Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം ഭരണഘടനാദിനം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 07:18 am IST
in India
ഭരണഘടനാദിനത്തോട് അനുബന്ധിച്ച് സംവിധാന്‍ സദനില്‍ ചേര്‍ന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനൊപ്പം
കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, ജെ.പി. നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍,
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ എന്നിവര്‍ ഭരണഘടന വായിക്കുന്നു

ഭരണഘടനാദിനത്തോട് അനുബന്ധിച്ച് സംവിധാന്‍ സദനില്‍ ചേര്‍ന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനൊപ്പം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, ജെ.പി. നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ എന്നിവര്‍ ഭരണഘടന വായിക്കുന്നു

ന്യൂദല്‍ഹി: രാജ്യമാകെ ഭരണഘടനയുടെ മഹത്വവും പവിത്രതയും മൂല്യവും ആഘോഷിച്ചു. ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാര്‍ഷികവും ഭരണഘടനാദിനം ആഘോഷിക്കാന്‍ തുടങ്ങിയതിന്റെ 11-ാം വര്‍ഷവുമായിരുന്നു ഇന്നലെ.

ഭരണഘടനാദിനത്തില്‍ കടമകള്‍ നിറവേറ്റണമെന്ന് ഓര്‍മിപ്പിച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന കത്തയച്ചു. സംവിധാന്‍ സദന്‍ സെന്‍ട്രല്‍ ഹാളിലെ ഭരണഘടനാദിനാഘോഷത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്തു. ഭരണഘടനയുടെ ആമുഖം രാഷ്‌ട്രപതി വായിക്കുകയും മറ്റുള്ളവര്‍ ഏറ്റുവായിക്കുകയും ചെയ്തു. ഭരണഘടനയുടെ മലയാളം, മറാത്തി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലുങ്ക്, ഒഡിയ, ആസാമീസ് എന്നീ ഭാഷകളിലുള്ള ഡിജിറ്റല്‍ പതിപ്പുകളും പ്രകാശനവും രാഷ്‌ട്രപതി നിര്‍വഹിച്ചു.

കൊളോണിയല്‍ മനോഭാവമുപേക്ഷിച്ച് രാജ്യത്തെ ദേശീയ മനോഭാവത്തോടെ മുന്നോട്ടു നയിക്കാനുള്ള മാര്‍ഗ നിര്‍ദേശമാണ് ഭരണഘടനയെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഭരണഘടനാ ശില്പികളുടെ നിസ്വാര്‍ത്ഥ സംഭാവനകളാണ് ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാക്കിയതെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഭാരതമൊന്നാണെന്നും എന്നുമൊന്നായിരിക്കുമെന്നും നമ്മുടെ ഭരണഘടനയുടെ ആത്മാവ് തെളിയിച്ചിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്, വളരെ വേഗം നമ്മള്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍, കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, കിരണ്‍ റിജിജു, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരും വേദിയിലുണ്ടായിരുന്നു. കേന്ദ്ര മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുത്തു. 2015 മുതലാണ് എല്ലാ വര്‍ഷവും നവംബര്‍ 26 ഭരണഘടനാദിനമായി, ആചരിക്കാന്‍ തുടങ്ങിയത്.

Tags: The country celebrated Constitution Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.