Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാങ്കം: ഗുരുപവനപുരിയില്‍ വിരിഞ്ഞ താമര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 02:31 pm IST
in Kerala, BJP

ക്ഷേത്രനഗരിയായ ഗുരുവായൂരില്‍ ടെമ്പിള്‍ ഡിവിഷന്‍ ഗുരുപവനപുരിയില്‍ ഇക്കുറിയും താമര വിരിയും. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വന്‍ വിജയം നേടിയ ശോഭാ ഹരിനാരായണനാണ് ഇക്കുറിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഡിവിഷനില്‍ നടപ്പാക്കിയ വന്‍ വികസന പദ്ധതികളുടെ ആത്മവിശ്വാസമുണ്ട് ശോഭയുടെ വാക്കുകളില്‍.

കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്‍ വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ഡിവിഷനിലുണ്ടായത്. മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനവും അമിനിറ്റി സെന്ററും ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന നഗരം കൂടിയാണ് ഗുരുവായൂര്‍. തീര്‍ത്ഥാടന നഗരി എന്ന നിലയ്‌ക്ക് വന്നുപോകുന്ന ഭക്തലക്ഷങ്ങളുടെ ക്ഷേമം കൂടി കണക്കിലെടുത്താകണം വികസനം. ആ നിലയ്‌ക്കുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഡിവിഷനില്‍ നടപ്പിലാക്കാനായത് എന്ന് ശോഭ പറയുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എംപി ഫണ്ട് ഉപയോഗിച്ച് നാല് ഹൈമാസ്റ്റ് ലൈറ്റുകളും അടുത്തിടെ സ്ഥാപിച്ചു. അമൃത് നഗരം പദ്ധതി ഒന്നാംഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിന്റെ ആരംഭദശയിലാണ് ഇപ്പോള്‍. സമ്പൂര്‍ണ കുടിവെള്ള വിതരണപദ്ധതിയാണ് രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇന്നര്‍ റിങ് റോഡ് പൂര്‍ണമായും ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവര്‍ത്തിയും പൂര്‍ത്തിയായി.

2010ലാണ് ശോഭ ആദ്യമായി ഇവിടെ വിജയിക്കുന്നത്. പിന്നീട് 2015ലും 2020ലും ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2020 ജനറല്‍ വാര്‍ഡ് ആയിട്ടും ശോഭ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇക്കുറി വനിതാ സംവരണമാണ്. പഴയ ടെമ്പിള്‍ ഡിവിഷന്‍ ഇക്കുറി രണ്ടായി, ഗുരുപവനപുരിയും മഞ്ജുളാല്‍ ഡിവിഷനും. ഗുരുപവനപുരിയിലാണ് ശോഭ മത്സരിക്കുന്നത്. ഡിവിഷനിലെ ഓരോ കുടുംബത്തിനും സ്വന്തം കുടുംബാംഗം പോലെ പരിചിതയാണ് ശോഭ. ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തിമാരായ തേലംപറ്റ കുടുംബാംഗമാണ് ശോഭ. പരേതനായ പൊന്നടുക്കം ഹരിനാരായണനാണ് ഭര്‍ത്താവ്. ഭദ്ര, ഭവ്യ എന്നിവര്‍ മക്കള്‍.

 

Tags: NDA candidatekerala local body election 2025Guruvayur temple divisionSobha Harinarayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.