Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാവികസേനാ ദിനം: ഉദ്ഘാടനം രാഷ്‌ട്രപതി ദ്രൗപദി മൂര്‍മു; പോരാട്ട വീര്യം പ്രകടമാക്കുന്ന പ്രദര്‍ശനത്തിന് ശംഖുമുഖം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 08:50 am IST
in Kerala
നാവികസേനാ ദിനത്തോടനുബന്ധിച്ച് ശംഖുമുഖം കടപ്പുറത്ത് പ്രത്യേക വേദി സജ്ജീകരിക്കുന്നു

നാവികസേനാ ദിനത്തോടനുബന്ധിച്ച് ശംഖുമുഖം കടപ്പുറത്ത് പ്രത്യേക വേദി സജ്ജീകരിക്കുന്നു

തിരുവനന്തപുരം: നാവിക സേനയുടെ കരുത്ത് തെളിയിക്കാനൊരുങ്ങി ശംഖുമുഖം കടപ്പുറം. ഡിസംബര്‍ മൂന്നിന് നാവിക സേനാ ദിനത്തോടനുബന്ധിച്ച് ശംഖുമുഖത്ത് നടക്കുന്ന നാവിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം രാഷ്‌ട്രപതി ദ്രൗപദി മൂര്‍മു നിര്‍വഹിക്കും. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി ആതിഥേയത്വം വഹിക്കും.

ആദ്യമായാണ് ശംഖുമുഖത്ത് നാവികസേനയുടെ പോരാട്ട വീര്യവും ശേഷിയും പ്രകടമാക്കുന്ന പ്രദര്‍ശനം ഒരുക്കുന്നത്. പടക്കപ്പലുകളും, അന്തര്‍വാഹിനികളും, യുദ്ധവിമാനങ്ങളുമെല്ലാം അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കും. നേവിയുടെ വിമാനം, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഉള്‍ക്കടലില്‍ കപ്പലുകളില്‍ നിന്നുള്ള ഫയറിങ്ങും കാണാനാകും. അത്യാധുനിക യുദ്ധസന്നാഹങ്ങളും ഭാരതം തദ്ദേശീയമായി നിര്‍മിച്ച യുദ്ധോപകരണങ്ങളും പ്രദര്‍ശനത്തിലുണ്ടാകും.

ശംഖുംമുഖം തീരത്ത് കൃത്രിമ തീരം സൃഷ്ടിച്ചും കടല്‍ ഭിത്തി നിര്‍മിച്ചുമാണ് ആഘോഷത്തിന് വേദിയൊരുക്കുന്നത്. പൊതുജനങ്ങള്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും പ്രത്യേകം സംവിധാനങ്ങളാണ് ഒരുക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് ഒരുമിച്ച് ഇരുന്ന് കാണാനുള്ള പവലിയന്‍, വിവിഐപികള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും മറ്റ് അതിഥികള്‍ക്കും പ്രത്യേകം പവിലിയനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പവലിയനുകളില്‍ പാസ്മൂലമാണ് പ്രവേശനം. പൊതുജനങ്ങള്‍ക്ക് തീരത്ത് നിന്ന് പ്രദര്‍ശനം വീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പ്രധാന നാവിക സ്റ്റേഷനുകള്‍ ഒഴികെയുള്ള മറ്റൊരു സ്ഥലത്ത് പരിപാടി സംഘടിപ്പിക്കാനുള്ള നാവികസേനയുടെ ശ്രമത്തിന്റെ തുടര്‍ച്ചയാണിത്.

Tags: Navy DayPresident Draupadi Moormuavy Chief Admiral Dinesh K. Tripathishangumukham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയുടെ പ്രസംഗം തടഞ്ഞത് രാജ്യത്തിന് തന്നെ നാണക്കേട് , കോൺഗ്രസിന്റെ തരംതാണ നിലപാടിന് ജനങ്ങൾ മറുപടി നൽകും : വിമർശിച്ച് കിരൺ റിജിജു

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

India

ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുന്നു: നാവികസേന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

കൊച്ചി നേവി മാരത്തോണില്‍ ഓടിയത് 3000 പേര്‍; എറണാകുളത്ത് നേവി വാരാഘോഷം സംഘടിപ്പിച്ച് സതേണ്‍ നേവല്‍ കമാന്‍ഡ്

Kerala

നാവികദിനം: വിപുലമായ പരിപാടികളുമായി ദക്ഷിണ നാവിക കമാന്‍ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.