Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശ് ആഭ്യന്തരകലാപത്തിലേക്ക്…മുഹമ്മദ് യൂനസിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് ഷേഖ് ഹസീനയുടെ അനുയായികള്‍; നവമ്പര്‍ 30 വരെ പ്രതിഷേധം

ബംഗ്ലാദേശില്‍ മുഹമ്മദ് യൂനസിന്റെ ഏകാധിപത്യ ഭരണത്തിനും ഷേഖ് ഹസീനയെ തൂക്കിലേറ്റണമെന്ന കോടതി വിധിയ്‌ക്കും എതിരെ പ്രതിഷേധവുമായി ഷേഖ് ഹസീനയുടെ അവാമി ലീഗിന്റെ പ്രവര്‍ത്തകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 11:48 pm IST
in World

ധാക്ക: ബംഗ്ലാദേശില്‍ മുഹമ്മദ് യൂനസിന്റെ ഏകാധിപത്യ ഭരണത്തിനും ഷേഖ് ഹസീനയെ തൂക്കിലേറ്റണമെന്ന കോടതി വിധിയ്‌ക്കും എതിരെ പ്രതിഷേധവുമായി ഷേഖ് ഹസീനയുടെ അവാമി ലീഗിന്റെ പ്രവര്‍ത്തകര്‍. ഒരു വശത്ത് ഷേഖ് ഹസീനയെ തൂക്കിലേറ്റാനുള്ള വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജമാ അത്തെ പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. ഇതോടെ ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ബംഗ്ലാദേശിനെ ആഭ്യന്തരകലാപത്തിലേക്ക് തള്ളിവിടുമെന്ന് കരുതപ്പെടുന്നു.

ഷേഖ് ഹസീനയെ തൂക്കിലേറ്റാനുള്ള കോടതി വിധി നിമയവിരുദ്ധമാണെന്നും യൂനസ് ഫാസിസ്റ്റാണെന്നും ആരോപിച്ച് നവമ്പര്‍ 30 വരെ ബംഗ്ലാദേശിലെ വിവിധ ജില്ലകളില്‍ പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കാനാണ് അവാമി ലീഗിന്റെ തീരുമാനം. ഇന്‍റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണലിന്റെ വിധി നടപ്പാക്കാന്‍ ഷേഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് രണ്ട് തവണ ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പക്ഷെ ഷേഖ് ഹസീനയെ എന്ത് പ്രകോപനമുണ്ടായാലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.

“കയ്യൂക്കുകൊണ്ട് അനധികൃതമായി അധികാരം പിടിച്ചെടുത്ത കൊലയാളി ഫാഷിസ്റ്റായ മുഹമ്മദ് യൂനസ് രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നു. ഒപ്പം ഷേഖ് ഹസീനയെ തൂക്കിലേറ്റാനുള്ള ഇന്‍റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണലിന്റെ വിധി തള്ളിക്കളയുന്നു”. – ഷേഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് എക്സില്‍ പങ്കുവെച്ച പോസ്റ്റാണിത്.

ബാവുല്‍ ഗായകനായ അബുല്‍ സര്‍ക്കാരിനെ കഴിഞ്ഞ ദിവസം മുഹമ്മദ് യൂനസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു അറസ്റ്റ്. ഇതോടെ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ ഫാസിസത്തിലേക്ക് നീങ്ങിയെന്നാണ് ആരോപണം. ബംഗ്ലാദേശിലെ നിരവധി സിവില്‍ സൊസൈറ്റി സംഘടനകള്‍ മുഹമ്മദ് യൂനസ് സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയിരിക്കുകാണ്.  ഷേഖ് ഹസീന അധികാരത്തില്‍ നിന്നും പുറത്തായതോടെ ബംഗ്ലാദേശില്‍ ഫാസിസമെത്തി എന്നതാണ് ഇവരുടെ വിലയിരുത്തല്‍. മറ്റ് ഏതാനും ബാവുല്‍ ഗായകര്‍ക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ശക്തകമായ ആക്രമണവും നടന്നിരുന്നു.

എന്തായാലും വരും നാളുകളില്‍ ബംഗ്ലാദേശ് രക്ഷരൂക്ഷിതമായ ആഭ്യന്തരകലാപത്തിന് വഴിവെയ്‌ക്കും. ഇതിനോട് യൂനസ് സര്‍ക്കാര്‍ എങ്ങിനെ പ്രതികരിക്കും? അമേരിക്കയും പാകിസ്ഥാനും ചൈനയും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എങ്ങിനെ പ്രതികരിക്കും എന്നതും നിര്‍ണ്ണായകമാണ്. എന്തായാലും ഷേഖ് ഹസീനയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുക എന്ന തലവേദനപിടിച്ച ദൗത്യമാണ് മോദി സര്‍ക്കാരിന് മുന്‍പിലുള്ളത്.

Tags: BangladeshSheikh HasinaJamaat-e-IslamidhakaBangladesh RiotMuhammad YunusBAN Jamaat-e-IslamiAwami League protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.