Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ എന്നും മുസ്ലീങ്ങളെ ബഹുമാനിച്ചിട്ടുണ്ട് ; ഉയർന്ന സ്ഥാനങ്ങളിൽ പോലും മുസ്ലീങ്ങൾ എത്തിയിട്ടുണ്ട് ; മദനിയുടെ പ്രസ്താവന തള്ളി ഉമർ അഹമ്മദ് ഇല്യാസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 05:58 pm IST
in India

ന്യൂഡൽഹി ; പ്രവാചകൻ മുഹമ്മദ് നബിയുടെ പേര് ഉപയോഗിക്കാൻ ഒരു തീവ്രവാദ സംഘടനയെയും അനുവദിക്കരുതെന്ന് വ്യക്തമാക്കി പാകിസ്ഥാൻ ചീഫ് ഇമാമിന് ഫത്‌വ അയച്ച് ഓൾ ഇന്ത്യ ഇമാംസ് ഓർഗനൈസേഷന്റെ തലവനായ മൗലാന ഉമർ അഹമ്മദ് ഇല്യാസി. മാത്രമല്ല ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെയും ഇല്യാസി വിമർശിച്ചു.

മദനിയുടെ സമീപകാല പ്രസ്താവന രാജ്യത്ത് ഭയവും തെറ്റിദ്ധാരണയും സൃഷ്ടിച്ചേക്കാമെന്നും അതിനാൽ ഇത്തരം പ്രസ്താവനകളെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നും ഇല്യാസി പറഞ്ഞു. അത്തരമൊരു പ്രസ്താവന രാജ്യത്തിന്റെ സാമുദായിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥയെ ഏതെങ്കിലും പാശ്ചാത്യ രാജ്യവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. അതിന്റെ ആവശ്യവുമില്ല . ഇന്ത്യ എല്ലായ്‌പ്പോഴും മുസ്ലീങ്ങളെ ബഹുമാനിച്ചിട്ടുണ്ട്. രാജ്യം അവരെ ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനങ്ങളിലേക്ക് പോലും ഉയർത്തിയിട്ടുണ്ട് . അതിനാൽ, ഇന്ത്യൻ മുസ്ലീങ്ങളുടെ സ്വത്വത്തിനും ബഹുമാനത്തിനും മറ്റൊരു രാജ്യവുമായും താരതമ്യം ആവശ്യമില്ല.

മോദി സർക്കാരിന്റെ ഭരണകാലം മുസ്ലീം യുവാക്കൾക്ക് പുതിയ അവസരങ്ങൾ തുറന്നിട്ടുണ്ട് . സമീപ വർഷങ്ങളിൽ മുമ്പത്തേക്കാൾ കൂടുതൽ മുസ്ലീം ഉദ്യോഗാർത്ഥികൾ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, ഇത് രാജ്യത്ത് അവസരങ്ങൾ തുല്യമായി ലഭ്യമാണെന്നും വിവേചനമില്ലെന്നും കാണിക്കുന്നു.മൗലാന അർഷാദ് മദനി തന്റെ പ്രസ്താവന പുനഃപരിശോധിക്കണം. തന്റെ ഉദ്ദേശ്യങ്ങൾ പരസ്യമായി വ്യക്തമാക്കണം. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ, അത് രാജ്യത്തിനുള്ളിൽ അനാവശ്യമായ പിരിമുറുക്കം സൃഷ്ടിക്കുമെന്നും പൊതുജനങ്ങൾക്കിടയിൽ അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ‘ ഇല്യാസി പറഞ്ഞു.

കഴിഞ്ഞ ദിവസം മൗലാന അർഷാദ് മദനി ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥയെ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലീങ്ങളുടെ അവസ്ഥയുമായി താരതമ്യം ചെയ്തുകൊണ്ട് പ്രസ്താവന നടത്തിയിരുന്നു . ഇത് ഏറെ വിവാദത്തിനിടയാക്കി.

Tags: Arshad Madani'ilyasi imam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ മുസ്ലീങ്ങൾ അള്ളാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ ; ആരെയും അള്ളാഹുവുമായി ചേർത്ത് പറയുന്നത് പോലും ഞങ്ങൾ അംഗീകരിക്കില്ല : അർഷാദ് മദനി

India

ഈ രാജ്യം നിങ്ങളുടെ സ്വന്തമാണെന്നാണോ കരുതുന്നത് ; ഗംഗോത്രി ധാമിൽ മറ്റുള്ളവർക്കും പ്രവേശിക്കണം ; വിലക്കാൻ ആരാണ് നിങ്ങൾക്ക് അനുമതി നൽകിയത് ; അർഷാദ് മദനി

India

വന്ദേമാതരത്തിൽ ദുർഗ്ഗാ ദേവിയെ പറ്റിയുള്ള വരികൾ ഉണ്ട് ; അത് ഞങ്ങൾക്ക് ഹറാമാണ് ; അള്ളാഹു പൊറുക്കില്ലെന്ന് മൗലാന അർഷാദ് മദനി

India

ഹിമന്ത ശർമ്മയ്‌ക്ക് തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകരുതെന്ന് പറഞ്ഞ് സോണിയ ഗാന്ധിയോട് പറഞ്ഞിരുന്നു ; അർഷാദ് മദനി

India

സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഉയർന്നത് മദ്രസകളിൽ : സ്വാതന്ത്ര്യത്തിനായി പോരാടിയതും മദ്രസകളാണെന്ന് മൗലാന സയ്യിദ് അർഷാദ് മദനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.