Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ദേശാങ്കം: ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് നന്ദനയുടെ മുന്നേറ്റം

കെ. സതീശന്‍ by കെ. സതീശന്‍
Nov 27, 2025, 11:17 am IST
in BJP, Kannur

കണ്ണൂര്‍: നാട്ടിലെ ഇടവഴികളെല്ലാം റോഡാക്കണം. ഗ്രാത്തിലെ ഏക്കര്‍കണക്കിന് തരിശ്ശായിക്കിടക്കുന്ന നെല്‍വയല്‍ കൃഷിയോഗ്യമാക്കണം. കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലെ എക്കാല്‍ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇരുപത്തൊന്നുകാരി കെ. നന്ദന ലക്ഷ്യം ജനങ്ങള്‍ക്കു മുന്നില്‍ വെച്ചു കഴിഞ്ഞു. സ്ഥിരമായി സിപിഎം സ്ഥാനാര്‍ത്ഥി ജയിക്കുന്ന വാര്‍ഡില്‍ വികസനമൊന്നും തന്നെ എത്തിയിട്ടില്ല.

വീടുകളിലെത്താന്‍ ഇപ്പോഴും നല്ല റോഡുകളില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികള്‍ പിന്നെ അങ്ങോട്ടു പോകാറില്ല. വിളഞ്ഞ് നില്‍ക്കുന്ന നെല്‍വയല്‍ നന്ദനയുടെ ഓര്‍മയിലുണ്ട്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം തരിശ്ശായി കിടക്കുകയാണ്. ജയിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ആത്മവിശ്വാസത്തോടെ നന്ദനയ്‌ക്ക് ഒറ്റ ഉത്തരമേയുള്ളു. ഇടവഴികളെല്ലാം റോഡാക്കണം. വയലുകളില്‍ വീണ്ടും നെല്ലു വിളയണം.
ഇതിനെല്ലാം പണമെവിടെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ട്.

കാര്‍ഷിക മേഖലയുടെ വികസനത്തിനും ഗ്രാമീണ റോഡുകള്‍ക്കും മോദി സര്‍ക്കാരിന്റെ പദ്ധതികളുണ്ട്. അത്തരം പദ്ധതികള്‍ ഗ്രാമത്തിലെത്തിക്കും. എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രചാരണമണ് തുടക്കം മുതല്‍ തന്നെ നന്ദനയുടേത്. പക്വതയുള്ള ഇടപെടലുകളും ഓരോ വിഷയത്തിലുമുള്ള പ്രതികരണവും ആരെയും അത്ഭുതപ്പെടുത്തും. പ്രദേശവാസികള്‍ക്ക് സുപരിചിതയായ സ്വന്തം വീട്ടിലെ കുട്ടിയായ നന്ദന എല്ലാ വീട്ടിലുമെത്തി ഒരു തവണ വോട്ടഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. അച്ഛന്‍ സത്യനും അമ്മ ഷീജയും പ്രചാരണത്തില്‍ സജീവമായി കൂടെയുണ്ട്. സഹോദരി: പാര്‍വണ.

Tags: NDA candidateanjarakandy panchayatK Nandhana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.