കാമ്പസിന് തൊട്ടുപിന്നിലുള്ള മുസ്ലിം പള്ളിക്ക് സമീപത്തെ ഷെഡ്ഡിലായി 2600 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് മുസമില്‍ ഒളിപ്പിച്ചത്. ഫത്തേപുര്‍ ടാഗയില്‍ മുഹമ്മദ് ഇസ്താഖ് എന്നയാളുടെ വീട്ടിലേക്ക് മാറ്റുന്നതിന് മുമ്പ് 12 ദിവസത്തോളം സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചു.

രാസവസ്തുക്കള്‍ സ്‌ഫോടകവസ്തുക്കളാക്കി മാറ്റുന്നതിനായി ഒരു ഗ്രൈന്‍ഡറും പോര്‍ട്ടബിള്‍ ഫര്‍ണസും വാങ്ങിയതിന് പുറമേ ദൗജിലെ ഒരു വാടക മുറിയില്‍ മുസമ്മില്‍ 350 കിലോഗ്രാം കൂടി സൂക്ഷിച്ചിരുന്നു.

കൂടാതെ സര്‍വകലാശാലയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയായി 8000 രൂപ വാടകയ്‌ക്ക് മൂന്ന് മുറികളുള്ള വീടും വാടകയ്‌ക്ക് എടുത്തിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി.

അതിനിടെ കേസിലെ മറ്റൊരു പ്രതിയും മുസമിലിന്റെ ഭാര്യയുമായ ഷഹീന്‍ ഷാഹിദിനെ അല്‍ ഫലാഹ് സര്‍വകലാശാലയിലെത്തിച്ച് ചോദ്യം ചെയ്തു. എന്‍ഐഎ അവരെ ക്യാമ്പസിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. ഷഹീന്‍ താമസിച്ചിരുന്ന 22-ാം നമ്പര്‍ മുറി, ക്യാബിന്‍, പഠിപ്പിച്ച ക്ലാസ് മുറികള്‍ എന്നിവിടങ്ങളിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. സര്‍വകലാശാല ജീവനക്കാരുടേയും മുന്നില്‍ വെച്ച് എന്‍ഐഎ ഷഹീനെ ചോദ്യം ചെയ്തു. ഷഹീനെ ക്യാമ്പസില്‍ സന്ദര്‍ശിച്ചത് ആരൊക്കെയാണെന്ന് എന്‍ഐഎ അന്വേഷിച്ചു. വൈസ് ചാന്‍സലറുമായും അന്വേഷണ ഏജന്‍സി കൂടിക്കാഴ്ച നടത്തി.

കേസിലെ മറ്റൊരു പ്രതിയായ ജസീര്‍ ബിലാല്‍ വാനിയെ ഏഴ് ദിവസത്തേക്കുകൂടി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. ദല്‍ഹി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഉമര്‍ നബിക്കായി ഡ്രോണുകള്‍ പരിഷ്‌കരിക്കാനും റോക്കറ്റുണ്ടാക്കാനും ശ്രമിച്ചത് വാനിയാണ്.

Tags: Explosives#DelhiRedFortBlastAl Falah Medical collegeMuzamil Ahmed Ganai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു​എ​സി​ൽ ജൂ​ത ദേ​വാ​ല​യ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; കെട്ടിടത്തിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി, ആക്രമിയെ വെടിവെച്ചു കൊന്നു

Kerala

മലപ്പുറത്ത് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവം: സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് സേലത്ത് നിന്ന്

Kerala

പാലക്കാട്ടെ തണ്ണിമത്തൻ ലോറിക്ക് പിന്നാലെ മലപ്പുറത്ത് ഉള്ളി ലോഡുമായി എത്തിയ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ഫോടകവസ്തുക്കൾ പിടികൂടി പോലീസ്

Kerala

പാലക്കാട്ട് തണ്ണിമത്തന്‍ ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവം: ലക്ഷ്യമിട്ടത് വൻ ആക്രമണമോ? അതീവ ജാഗ്രതയോടെ അന്വേഷണം

മാതാ വൈഷ്ണോദേവി (ഇടത്ത്) മാതാ വൈഷ്ണോദേവിക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയില്‍ പടുത്തിയര്‍ത്തിയ കോളെജില്‍ 50ല്‍ 46 സീറ്റുകളും കശ്മീരി മുസ്ലിങ്ങള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധവുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ (വലത്ത്)
India

മാതാവൈഷ്ണോദേവി ക്ഷേത്രഫണ്ടില്‍ നിന്നുണ്ടാക്കിയ മെഡിക്കല്‍ കോളെജ്; പ്രവേശനത്തില്‍ 50ല്‍ 44ഉം കശ്മീര്‍ മുസ്ലിങ്ങള്‍; കോളെജിനുള്ള അംഗീകാരം റദ്ദാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.