Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സർക്കാർ വസതി ഒഴിയാൻ പറ്റില്ലെന്ന് പറയാൻ അവർക്കെന്ത് അവകാശം ; ഇത് ആരുടെയും കുടുംബ സ്വത്തല്ല : റാബ്രി ദേവിയ്‌ക്കെതിരെ സാമ്രാട്ട് ചൗധരി

അനു അനീഷ്‌ by അനു അനീഷ്‌
Nov 28, 2025, 06:17 pm IST
in India

പട്ന : ബീഹാർ സർക്കാരിന്റെ കെട്ടിട നിർമ്മാണ വകുപ്പ് അടുത്തിടെ റാബ്രി ദേവിക്ക് സർക്കാർ വസതി ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു . പ്രതിപക്ഷ നേതാവിന് പകരം വസതിയും നൽകി. എന്നാൽ 10 സർക്കുലർ റോഡിലെ വസതി റാബ്രി ഒഴിയില്ലെന്നാണ് ആർജെഡി സംസ്ഥാന പ്രസിഡന്റ് മംഗാനി ലാൽ മണ്ഡൽ പറയുന്നത് . അത് ലാലുപ്രസാദിന് അപമാനമാണെന്നും ആർ ജെ ഡി പറയുന്നു . ഇപ്പോൾ, ബീഹാർ ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സാമ്രാട്ട് ചൗധരി ഈ പ്രസ്താവന തള്ളിക്കളഞ്ഞ് രംഗത്തെത്തി.

“ജനങ്ങളാണ് ഈ സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. ഇത് ജനങ്ങളുടെ വീടാണ്. ഇത് ഒരു വ്യക്തിയുടെയും വീടല്ല. ഇത് ആരുടെയും പൂർവ്വിക സ്വത്തല്ല. മുൻ മുഖ്യമന്ത്രിമാർക്ക് വീട് ലഭിക്കില്ലെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും തീരുമാനിച്ചിട്ടുണ്ട്. അവർക്ക് അതിനുള്ള അവകാശം പോലുമില്ല,

പ്രതിപക്ഷ പാർട്ടിയുടെ നേതാവെന്ന നിലയിൽ അവർക്ക് (റാബ്‌റി ദേവിക്ക്) അർഹമായത് ലഭിച്ചു. ആർജെഡി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന ഞാൻ കേട്ടു, ഇതാണ് ഞാൻ പൊതുജനങ്ങളോട് പറയാറുണ്ടായിരുന്നത്… ഇവർ അരാജകവാദികളും ഗുണ്ടകളുമാണ്. അവർ പോകില്ലെന്ന് അവർക്ക് എങ്ങനെ പറയാൻ കഴിയും? സർക്കാർ അത് നിങ്ങൾക്ക് നൽകി, ഇപ്പോൾ സർക്കാർ നിങ്ങൾക്ക് മറ്റൊന്ന് തന്നു. ഇത് സർക്കാരിന്റെ ജോലിയാണ്…

നിങ്ങൾ പ്രതിപക്ഷ പാർട്ടിയുടെ നേതാവാണ്, അവർ നിങ്ങൾക്ക് ബഹുമാനം നൽകും, പക്ഷേ നിങ്ങൾ അരാജകത്വത്തിന്റെ ഭാഷ സംസാരിക്കുന്നു, നിങ്ങൾ ഒഴിഞ്ഞു പോകില്ലെന്ന് പറയുന്നു. ആരാണ് നിങ്ങൾക്ക് ഈ അവകാശം നൽകിയത്?കോടതിയാണ് ആര് എവിടെ താമസിക്കണമെന്ന് തീരുമാനിക്കുന്നത്. തോറ്റ ഒരാൾക്ക് സർക്കാർ വീട്ടിൽ എങ്ങനെ താമസിക്കാൻ കഴിയും? അവർ ഒഴിഞ്ഞു പോകുമോ ഇല്ലയോ എന്ന് കോടതി തീരുമാനിക്കും. ‘ – സാമ്രാട്ട് ചൗധരി പറഞ്ഞു.

Tags: Samrat chowdari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാറിൽ എൻഡിഎ സർക്കാർ; പ്രമേയം പാസാക്കി ബിജെപി നിയമസഭാ കക്ഷിയോഗം, സാമ്രാട്ട് ചൗധരി കക്ഷി നേതാവ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.