Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെസ്സില്‍ ജെന്‍ സീ കലാപം….ഗോവ ലോകചെസ്സില്‍ കിരീടം നേടിയ ഉസബെക് താരം 19കാരന്‍, ഗുകേഷ് ലോകചാമ്പ്യനായത് 18ല്‍, ദിവ്യയ്‌ക്ക് 19

ചെസ് ഇതാ കൗമാരക്കാരിലേക്ക് ചായുകയാണ്. ഗോവയില്‍ നടന്ന ഫിഡെ ലോക ചെസ്സില്‍ കിരീടം നേടിയ ഉസ്ബെക്കിസ്ഥാന്‍ താരമായ ജൊവോഖിര്‍ സിന്‍ഡൊറോവിന് പ്രായം വെറും 19 മാത്രം.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Nov 27, 2025, 03:08 pm IST
in India, Chess, Sports
ഗോവ ഫിഡെ ലോകചെസ്സില്‍ ചാമ്പ്യനായ ജൊവോഖിര്‍ സിന്‍ഡൊറോവ് (ഇടത്ത്) ഇന്ത്യയുടെ ദിവ്യ ദേശ് മുഖ് (നടുവില്‍) ഗുകേഷ് (വലത്ത്)

ഗോവ ഫിഡെ ലോകചെസ്സില്‍ ചാമ്പ്യനായ ജൊവോഖിര്‍ സിന്‍ഡൊറോവ് (ഇടത്ത്) ഇന്ത്യയുടെ ദിവ്യ ദേശ് മുഖ് (നടുവില്‍) ഗുകേഷ് (വലത്ത്)

ഗോവ: ചെസ് ഇതാ ജെന്‍ സീ തലമുറക്കാരിലേക്ക് ചായുകയാണ്. അവര്‍ ലോകചെസ്സില്‍ കലാപമുണ്ടാക്കുന്നു. പരമ്പരാഗത ചാമ്പ്യന്മാരെ മറിച്ചിടുന്നു. ഗോവയില്‍ നടന്ന ഫിഡെ ലോക ചെസ്സില്‍ കിരീടം നേടിയ ഉസ്ബെക്കിസ്ഥാന്‍ താരമായ ജൊവോഖിര്‍ സിന്‍ഡൊറോവിന് പ്രായം വെറും 19 മാത്രം. 1997 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തിലുള്ളവരെ ജെന്‍ സീ തലമുറക്കാരായി കണക്കാക്കാം. അങ്ങിനെ എടുത്തുനോക്കിയാല്‍ ലോക ചെസ്സില്‍ ഇത് ജെന്‍ സീ വസന്തകാലമാണ്.

കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍ നടന്ന ലോകചെസ് കിരീടമത്സരത്തില്‍ ജേതാവായപ്പോള്‍ ഇന്ത്യയുടെ ഗുകേഷിന് പ്രായം വെറും 18മാത്രമാണ്. ലോകത്തിലെ ഏറ്റവും പ്രായംകൂടി ലോകചെസ് കിരീടജേതാവായി ഗുകേഷ് മാറി.

അതുപോലെ ഫിഡെ വനിതാലോകചെസ് കിരീടം ഇയിടെ നേടിയ ഇന്ത്യയുടെ ദിവ്യ ദേശ് മുഖിന് വെറും 19 വയസ്സേ ഉള്ളൂ. ഇനിയുള്ള കാലം ചെസ് പ്രായംകുറഞ്ഞവരിലേക്ക് കൂടുതലായി എത്തുമെന്ന് ഉസ്ബെക് താരം സിന്‍ഡൊറോവ് പറയുന്നു.

ഇതിന് കാരണം ചെസ്സിന്റെ കളിതന്ത്രങ്ങള്‍ ഓരോ നിമിഷവും മാറിമറിയുകയാണ് എന്നതാണ്. മാനസികമായി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ഉരുക്ക് മനസ്സാണ് പ്രധാനം. അതല്ലാതെ പ്രതിഭ കൊണ്ട് മാത്രം രക്ഷപ്പെടാനാവില്ല. ഇപ്പോള്‍ എഐ ഉള്‍പ്പെടെ ചെസ്സില്‍ സജീവമാണ്. എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളോടാണ് ഇന്നത്തെ തലമുറ ഏറ്റുമുട്ടുന്നത്. ഇവരുടെ ചെസ് ഗെയിം വിശകലന രീതികളും വ്യത്യസ്തമാണ്.

ഓണ്‍ലൈന്‍ ചെസ്സിന്റെ വരവും കൗമാരക്കാരെ വലിയ തോതില്‍ സ്വാധീനിക്കുന്നു. ഓണ്‍ലൈന്‍ ടൂര്‍ണ്ണമെന്‍റുകളും ധാരാളമായുണ്ട്. സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ചെസ് ഗെയിമുകളെ വിശകലനം ചെയ്യുന്നതും കളിക്കാരെ അവരുടെ ഗെയിം മെച്ചപ്പെടുത്താന്‍ പരമാവധി സഹായിക്കുന്നു.

ഗോവയില്‍ തന്നെ ജൊവോഖിര്‍ സിന്‍ഡൊറോവിനെക്കൂടാതെ 12 വയസ്സുകാരന്‍ ഫോസ്റ്റിനോ ഓറോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗോവയില്‍ എത്തിയ മറ്റ് പ്രായം കുറഞ്ഞ കളിക്കാരില്‍ യുഎസില്‍ നിന്നുള്ള ഇന്ത്യന്‍ വേരുകളുള്ള താരം അഭിമന്യു മിശ്ര ഉള്‍പ്പെടുന്നു- 16 വയസ്സേ ഉള്ളൂ. മറ്റൊരാള്‍ റഷ്യന്‍ താരം വൊളോഡൊര്‍ മുര്‍സിന് 19 വയസ്സേ ഉള്ളൂ. ലോക റാപ്പിഡ് ചാമ്പ്യന്‍ കൂടിയാണ് മുര്‍സിന്‍. ഇന്ത്യയുടെ പ്രതീക്ഷയായ പ്രണവ് വിയ്‌ക്ക് പ്രായം 19. ഇന്ത്യയുെ പ്രണേഷ് എമ്മിന് പ്രായം 19 തന്നെ. ജര്‍മ്മനിയുടെ യുവതാരം ഫ്രെഡറിക് സ്വെയിന്‍ ഗുകേഷിനെ വരെ അട്ടിമറിച്ച് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. പ്രായം 21. തുര്‍ക്കി താരം എഡിസ് ഗുറേലും നല്ല മുന്നേറ്റം നടത്തിയിരുന്നു. പ്രായം 16. ഇന്ത്യയുടെ മറ്റൊരു താരം ലിയോണ്‍ ലൂക് മെന്‍ഡോങ്കയ്‌ക്ക് പ്രായം 19 ആണ്. ഇവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തവരാണ്. അതെ ചെസ് കൗമാരക്കാരിലേക്ക് ചായുകയാണ്.

Tags: Jovokhir SindorovTeenage playersChess teenageChessDivya DeshmukhGukesh D
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Chess

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.