Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്വന്റി20 ലോകകപ്പ് 2026: ഭാരതത്തിന്റെ ആദ്യ മത്സരം അമേരിക്കയ്‌ക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 04:07 am IST
in Cricket
2026 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപന
ചടങ്ങില്‍ നിന്ന്‌

2026 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപന ചടങ്ങില്‍ നിന്ന്‌

മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2026ന്റെ മത്സരക്രമം ആയി. ഉദ്ഘാടന ദിവസം സഹ അതിഥേയരായ ഭാരതം അമേരിക്കയെ നേരിടും. ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്‍, നമീബിയ, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് ഭാരതത്തിനൊപ്പം ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ടീമുകള്‍.

അടുത്തവര്‍ഷം ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പിന്റെ ഉദ്ഘാടനം. വൈകീട്ട് ഏഴിന് മുംബൈയിലാണ് ഭാരതം- അമേരിക്ക പോരാട്ടം. അന്ന് രാവിലെ 11ന് കൊളംബോയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടും.

പാകിസ്ഥാനെതിരായ ഭാരതത്തിന്റെ മത്സരം ഫെബ്രുവരി 15ന് കൊളംബോയിലാണ്. വൈകീട്ട് ഏഴിനാണ് പോരാട്ടം. ഫെബ്രുവരി 12ന് നമീബിയയെ നേരിടുന്ന ഭാരതം 18ന് നെതര്‍ലന്‍ഡ്‌സിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങും.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടം ഓസ്‌ട്രേലിയയും-ഒമാനും തമ്മിലാണ്. ഫെബ്രുവരി 20ന് കാന്‍ഡിയിലായിരിക്കും ഈ മത്സരം.

ഫെബ്രുവരി 21ന് ആരംഭിക്കുന്ന സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ മാര്‍ച്ച് ഒന്നിന് അവസാനിക്കും. സെമി മത്സരങ്ങള്‍ മാര്‍ച്ച് നാല്, അഞ്ച് തീയതികളിലായി നടക്കും. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍.

മുംബൈയില്‍ ഇന്നലെ നടന്ന ഐസിസി ചടങ്ങിലാണ് ഫിക്‌സര്‍ പ്രഖ്യാപിച്ചത്. ചടങ്ങില്‍ ഐസിസി അധ്യക്ഷന്‍ ജയ് ഷാ, ഭാരതത്തിനായി കിരീടം നേടിതന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

ട്വന്റി20 ലോകകപ്പ് ഘട്ടം
ഗ്രൂപ്പ് എ
ഭാരതം, പാകിസ്ഥാന്‍, നമീബിയ, നെതര്‍ലന്‍ഡ്‌സ്, അമേരിക്ക
ഗ്രൂപ്പ് ബി
ഓസ്‌ട്രേലിയ, ശ്രീലങ്ക, അയര്‍ലന്‍ഡ്, സിംബാബ്‌വെ, ഒമാന്‍
ഗ്രൂപ്പ് സി
ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി
ഗ്രൂപ്പ് ഡി
ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ

Tags: T20 World Cup 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടി ; ടി20 ലോകകപ്പ് മത്സരം ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഐസിസി നിരസിച്ചു

Cricket

ടി-20 ലോകകപ്പ്: ഇംഗ്ലണ്ട് ടീമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.