Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫസല്‍ ഗഫൂറിനെ വിമാനത്താവളത്തില്‍ നിന്ന് ഇഡി പൊക്കി: ഓസ്‌ട്രേലിയയിലേക്ക് കുടുംബസമേതം പോകാനെത്തിയപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 07:43 am IST
in Kerala

കൊച്ചി: ഓസ്‌ട്രേലിയയിലേക്ക് കുടുംബസമേതം യാത്രതിരിക്കാനിരുന്ന ഫസല്‍ ഗഫൂറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇഡി കസ്റ്റഡിയിലെടുത്തു. മുമ്പും ഒന്നിലധികം നോട്ടീസുകള്‍ അയച്ചിട്ടും ഇഡി മുമ്പാകെ ഹാജരാകാതെ വന്ന സാഹചര്യത്തിലാണ് അറസ്റ്റ്. കൊച്ചി ഇഡി ഓഫീസില്‍ വിശദമായി ചോദ്യം ചെയ്തു
ഫസല്‍ ഗഫൂര്‍ 200 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന ഗുരുതര പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. വിദേശനാണ്യ വിനിയമ ചട്ടം ലംഘിച്ച് പണം സ്വീകരിച്ചതായും എംഇഎസ് ജനറല്‍ സെക്രട്ടറി ലബ്ബയുടെ സഹായത്തോടെ കോട്ടയം പാമ്പാടിയിലെ ബാങ്ക് അക്കൗണ്ടില്‍ അഞ്ച് കോടിയിലധികം രൂപ നിക്ഷേപിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മുഴുവന്‍ കള്ളപ്പണം വെളുപ്പിക്കല്‍ ലക്ഷ്യമിട്ടുള്ള ഇടപാടുകളാണെന്നാരോപിച്ചാണ് പരാതി ഇഡിക്ക് ലഭിച്ചത്.

ഫസല്‍ ഗഫൂറിനെതിരെ പണം നിക്ഷേപിപ്പിച്ച് വഞ്ചിച്ചതിനുള്ള പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എംഇഎസ് സംസ്ഥാന പ്രസിഡന്റായ ഡോ. ഫസല്‍ ഗഫൂറിനെതിരെ തിരൂര്‍ സ്വദേശി ഡോ. അബ്ദുല്‍ നാസര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കോഴിക്കോട് മിനി ബൈപാസില്‍ എംഇഎസുമായി ചേര്‍ന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുമെന്ന് ഉറപ്പുനല്‍കി നിക്ഷേപകരില്‍ നിന്ന് കോടികള്‍ സമാഹരിച്ചുവെന്നും പിന്നീട് പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചുവെന്നുമാണ് ആരോപണം. ഇതിന് രൂപീകരിച്ച ഫെയര്‍ഡീല്‍ ഹൈല്‍നെസ് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ പ്രവര്‍ത്തനം പോലും പൂര്‍ണമായും നിലച്ചതായും പരാതിക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, ഓസ്‌ട്രേലിയയിലേക്ക് കുടുംബസമേതം യാത്രതിരിക്കാനിരുന്ന ഫസല്‍ ഗഫൂറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇഡി കസ്റ്റഡിയിലെടുത്തു. മുമ്പും ഒന്നിലധികം നോട്ടീസുകള്‍ അയച്ചിട്ടും ഇഡി മുമ്പാകെ ഹാജരാകാതെ വന്ന സാഹചര്യത്തിലാണ് അറസ്റ്റ്. കൊച്ചി ഇഡി ഓഫീസില്‍ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഫസല്‍ ഗഫൂറിനെ വിട്ടയച്ചത്.

Tags: Dr.Fazal GafoorED (Enforcement Directorate)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇഡിയുടെ അപ്രതീക്ഷിത റെയ്ഡ്, 21 ഇടങ്ങളിൽ പരിശോധന

India

അൽ ഫലാഹ് സർവകലാശാലയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി : ചെയർമാനെതിരെ കുറ്റപത്രം സമർപ്പിച്ചു

Kerala

ജയസൂര്യ കുടുങ്ങിയ സേവ് ബോക്‌സ്; ഭാര്യ സരിതയെ ഇഡി വിളിപ്പിച്ചത് എന്തിന്? കൂടുതല്‍ വിവരം പുറത്ത്

Kerala

ഇ ഡിയെ അനുവദിച്ചതോടെ എസ്‌ഐടി നടപടികള്‍ വേഗത്തിലാക്കുന്നു

Editorial

സ്വര്‍ണക്കൊള്ള കേസ് ഇ ഡിക്ക് പോയാല്‍

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.