Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഴങ്ങളും, ഗോതമ്പും, പഞ്ചസാരയും രഹസ്യമായി ശേഖരിച്ചു : പരപ്പന അഗ്രഹാര ജയിലിൽ തടവുകാരുടെ കള്ളവാറ്റ് ; ആഘോഷമായി ഓയിൽ പാർട്ടികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 10:50 pm IST
inIndia

ബെംഗളൂരു : കർണാടകയിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ മദ്യനിർമ്മാണവും . ഏഴാമത്തെ ബാരക്കിൽ നടന്ന വൈറലായ “ഓയിൽ പാർട്ടി” യിൽ ഉപയോഗിച്ചത് ജയിലിൽ നിർമ്മിച്ച മദ്യമാണെന്നാണ് റിപ്പോർട്ടുകൾ .

ജയിലിന് പുറത്ത് നിന്ന് മദ്യം കടത്തിയിരുന്നില്ലെന്നും , പകരം, തടവുകാരുടെ രണ്ട് സംഘങ്ങൾ മാസങ്ങളായി അധികാരികളുടെ ശ്രദ്ധയിൽപ്പെടാതെ മദ്യനിർമ്മാണ സജ്ജീകരണം നടത്തിയിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.

ആപ്പിൾ, മുന്തിരി , പഴങ്ങൾ, ഗോതമ്പ്, പഞ്ചസാര, പരിപ്പ് അങ്ങനെ ജയിലിനുള്ളിൽ കണ്ടെത്താൻ കഴിയുന്ന വസ്തുക്കളും, ജയിൽ ബേക്കറിയിൽ നിന്ന് യീസ്റ്റും ശേഖരിച്ചായിരുന്നു നിർമ്മാണം .ബാരക്കിന്റെ കോണുകളിൽ ഒളിപ്പിച്ച പാത്രങ്ങളിൽ ഇവ സൂക്ഷിച്ചു, മാസങ്ങളോളം പുളിപ്പിക്കാൻ വച്ച ശേഷം പാർട്ടികളോ ആഘോഷങ്ങളോ നടത്തുമ്പോൾ, ഈ മിശ്രിതം ഫിൽട്ടർ ചെയ്ത് കുടിവെള്ള കുപ്പികളിൽ നിറച്ച് ഉപയോഗിക്കുകയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും ഇതിനായി ലഭിച്ചതായി പറയപ്പെടുന്നു.

തടവുകാർ ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ധൈര്യപൂർവ്വം റെക്കോർഡ് ചെയ്ത് വീട്ടിലേക്ക് അയക്കുകയും ചെയ്തു. മറ്റുള്ളവർ തങ്ങളുടെ ക്രിമിനൽ പ്രശസ്തി വളർത്തുന്നതിനും അവരുടെ സംഘങ്ങളിൽ സ്വാധീനം നിലനിർത്തുന്നതിനുമായി വീഡിയോകൾ പുറത്ത് പ്രചരിപ്പിച്ചു.

Tags: Parappana Agrahara Jail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരു സ്ഫോടനക്കേസ്: 17 വർഷം വിചാരണത്തടവുകാരനായി കഴിഞ്ഞ കുടക് സ്വദേശി അബ്ദുൽ ഖാദർ കർണാടക ജയിലിൽ മരിച്ചു

India

ISIS റിക്രൂട്ടറിനും ബലാത്സംഗ കേസ് പ്രതിയ്‌ക്കും കർണാടക പരപ്പന അഗ്രഹാര ജയിലിൽ ഫൈവ് സ്റ്റാർ ജീവിതം

കര്‍ണ്ണാടകയിലെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ലഷ്കര്‍ ഇ ത്വയിബയ്ക്ക് വേണ്ടി കുറ്റവാളികളെ മതമൗലികവാദികളാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ജയില്‍ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ് എസ്, എഎസ് ഐ ചാന്‍ പാഷ, അനീസ് ഫാത്തിമ എന്നിവര്‍
India

തടിയന്‍റവിട നസീര്‍ വഴി ജയിലില്‍ മതമൗലികവാദം: അനീസ് ഫാത്തിമ, എഎസ് ഐ ചാന്‍ പാഷ, ജയിലില്‍ സൈക്യാട്രിസ്റ്റ് എന്നിവര്‍ എന്‍ഐഎ പിടിയില്‍

India

കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍, നടപടി ഇരുമ്പയിര് കടത്തിയ കേസില്‍; എം.എൽ.എ.യെ പരപ്പന അഗ്രഹാര ജയിലേക്ക് മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.