മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. കരുളായിയില്‍ ആണ് സംഭവം.
മണ്ണള നഗറിലെ ബാലനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കരുളായി വനത്തില്‍ വച്ചാണ് കാട്ടാന യുവാവിനെ ആക്രമിച്ചത്.
ഉടന്‍ തന്നെ വനപാലകര്‍ ബാലനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
















