Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാങ്കൂട്ടത്തിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം: അനൂപ് ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 05:34 am IST
in Kerala

തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യം ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.

രാഹുല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്‌തെന്ന് പുറത്തുവരുന്ന ശബ്ദസന്ദേശങ്ങളിലൂടെ വ്യക്തമാകുന്നു. ഗര്‍ഭച്ഛിദ്രത്തിന് സ്ത്രീയെ പ്രേരിപ്പിച്ചത് ഭാരതീയ ന്യായസംഹിത അനുസരിച്ച് മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ പോലീസിന് കേസെടുക്കാവുന്നതാണ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാകുന്നുണ്ട്. ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല. പിണറായി സര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തു കളിയുടെ വലിയ ഉദാഹരണമാണിത്. രാഹുല്‍ മാങ്കൂട്ടം മതമൗലികവാദികളുടെ പിന്തുണയോടെ വന്ന നേതാവാണ്. മതമൗലികവാദികളെ പിണറായി വിജയനും പേടിക്കുന്നുണ്ട്. അതിനാലാണ് പോലീസിനെ ഉപയോഗിച്ച് നടപടി സ്വീകരിക്കാതെ മൗനം പാലിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ സമരം നടത്തിയത് ബിജെപിയാണ്. കാളയുമായി സമരം നടത്തിയത് പ്രതിപക്ഷനേതാവിനെ വിറപ്പിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് നല്‍കി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇദ്ദേഹത്തിനെതിരെ എന്ത് നടപടി എടുത്തു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസും വ്യക്തമാക്കണം. ബിജെപിയുടെ സമരത്തെ തുടര്‍ന്നാണ് രാഹുലിന് വല്ലപ്പോഴും പാലക്കാട് വന്നുപോകേണ്ട ഗതി വന്നത്. സ്ഥിര താമസം ജില്ലക്ക് പുറത്തേക്ക് മാറ്റേണ്ടി വന്നു. പെണ്‍കൂട്ടിക്ക് നീതി ലഭിക്കുന്നതുവരെ ബിജെപി പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Anoop AntonyRahul Makootathil MLAInsulted femininity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം; സംസ്ഥാന സർക്കാരിന്റെ നിലപാട് ഭക്തർക്ക് മുമ്പിൽ വ്യക്തമാക്കണം ; അനൂപ് ആന്റണി ജോസഫ്

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച തിരുവനന്തപുരത്ത്:വന്‍ റോഡ് ഷോ ഒരുക്കി സ്വീകരണം

Kerala

തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പ്രത്യേക പരിഗണന നല്‍കി വികസിപ്പിക്കണം: മന്ത്രി അശ്വിനി വൈഷ്ണവിന് സമഗ്ര വികസന പദ്ധതി റിപ്പോര്‍ട്ട് കൈമാറി അനൂപ് ആന്റണി

Kerala

ഹിന്ദുവാണെന്ന കാരണത്താൽ വേട്ടയാടപ്പെടുന്നു ; ബംഗ്ലാദേശിൽ നടക്കുന്നത് രാഷ്‌ട്രീയ ഏറ്റുമുട്ടലല്ല ; മതവിദ്വേഷത്തിന്റെ പേരിലുള്ള വംശഹത്യയാണ് ; അനൂപ് ആന്റണി

Kerala

‘പിഞ്ചുപൂവിനെ പിച്ചിച്ചീന്തിയ കാപാലികാ…നീ ഇത്ര ക്രൂരനോ?’; കവിതയുമായി ടി സിദ്ദിഖിന്റെ ഭാര്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.