Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എബിവിപി ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 07:10 am IST
in India
എബിവിപി 71-ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

എബിവിപി 71-ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): എബിവിപി 71-ാം ദേശീയ സമ്മേളനം പരേഡ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച ഭഗവാന്‍ ബിര്‍സമുണ്ട നഗറില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥ് ഇന്ന് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ വിദ്യാഭ്യാസം, സമൂഹം, പരിസ്ഥിതി, സേവനം, കായികം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളും സംഘടനയുടെ വരുംകാലപ്രവര്‍ത്തനങ്ങളും ചര്‍ച്ചയാവും.

സമ്മേളനവേദിയില്‍ റാണി അബ്ബക്ക പ്രദര്‍ശനം ഇന്നലെ ഉത്തരാഖണ്ഡ് വിദ്യാഭ്യാസ- ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ധന്‍സിങ് റാവത്തും പതഞ്ജലി യോഗ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ആചാര്യ ബാലകൃഷ്ണയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ദേവഭൂമിയില്‍ നിന്ന് രാഷ്‌ട്രഭൂമിയിലേക്ക്- വിഷന്‍ 2047ന്റെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിന്റെ 25 വര്‍ഷത്തെ യാത്രയും ദേശീയ നവോത്ഥാനവും എന്നതാണ് പ്രദര്‍ശനത്തിന്റെ പ്രമേയം.

റാണി അബ്ബക്കയുടെ 500-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, കര്‍ണാടകയില്‍ നിന്ന് ആരംഭിച്ച റാണി അബ്ബക്ക കലശയാത്രയും ഭഗവാന്‍ ബിര്‍സമുണ്ടയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജന്മസ്ഥലമായ ഝാര്‍ഖണ്ഡിലെ ഉലിഹട്ടുവില്‍ നിന്നും പുറപ്പെട്ട ഭഗവാന്‍ ബിര്‍സ സന്ദേശയാത്രയും ഇന്നലെ സമ്മേളന നഗരിയിലെത്തി. ഇരുയാത്രകള്‍ക്കും ഉജ്ജ്വല സ്വീകരണം നല്‍കി.

സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയോഗം സാമൂഹിക പരിവര്‍ത്തനത്തിന്റെ പതാകവാഹകരായി യുവാക്കള്‍ എന്ന പ്രമേയം അംഗീകരിച്ചു. ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സംസാരിച്ചു.

ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ സന്നിഹിതനായി. സമകാലിക സംഭവ വികാസങ്ങളും സംഘടനാപരവും പ്രവര്‍ത്തനപരവുമായ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. 468 പ്രതിനിധികള്‍ പങ്കെടുത്തു. 30ന് സമാപന സമ്മേളനത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മുഖ്യാതിഥിയാകും. പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കര്‍ യുവ പുരസ്‌കാരം സ്മൈല്‍ റൊട്ടി ബാങ്ക് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീകൃഷ്ണ പാണ്ഡെക്ക് ചടങ്ങില്‍ സമ്മാനിക്കും. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം 1500 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

 

Tags: ABVP 71st National ConferenceFormer ISRO Chairman S. Somanath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. എസ്. നാഗലിംഗം, ശ്രാവണ്‍ ബി. രാജ്
India

എസ്. നാഗലിംഗം എബിവിപി ഉപാധ്യക്ഷന്‍, ശ്രാവണ്‍ ബി.രാജ് സെക്രട്ടറി

എബിവിപി 71-ാം ദേശീയ സമ്മേളനം ഡെറാഡൂണില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. ദേശീയ സെക്രട്ടറി ക്ഷമ ശര്‍മ്മ, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കമല്‍ ഘന്‍ശാല, പ്രസിഡന്റ് പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി എന്നിവര്‍ സമീപം
India

യുവാക്കള്‍ ഭാരതത്തിന്റെ ഭാവി രചിക്കുന്നു: ഡോ. എസ്. സോമനാഥ്

India

എബിവിപി 71-ാം ദേശീയ സമ്മേളനം നാളെ മുതല്‍ 30 വരെ ഡെറാഡൂണില്‍

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.