Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്ഡിപിഐ ഭീഷണി: നഗരസഭ ഇരട്ട താഴിട്ടു പൂട്ടിയ ശിവപുരം ക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കണം – ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 03:18 pm IST
in Kerala, Thiruvananthapuram
എസ്ഡിപിഐ ഭീഷണിയെ തുടര്‍ന്ന് നഗരസഭ ഗേറ്റിട്ട് വഴിയടച്ച ശിവപുരം ക്ഷേത്രത്തില്‍ ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി നേതാക്കള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍

എസ്ഡിപിഐ ഭീഷണിയെ തുടര്‍ന്ന് നഗരസഭ ഗേറ്റിട്ട് വഴിയടച്ച ശിവപുരം ക്ഷേത്രത്തില്‍ ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി നേതാക്കള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍

നെയ്യാറ്റിന്‍കര: എസ്ഡിപിഐ ഭീഷണിയെ തുടര്‍ന്ന് നഗരസഭ ഇരട്ട താഴിട്ടു പൂട്ടിയ ആറാലുംമൂട് ശിവപുരം മഹാദേവ ക്ഷേത്ര ഗേറ്റ് അടിയന്തിരമായി ഭക്തര്‍ക്ക് തുറന്നുകൊടുക്കണമെന്ന് ക്ഷേത്രം സന്ദര്‍ശിച്ച ഹിന്ദു ഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടു. പുറത്തുനിന്ന് വന്ന ഇസ്ലാമിസ്റ്റുകളാണ് ആറാലുംമൂട്ടിലെ സമാധാനം കെടുത്താന്‍ ശ്രമിക്കുന്നത്. നഗരസഭാ സെക്രട്ടറിക്കും ചെയര്‍മാനും എസ്ഡിപിഐക്കാരുടെ ഭീഷണിയില്‍ മുട്ടുവിറച്ചു. ക്ഷേത്രത്തിന്റെ അടച്ചുപൂട്ടിയ പ്രധാന കവാടം നഗരസഭ ഭക്തര്‍ക്ക് തുറന്നു കൊടുക്കും വരെ ഹിന്ദു ഐക്യവേദിയും കേരള ക്ഷേത്ര സംരക്ഷണ സമിതിയും പ്രക്ഷോഭം നടത്തും. നൂറ്റാണ്ടിനടുത്ത് പഴക്കവും പാരമ്പര്യവുമുള്ള സര്‍പ്പ കാവ് നിലനിന്ന ഭൂമിയിലെ ശിവക്ഷേത്രത്തിനെതിരെയാണ് തീവ്രവാദ സമാന പ്രവര്‍ത്തനം നടന്നിരിക്കുന്നത്. കനാലിന്റെ കരയില്‍ വാഹനം കടക്കാന്‍ പറ്റാത്ത തരത്തില്‍ അന്‍പതോളം മുസ്ലീം കുടുംബങ്ങള്‍ പട്ടയമില്ലാതെ വര്‍ഷങ്ങളായി കുടില്‍ കെട്ടി താമസിക്കുന്നുണ്ട്, നഗരസഭ അവര്‍ക്കാദ്യം ഭൂമിയോ പട്ടയമോ നല്‍കണം. അവര്‍ ശിവപുരം ക്ഷേത്രത്തിനെതിരല്ല. ആ മനുഷ്യരുടെ ജീവിതവും തകര്‍ക്കാനാണ് പുറത്തുനിന്ന് വന്ന എസ്ഡിപിഐ സംഘം ശ്രമിക്കുന്നതെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരന്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കല്ലിയൂര്‍ കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അറപ്പുര ബിജു, നെയ്യാറ്റിന്‍കര താലൂക്ക് പ്രസിഡന്റ് ജിനചന്ദ്രന്‍, താലൂക്ക് ജനറല്‍ സെക്രട്ടറിമാരായ പാറശാല കണ്ണന്‍, ജഗന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം സന്ദര്‍ശിച്ചത്.

ശിവപുരം ശിവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കടന്ന് വരാനുള്ള വഴി നഗരസഭ തുറന്ന് നല്‍കണമെന്ന് ക്ഷേത്ര സംരക്ഷണസമിതി ആവശ്യപ്പെട്ടു.

എസ്ഡിപിഐയുടെ ഭീഷണിയെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കര നഗരസഭ ഗേറ്റ് സ്ഥാപിച്ച് വഴി അടച്ചത്. സമീപത്തെ കനാലിന്റെ കര ഒരു വിഭാഗം കൈയേറി വീട് നിര്‍മിച്ചതിനാല്‍ അതുവഴിയും ഭക്തര്‍ക്ക് വരാന്‍ സാധിക്കുന്നില്ല. ഇത് അറിയാമായിരുന്നിട്ടും നഗരസഭ വഴി അടച്ചു.

വഴി തുറന്ന് നല്‍കിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ക്ഷേത്രസംരക്ഷണ സമിതി അറിയിച്ചു. സമിതി സംസ്ഥാന പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍, മേഖല സെക്രട്ടറി വെള്ളായണി ഭുവനചന്ദ്രന്‍, സംയോജക് പാപ്പനംകോട് അനില്‍, ഗ്രാമ ജില്ലാ അധ്യക്ഷന്‍ വിജയന്‍ വേങ്കോട്, രാജേഷ് നെയ്യാറ്റിന്‍കര എന്നിവര്‍ ക്ഷേത്രം സന്ദര്‍ശിച്ചു.

Tags: ക്ഷേത്ര സംരക്ഷണസമിതിHinduAikyaVediഹിന്ദു ഐക്യവേദിAralamoodu Sivapuram Mahadeva Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആർക്കും കുരുപൊട്ടിയില്ല? പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ… പുകിലൊന്നും മറന്നിട്ടില്ലല്ലോ?’

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച ഹിന്ദു പാര്‍ലമെന്റ് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Editorial

ടെമ്പിള്‍ പാര്‍ലമെന്റിലെ പ്രഖ്യാപനങ്ങള്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇത് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും എതിരായ ഭക്തജനസമൂഹത്തിന്റെ കുറ്റപത്രം

Kerala

ഹിന്ദു സംഘടനാ നേതാക്കളുടെ സെക്രട്ടറിയേറ്റ് ധര്‍ണ 15ന്; സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കര ജയന്തി ആഘോഷം - അദൈ്വതശങ്കരത്തില്‍
ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തുന്നു
News

ജീവിതം ധര്‍മത്തിന് വേണ്ടി സമര്‍പ്പിക്കണം: തില്ലങ്കേരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.