Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തേജസ് തകര്‍ന്ന് വീഴുന്നത് നോക്കി പൊട്ടിച്ചിരിച്ച പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം വൈറല്‍

ദുബായ് എയര്‍ ഷോയില്‍ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകര്‍ന്നുവീണപ്പോള്‍ അത് നോക്കി പൊട്ടിച്ചിരിച്ച പാക് മാധ്യമപ്രവര്‍ത്തകന്‍ ചര്‍ച്ചയാവുന്നു. ഇയാള്‍ ദുബായ് എയര്‍ ഷോയില്‍ ഫോട്ടോകള്‍ എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് വിമാനം തകര്‍ന്ന് വീണത്. അത് കണ്ട് ഇയാള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 09:07 pm IST
in India

ദുബായ് : ദുബായ് എയര്‍ ഷോയില്‍ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകര്‍ന്നുവീണപ്പോള്‍ അത് നോക്കി പൊട്ടിച്ചിരിച്ച പാക് മാധ്യമപ്രവര്‍ത്തകന്‍ ചര്‍ച്ചയാവുന്നു. ഇയാള്‍ ദുബായ് എയര്‍ ഷോയില്‍ ഫോട്ടോകള്‍ എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് വിമാനം തകര്‍ന്ന് വീണത്. അത് കണ്ട് ഇയാള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

Pakistani journalist who recorded Tejas crash is laughing at the Indian pilot's death.

Dear Indians, never show sympathy for the death of any Pakistani. They deserve the worst.

As someone rightly said “a good Pakistani is a dead Pakistani” pic.twitter.com/C1vQ5XSvSG

— BALA (@erbmjha) November 21, 2025

പക്ഷെ ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പക്ഷെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെടുന്ന വീഡിയോയില്‍ ഇയാളുടെ ശബ്ദം കേള്‍ക്കാം. അള്ളാകി തരഫ് സെ ഗയ…അള്ളാ നേ ദേഖോ ആജ് ഹമേം കുച് ബേജാ ഹെ (ഇത് ചെയ്തത് അള്ളാ ആണ്. ഇന്ന് നമ്മുടെ വഴിയിലേക്ക് അള്ളാ അയച്ചത് എന്താണ്?) എന്ന് ഇയാള്‍ ഉറക്കെ വിളിച്ചുപറയുന്നത് കേള്‍ക്കാം.

ഇതിന് ശേഷം ഇയാള്‍ ഈ വീഡിയോയ്‌ക്കോപ്പം ഒരു വ്യാജവാര്‍ത്ത കൂടി ചേര്‍ത്തു. ഇന്ത്യയുടെ തേജസ് വിമാനം തകര്‍ന്ന് വീണത് എണ്ണച്ചോര്‍ച്ച കാരണമാണെന്നായിരുന്നു ഈ വാര്‍ത്ത. ഇക്കാര്യം പിന്നീട് ഇന്ത്യയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തെറ്റാണെന്ന് കാര്യകാരണസഹിതം വിവരിച്ച് ഈ ആരോപണം തെറ്റാണെന്ന് തെളിയിച്ചു.

ഇത് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ഇന്‍സ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലും ഈ വീഡിയോ പ്രചരിക്കുന്നു.

 

Tags: Tejaspak journalistTejas crash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തേജസ് എംകെ1എ
India

തേജസ് യുദ്ധവിമാനങ്ങൾ പറത്തുന്നത് താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യൻ വ്യോമസേന; നടപടി ഫെബ്രുവരി ഏഴിന് ഉണ്ടായ അപകടത്തിന് പിന്നാലെ

India

റാഫേൽ, തേജസ്… എല്ലാ വർഷവും 40 യുദ്ധവിമാനങ്ങൾ, ഇന്ത്യൻ വ്യോമസേനയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു

India

പ്രധാനമന്ത്രിയുമായി സൈനിക വിമാനം പറന്നിറങ്ങി: ദേശീയ പാതയില്‍ പിറന്നത് ചരിത്രം

India

ഇന്ത്യയ്‌ക്ക് അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ സ്വകാര്യ കമ്പനി ഇതാദ്യമായി:

ഓപ്പറേഷന്‍ സിന്ദൂര്‍ യുദ്ധത്തില്‍ നിര്‍വ്വീര്യമായി നിലംപൊത്തിയ ചൈനയുടെ പിഎല്‍15 മിസൈല്‍ (ഇടത്ത്) ഇന്ത്യ വികസിപ്പിക്കുന്ന കൂടുതല്‍ കരുത്തുറ്റ ആസ്ട്ര മാര്‍ക് 2 മിസൈല്‍ (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറില്‍ നിലംപതിച്ച ചൈനയുടെ പിഎല്‍15 മിസൈലിനെ അഴിച്ചുപഠിച്ചു; ഇനി ഇന്ത്യയുടെ ആസ്ട്ര മാര്‍ക് 2 മിസൈല്‍ വേറെ ലെവല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.