Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ദിവ്യൗഷധികള്‍: നെല്ലി- ഔഷധയോഗങ്ങളിലെ അവിഭാജ്യഘടകം

ടി.എന്‍. ജ്യോതീന്ദ്രനാഥ് by ടി.എന്‍. ജ്യോതീന്ദ്രനാഥ്
Nov 28, 2025, 04:51 am IST
in Health

ഭാരതത്തില്‍ മിക്ക സ്ഥലങ്ങളിലും വളരുന്ന ഔഷധസസ്യം. ഇലകൊഴിയും വനങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും ധാരാളമായി കാണപ്പെടുന്നു. പെരുംനെല്ലി, ചെറുനെല്ലി, കരിനെല്ലി എന്നീ മൂന്നു ജാതി നെല്ലിയുണ്ട്. കരിനെല്ലിക്ക് പൂര്‍ണ്ണമായും വംശനാശം സംഭവിച്ചു. പെരുംനെല്ലി കാടുകളില്‍ വളരുന്നതിനാല്‍ കാട്ടുനെല്ലിയെന്ന് അറിയപ്പെടുന്നു.

യൂഫോര്‍ബീയേസീ കുലം.
ശാസ്ത്രനാമം – എംബ്ലിക്ക ഒഫിസിനാലിസ്.
രസാദിഗുണങ്ങള്‍-
രസം – പുളി, ചവര്‍പ്പ്, മധുരം, കയ്‌പ്.
വീര്യം – ശീതം.
ഗുണം – ഗുരു, രൂക്ഷം
വിപാകം – മധുരം.
കര്‍മ്മം – ത്രിദോഷശമനം.
വേര്, തൊലി, കായ് ഇവ ഔഷധയോഗ്യം.

ആയുര്‍വേദ, സിദ്ധ വിഭാഗത്തിലെ മിക്ക ഔഷധയോഗങ്ങളിലും നെല്ലി ഒരു ഘടകമാണ്. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. കായകല്‍പ ചികിത്സയില്‍ മുഖ്യഘടകമാണ് നെല്ലിക്ക. പ്രമേഹം, ജ്വരം, ശിരോരോഗങ്ങള്‍, അകാലനര, ധാതുക്ഷയം എന്നീ രോഗങ്ങള്‍ ശമിപ്പിച്ച് ഓജസ്സും
പുഷ്ടിയും നിത്യ യൗവ്വനവും പ്രദാനം ചെയ്യും. നെല്ലിക്കാലേഹ്യം ഗര്‍ഭിണികള്‍ കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് രോഗങ്ങളോ ബാലാരിഷ്ടതയോ ഉണ്ടാകുകയില്ലെന്ന് ആചാര്യമതം.

കാട്ടു നെല്ലിക്ക കുരു നീക്കി അരച്ചു പിഴിഞ്ഞെടുത്ത നീര് നാല് ഔണ്‍സ് വീതം നിത്യവും രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ പ്രമേഹം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാകും.
നെല്ലിക്ക കുരു കളഞ്ഞ് ചെറുനാരകത്തിലയും ചേര്‍ത്ത് പാലിലരച്ച് തലയില്‍ നിത്യവും തേച്ചു കുളിച്ചാല്‍ ശിരോരോഗങ്ങള്‍ ശമിക്കും. കൂടാതെ മുടി നരക്കുകയില്ല.

ചെറുനെല്ലിക്കാ ഏത് രീതിയില്‍ പാകപ്പെടുത്തിയാലും ഔഷധഗുണം നഷ്ടപ്പെടുകയില്ല.

നെല്ലിക്കാവെള്ളത്തില്‍ നിത്യവും കുളിച്ചാല്‍ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചുളിവുകള്‍, അലര്‍ജി ഇവ മാറും.

പച്ചനെല്ലിക്കാനീരില്‍ പച്ചമഞ്ഞള്‍ പൊടി ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ പ്രമേഹം മാറും.

പച്ചനെല്ലിക്കാത്തോട് അരച്ച് പാലില്‍ കലക്കി കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും..

നെല്ലിക്കാത്തോട് ശര്‍ക്കര ലായനിയില്‍ ഒരു മാസം ഇട്ടുവച്ചിരുന്ന് പിഴിഞ്ഞെടുത്തു കഴിച്ചാല്‍ ശരീരബലമുണ്ടാകും.

നെല്ലിക്ക അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മൂത്രതടസ്സം മാറും.

പച്ചനെല്ലിക്ക ഇടിച്ചുപിഴിഞ്ഞ നീര് നല്ലപോലെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചില്‍ നേത്രരോഗങ്ങള്‍ ശമിക്കും.

പച്ചനെല്ലിക്ക ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് തേനും തിപ്പലിപ്പൊടിയും പഞ്ചസാരയും താതിരിപ്പൂവും ചേര്‍ത്ത് ഒരു മണ്‍കലത്തിലാക്കി 30 ദിവസം കഴിഞ്ഞെടുത്ത് തെളിച്ചെടുത്ത് കഴിച്ചാല്‍ വിളര്‍ച്ച, കാമില, ഹൃദ്രോഗം, അരുചി എന്നിവ ശമിക്കും.

പ്രസിദ്ധമായ ത്രിഫലയില്‍ ഒന്നാണ്. നെല്ലിക്ക, കടുക്ക, താന്നിക്ക ഇവയാണ് ത്രിഫല.

ഭരണി നക്ഷത്രക്കാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് നെല്ലി. വൃക്ഷായുര്‍വേദത്തില്‍ പറയുന്നത് ഇങ്ങനെയാണ് .ഒരു നെല്ലി നട്ടവന്‍ നിത്യബ്രഹ്‌മചാരിയാണ്. അയാള്‍ക്ക് അനേകം യജ്ഞങ്ങള്‍ ചെയ്ത ഫലം ലഭിക്കും. ഭുമി ദാനം ചെയ്ത ഫലം ലഭിക്കും.

മാര്‍ക്കറ്റില്‍ കിട്ടുന്ന നാരങ്ങാ വലിപ്പുള്ള നെല്ലിക്ക ഔഷധഗുണമുള്ളതല്ല.

Tags: Amlaദിവ്യൗഷധികള്‍Divine MedicinesNellieനെല്ലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം

Kerala

കുടിയ്‌ക്കൂ നെല്ലിക്ക ജ്യൂസ്….സിദ്ധൗഷധം

Health

ദിവ്യൗഷധികള്‍: രക്തദോഷങ്ങള്‍ക്ക് ശതാവരി

Health

ദിവ്യൗഷധികള്‍: അറിയാം കടലാടിയുടെ ഔഷധഗുണങ്ങളെക്കുറിച്ച്‌

Health

ദിവ്യൗഷധികള്‍: അറിയാം പനികൂര്‍ക്കയുടെ ഔഷധഗുണങ്ങള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.