Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടകംപള്ളിയുടെ കള്ളക്കളി പുറത്തായി; ട്രോളിവെളുപ്പിച്ച് സോഷ്യല്‍ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 05:40 am IST
in Kerala

തിരുവനന്തപുരം: റോഡ് നിര്‍മാണം വൈകുന്നതിലുള്ള ജനരോഷം തണുപ്പിക്കാന്‍ വീഡിയോ എടുത്ത് പ്രചരിപ്പിക്കാന്‍ ശ്രമിച്ച കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടെ പണി പാഴായി. നിര്‍മാണ കരാറുകാരെ പരസ്യമായി ശാസിക്കുന്ന കടകം പള്ളിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍മഴ പെയ്യിക്കുന്നുണ്ട്. കടകംപള്ളിയെയും പാര്‍ട്ടിയെയും ട്രോളിവെളുപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.

ശ്രീകാര്യത്ത് നടക്കുന്ന റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതില്‍ പൊതുജനം വലിയ പ്രതിഷേധത്തിലാണ്. പ്രവര്‍ത്തകര്‍ക്ക് വോട്ടുചോദിച്ച് വീടുകളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലും.

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ യഥാസമയം പണി തീര്‍ക്കാത്തതിനാല്‍ കടകംപള്ളി കരാറുകാരനെ ശാസിച്ചു എന്ന് കാണിക്കാനാണ് വീഡിയോ തയാറാക്കിയത്.

ശാസന നടത്തുമ്പോള്‍ കടകംപള്ളിയുടെ ഷര്‍ട്ടില്‍ മൈക്ക് ഉണ്ടായിരുന്നു. മൈക്ക് വച്ചാണോ ശാസിക്കുന്നതെന്ന് വ്യാപക പ്രചരണം തുടങ്ങി. ഇതോടെ കടകംപള്ളിയുടെ കള്ളക്കളി പുറത്തായി.

ഷര്‍ട്ടില്‍ മൈക്ക് പിടിപ്പിച്ച് നടത്തുന്ന ശകാരവര്‍ഷം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രകടനമാണെന്നുമാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എംഎല്‍എയുടെ വാലിന് തീപിടിച്ചിരിക്കുകയാണെന്നും ക്യാമറയും മൈക്കും കുത്തിയുള്ള അഭിനയം ഗംഭീരം, വേഗം നോക്കൂ എനിക്ക് ജയിലില്‍ പോകാനുള്ളതാണ്, ആ മൈക്ക് പിന്നില്‍ വച്ചാല്‍ മതിയായിരുന്നു, ഞങ്ങള്‍ വിശ്വസിച്ചു, ഇതുവരെ ഉറങ്ങുകയായിരുന്നോ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

അതേസമയം ശ്രീകാര്യത്തെ റോഡ് പരിതാപകരമായ അവസ്ഥയിലാണെന്നും വീഡിയോ എടുത്ത് ജനങ്ങളെ കാണിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ശ്രമിച്ചതാണെന്നും മൈക്ക് ഓണായിരുന്നത് അറിഞ്ഞില്ലെന്നുമാണ് കടകംപള്ളിയുടെ വിശദീകരണം.

Tags: kadakampally surendranKadakampally's cheating exposedSocial media exposes trolls
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

Kerala

ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി, ഡി ജി പിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

Kerala

കടകംപള്ളിയേയും പോറ്റിയേയും ഇ ഡി ചോദ്യം ചെയ്യും; അറസ്റ്റിന് സാധ്യത, പി.എസ്. പ്രശാന്തിലേക്കും അന്വേഷണം എത്താൻ സാധ്യത

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കടകംപളളി സുരേന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി

Kerala

സ്വർണ്ണക്കൊള്ള: രാജു എബ്രഹാമിന്റെ ന്യായീകരണത്തിന് പിന്നാലെ കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.