Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീ സുരക്ഷാ പദ്ധതി: ഉത്തരവ് ഇറങ്ങി, നടപടി അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 06:24 am IST
in Kerala

പാലക്കാട്: സ്ത്രീ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയെങ്കിലും നടത്തിപ്പു കാര്യത്തില്‍ ഇതുവരെയും ഉദ്യോഗസ്ഥതലങ്ങളില്‍ അറിയിപ്പ് ലഭിച്ചിട്ടില്ല. അപേക്ഷാ ഫോം മുതല്‍ സോഫ്റ്റ്വെയര്‍ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വരെ തീരുമാനമാകാത്തതിനാല്‍ ഈ പദ്ധതി എന്നു നടപ്പിലാകും എന്നതിനെപ്പറ്റി ഇതുവരെയും വ്യക്തതയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ അറിയിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തട്ടിക്കൂട്ടി പുറത്തിറക്കിയ ഉത്തരവാണ് സ്ത്രീ സുരക്ഷയുടെ കാര്യത്തിലെല്ല പോലെ അവതാളത്തിലായിരിക്കുന്നത്.

സംസ്ഥാന ധനകാര്യവകുപ്പ് (വനിതാ ശിശു വികസനം) അഡീ. ചീഫ് സെക്രട്ടറിയുടെ, നമ്പര്‍ 142/25 തീയതി 19/11/25 പ്രകാരം അപേക്ഷകരില്‍ നിന്ന് യോഗ്യരായ ഗുണഭോക്താക്കളെ കണ്ടെത്തി പട്ടിക തദ്ദേശ വകുപ്പ് സെക്രട്ടറിക്കു സമര്‍പ്പിക്കേണ്ടത് അതാതു പഞ്ചായത്ത് സെക്രട്ടറിമാരാണ്. സ്ത്രീ സുരക്ഷാ പദ്ധതി മാനദണ്ഡമനുസരിച്ച് 35 നും 60 നും ഇടയില്‍ പ്രായമുള്ള മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുന്ന, മറ്റു ക്ഷേമ പെന്‍ഷനുകളൊന്നും വാങ്ങാത്ത സ്ത്രീകള്‍ക്കാണ് ഈ പദ്ധതി ആനുകൂല്യം ലഭിക്കുക. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്് ഈ തുക അനുവദിക്കുന്നത്. നിലവില്‍ പല ക്ഷേമ പെന്‍ഷനുകളിലും കുടിശികയുള്ളപ്പോള്‍ തിടുക്കപ്പെട്ട് ഈ പദ്ധതി സംബന്ധിച്ച ഉത്തരവു പുറത്തിറക്കിയത് വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണെന്ന് ആരോപണം ഉയരുന്നു.

50 വയസിനു മുകളിലുള്ള ഈ വിഭാഗത്തില്‍ പെടുന്ന സ്ത്രീകളില്‍ ഭൂരിപക്ഷം പേര്‍ക്കും മാനദണ്ഡങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഏതെങ്കിലും ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവരായിരിക്കും. ഇക്കാരണത്താല്‍ സ്ത്രീ സുരക്ഷാ പെന്‍ഷന് ഇവര്‍ അര്‍ഹരായിരിക്കില്ല. 35 നും 50 തിനുമിടയില്‍ പ്രായമുള്ളവരില്‍ വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, തൊഴിലില്ലായ്‌മ വേതന ആനുകൂല്യം എന്നിവ ലഭിക്കുന്നവരുണ്ടെങ്കില്‍ അവരും പദ്ധതിയുടെ പരിധിക്ക് പുറത്താണ്. ചുരുക്കത്തില്‍ പാവപ്പെട്ട പത്തു ശതമാനം വനിതകള്‍ക്കുപോലും സര്‍ക്കാറിന്റെ അഭിമാന നേട്ടമായി പ്രചാരണം നടത്തുന്ന ഈ പദ്ധതിയുടെ അനുകൂല്യം ലഭിക്കില്ലെന്നുള്ളതാണ് വാസ്തവം.

പ്രധാന അപേക്ഷാ മാനദണ്ഡങ്ങള്‍: ഉത്തരവ് പ്രകാരം അപേക്ഷകരായിട്ടുള്ള വനിതകള്‍ സംസ്ഥാനത്തു സ്ഥിരതാമസമുള്ളവരാകണം, ഇവര്‍ വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, മറ്റു സാമൂഹ്യ പെന്‍ഷന്‍ ഇവയില്‍ ഏതെങ്കിലും കൈപ്പറ്റുന്നവര്‍ ആകരുത്, തൊഴില്‍രഹിത വേതനം വാങ്ങുന്നവരും പദ്ധതി മാനദണ്ഡമനുസരിച്ചു അര്‍ഹത ഉണ്ടായിരിക്കുന്നവരല്ല. ഓരോ അപേക്ഷകരും സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന അപേക്ഷയോടൊപ്പം നല്‍കണമെന്നും ഉത്തരവു നിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിക്കുന്നു. റേഷന്‍ കാര്‍ഡ് തരം മാറ്റപ്പെടുകയാണെങ്കില്‍ പദ്ധതി ആനുകൂല്യം നഷ്ടമാകും. ഈ പദ്ധതി മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും ഉത്തരവു നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

Tags: Kerala GovernmentWomen's safety planOrder issuedaction uncertain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.