Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്; 45.83 ലക്ഷം തട്ടിയ ബംഗാള്‍ സ്വദേശി പിടിയില്‍, പ്രതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 11:09 am IST
inKerala, Palakkad

പാലക്കാട്: വീട്ടിലിരുന്ന് ഓണ്‍ലൈനായി ഷെയര്‍ ട്രേഡിങ് ചെയ്ത് പണമുണ്ടാക്കാമെന്ന് പറഞ്ഞ് പാലക്കാട് ശേഖരീപുരം സ്വദേശിയില്‍ നിന്നും 45,83,165 രൂപ തട്ടിയെടുത്ത ബംഗാള്‍ സ്വദേശി അറസ്റ്റില്‍.

ബംഗാള്‍ ഹുഗ്ലി സ്വദേശിയായ ദീപു കുണ്ടു(36) എന്നയാളെയാണ് ബെംഗളൂരുവില്‍ നിന്ന് പാലക്കാട് സൈബര്‍ പോലീസ് പിടികൂടിയത്. ജൂലൈ മുതലാണ് തട്ടിപ്പുകാര്‍ ഇരയെ ഫേസ് ബുക്ക് വഴിയും തുടര്‍ന്ന് വാട്സ് ആപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ടത്. വീട്ടിലിരുന്ന് ഓണ്‍ലൈനായി ഷെയര്‍ട്രേഡിങ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ചെറിയ തുകകള്‍ നിക്ഷേപിച്ച് ലാഭം നല്‍കി വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് ഭീമമായ തുക നിക്ഷേപിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. സൈബര്‍ പോലീസിന്റെ അന്വേഷണത്തിനിടെ പ്രതിയുടെ ബെംഗളൂരുവിലുള്ള ബാങ്കിലേക്ക് 14 ലക്ഷംരൂപ മാറ്റിയതായി കണ്ടെത്തി. ഈ തുക ഉടന്‍ മറ്റുഅക്കൗണ്ടുകളിലേക്കും മാറ്റി. ഇതോടെ പ്രതിയെ പിന്‍തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് പിടികൂടുകയായിരുന്നു.

വെസ്റ്റ് ബംഗാള്‍ സ്വദേശിയായ പ്രതി കഴിഞ്ഞ രണ്ടുവര്‍ഷമായി ബെംഗളൂരുവിലാണ് താമസം. ദിവസേന കോടിക്കണക്കിന് രൂപയാണ് പ്രതിയുടെ അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. പ്രതിക്കെതിരെ മഹാരാഷ്‌ട്ര, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, ഗുജറാത്ത്, തമിഴ്നാട്,തെലുങ്കാന എന്നിവിടങ്ങളിലായി സമാനമായ 18ളം പരാതികള്‍ നിലവിലുണ്ട്. ഡിസിആര്‍ബി ഡിവൈഎസ്പി എം. പ്രസാദിന്റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ ടി.ശശികുമാര്‍, പോലീസ് ഇന്‍സ്പെക്ടര്‍മാരായ ഡി. ഷെബീബ് റഹ്മാന്‍, ബൈജു സി.എല്‍ദോ, എസ് സിപിഒമാരായ എബ്രഹാം ടി. വര്‍ഗീസ്, സിപിഒമാരായ മുഹമ്മദ് ഫാസില്‍, യു.സുബിന്‍, പി.കെ.ശരണ്യ, വി.ഉല്ലാസ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്.

Tags: Deepu KunduBengaliscamPalakkadCyber Policearrestedonline share trading
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

Kerala

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

Kottayam

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു
Kerala

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

പുതിയ വാര്‍ത്തകള്‍

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.