Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷിന്‍‍ഡേയെ കളിയാക്കിയ കുനാല്‍ കമ്രയുടെ സ്റ്റേജ് ശിവസേനക്കാര്‍ അടിച്ചു തകര്‍ത്തു; ഇപ്പോള്‍ ആര്‍എസ്എസിനെതിരെ കുനാല്‍ കമ്ര

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയെ പരിഹസിക്കാന്‍ ഒരുമ്പെട്ട സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്‌ക്ക് അന്ന് കണ്ടം വഴി ഓടേണ്ടിവന്നു. അന്ന് രായ്‌ക്കുരാമാനം വേഷം മാറി ഓട്ടോറിക്ഷപിടിച്ചും കാര്‍ പിടിച്ചുമാണ് ഒരുവിധത്തില്‍ മഹാരാഷ്‌ട്രയില്‍ നിന്നും തമിഴ്നാട്ടിലേക്ക് കുനാല്‍ കമ്ര രക്ഷപ്പെട്ടത്. ശിവസേനക്കാര്‍ മുംബൈയിലെ സ്റ്റേജ് അടിച്ചുതകര്‍ക്കുകയും ചെയ്തു. പിന്നെ കുറെക്കാലത്തേക്ക് കുനാല്‍ കമ്രയുടെ അഡ്രസ് ഇല്ലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 06:24 pm IST
in India
കുനാല്‍ കമ്ര (ഇടത്ത്)

കുനാല്‍ കമ്ര (ഇടത്ത്)

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയെ പരിഹസിക്കാന്‍ ഒരുമ്പെട്ട സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്‌ക്ക് അന്ന് കണ്ടം വഴി ഓടേണ്ടിവന്നു. അന്ന് രായ്‌ക്കുരാമാനം വേഷം മാറി ഓട്ടോറിക്ഷപിടിച്ചും കാര്‍ പിടിച്ചുമാണ് ഒരുവിധത്തില്‍ മഹാരാഷ്‌ട്രയില്‍ നിന്നും തമിഴ്നാട്ടിലേക്ക് കുനാല്‍ കമ്ര രക്ഷപ്പെട്ടത്. ശിവസേനക്കാര്‍ മുംബൈയിലെ സ്റ്റേജ് അടിച്ചുതകര്‍ക്കുകയും ചെയ്തു. പിന്നെ കുറെക്കാലത്തേക്ക് കുനാല്‍ കമ്രയുടെ അഡ്രസ് ഇല്ലായിരുന്നു.

ശിവസേനക്കാര്‍ മുംബൈയിലെ കുനാല്‍ കമ്രയുടെ സ്റ്റേജ് അടിച്ചുതകര്‍ക്കുന്നു

Reality of 4th largest Economy & Yogi's UP.

UP govt arranged the marriage of 380 couples in Hamirpur district.

There were chips & other stuff for the people to eat.

And people literally looted chips.🥲
pic.twitter.com/hF92Q3TOzA

— Tarun Gautam (@TARUNspeakss) November 26, 2025

അന്ന് ഒരു പഴയ ബോളിവുഡ് സിനിമാഗാനം മൂളിയാണ് അദ്ദേഹം ഏക്നാഥ് ഷിന്‍ഡേയെ പരിഹസിച്ചത്. ഇപ്പോഴിതാ ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന ഒരു ടീഷര്‍ട്ട് ധരിച്ച് രംഗപ്രവേശം ചെയ്തിരിക്കുകയാണ് കുനാല്‍ കമ്ര. ഇതിനെതിരെ പൊലീസ് നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു. മഹാരാഷ്‌ട്രയിലെ ബിജെപി മന്ത്രി ചന്ദ്രശേഖര്‍ ഭവാന്‍കുളെ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. പ്രകോപനപരമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്ന് ചന്ദ്രശേഖര്‍ ഭവാന്‍കുളെ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി മോദിയേയും എക് നാഥ് ഷിന്‍ഡേയെയും ലക്ഷ്യം വെച്ച കുനാല്‍ കമ്ര ഇപ്പോള്‍ ആര്‍എസ്എസിനെ വിമര്‍ശിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ശിവസേന മന്ത്രി സഞ്ജയ് ഷിര്‍സാറ്റ് പറഞ്ഞു.

 

 

Tags: RSSDevendra FadnavisFadnavisKunal KamraStandup Comedian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.