Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്തെ കലോത്സവ നാടകം: എന്‍ടിയു പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 06:05 am IST
in Kerala, Malappuram

കോഴിക്കോട്: മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നാടകം കേരളം പിന്തുടരുന്ന മതനിരപേക്ഷതയ്‌ക്കും സാംസ്‌കാരിക നിലവാരത്തിനും എതിരാണെന്നും കുട്ടികളെക്കൊണ്ട് മതവിദ്വേഷം ഉള്ളടക്കമായി വരുന്ന നാടകം ചെയ്യിച്ചതും പൊതുസ്ഥലത്ത് അസഭ്യം പറയിച്ചതും ക്രിമിനല്‍ കുറ്റമാണെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു).

ഇത്തരം നാടകം അവതരിപ്പിക്കാന്‍ സാഹചര്യമൊരുക്കിയ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പിടിഎ, കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍, വിധികര്‍ത്താക്കള്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും നാടകത്തിന് നല്‍കിയ സമ്മാനം റദ്ദ് ചെയ്ത് രണ്ടാം സ്ഥാനം കിട്ടിയവരെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിക്കണമെന്നും ആവശ്യപ്പെട്ട് എന്‍ടിയു വിദ്യാഭ്യാസ മന്ത്രിക്കും സംസ്ഥാന ബാലാവകാശ കമ്മിഷനും പരാതി നല്‍കി.

ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതും മതസ്പര്‍ദ്ധ വളര്‍ത്തുന്നതും മതനിന്ദ നടത്തുന്നതും കുറ്റകരമാണ്. പൊതുമധ്യത്തില്‍ അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇവിടെ ഈ രണ്ട് കുറ്റങ്ങളും നിഷ്‌കളങ്കരായ കൊച്ചുകുട്ടികളെക്കൊണ്ട് അദ്ധ്യാപകര്‍ ചെയ്യിച്ചു എന്നത് അദ്ധ്യാപക സമൂഹത്തിന് തന്നെ നാണക്കേടാണ്. മാത്രമല്ല, കേരളം കാലങ്ങളായി പിന്തുടരുന്ന മതനിരപേക്ഷ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ കടയ്‌ക്കല്‍ കത്തിവെക്കുന്നതുമാണെന്ന് പരാതിയില്‍ എന്‍ടിയു സംസ്ഥാന അധ്യക്ഷ കെ. സ്മിത ചൂണ്ടിക്കാട്ടി.

പാതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനും കൂടുതല്‍ സ്വീകാര്യമാക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതുമാണ് ഇത്തരം നടപടികള്‍. മൊത്തം വിദ്യാഭ്യാസ മേഖലക്കും അവമതിപ്പുണ്ടാക്കുകയും കുട്ടികളെക്കൊണ്ട് ക്രിമിനല്‍ കുറ്റം ചെയ്യിക്കുകയും അവരുടെ മുന്നോട്ടുള്ള അവസരങ്ങളെ നഷ്ടപ്പെടുത്തുകയും ചെയ്ത സ്‌കൂള്‍ അധികൃതരും പിടിഎയും രക്ഷാകര്‍ത്താക്കളും വിധികര്‍ത്താക്കളും ഒരേപോലെ കുറ്റക്കാരാണ്. ‘നല്ലത് ചെയ്യുവാന്‍ ശക്തിയുണ്ടാവണം, നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം എന്ന് പാടിപ്പഠിപ്പിച്ച പൂര്‍വസൂരികളെ അപമാനിക്കുകയും മലയാളത്തിന്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ അവഹേളിക്കുകയും ചെയ്ത ഹെഡ്മാസ്റ്റര്‍, പിടിഎ, രക്ഷാകര്‍ത്താക്കള്‍, വിധികര്‍ത്താക്കള്‍ എന്നിവരെ മാതൃകാപരമായി ശിക്ഷിക്കമെന്നും കെ. സ്മിത ആവശ്യപ്പെട്ടു.

Tags: dramaMalappuram KalotsavamNTU Complaint
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ മമതയുടെ വിരട്ടല്‍ നാടകം, കൂളായി ഉദ്യോഗസ്ഥര്‍, പരിഹസിച്ച് ബിജെപി

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: നാടകങ്ങള്‍ക്ക് കൈയടിച്ച് കാണികള്‍

ശക്തന്‍ തമ്പുരാന്‍ നാടകത്തില്‍ നിന്ന്‌
Entertainment

ശക്തന്‍ തമ്പുരാന്‍ അരങ്ങുകള്‍ താണ്ടി

Kerala

ബാലഗോകുലത്തിന്റെ സുകൃതം കേരളം സുവര്‍ണ യാത്ര നവംബര്‍ ഒന്നിന് തുടങ്ങുന്നു, കന്യാകുമാരിയില്‍ തുടക്കം, ഗോകര്‍ണത്ത് സമാപനം

Kerala

നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.