Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്റെ സിനിമകള്‍ ഞാന്‍ തന്നെ: വിധു വിനോദ് ചോപ്ര

വിനീത വേണാട്ട് by വിനീത വേണാട്ട്
Nov 23, 2025, 07:31 am IST
in Entertainment
വിധു വിനോദ് ചോപ്ര അഭിജിത് ജോഷിയ്‌ക്കൊപ്പം തുറന്ന സംവാദത്തില്‍ പങ്കെടുത്തപ്പോള്‍

വിധു വിനോദ് ചോപ്ര അഭിജിത് ജോഷിയ്‌ക്കൊപ്പം തുറന്ന സംവാദത്തില്‍ പങ്കെടുത്തപ്പോള്‍

പനാജി: തന്റെ ഓരോ സിനിമയും ആ കാലഘട്ടത്തില്‍ താന്‍ എന്തായിരുന്നോ അതാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സംവിധായകനും നിര്‍മാതാവുമായ വിധു വിനോദ് ചോപ്ര. പരിന്ദ ചെയ്യുമ്പാള്‍ താന്‍ വളരെ ദേഷ്യക്കാരനായിരുന്നുവെന്നും ഇപ്പോള്‍ ശാന്തനാണെന്നും അദ്ദേഹം പറഞ്ഞു.

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച് കലാ അക്കാദമിയില്‍ തിരക്കഥാകൃത്തും സംവിധായകനുമായ അഭിജിത് ജോഷിയുമായി നടത്തിയ സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാമോഷ് എഴുതിയ സമയത്തെ രസകരമായ സംഭവങ്ങളും പങ്കുവച്ചു. 1994 ല്‍ റിലീസ് ചെയ്ത 1942: എ ലവ് സ്റ്റോറി, ഇന്നാണെങ്കില്‍ തനിക്ക് ചെയ്യാന്‍ സാധിക്കില്ല. വാണിജ്യ താല്‍പര്യത്തേക്കാള്‍ കലാപരമായ മൂല്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. 1942: എ ലവ് സ്റ്റോറിക്ക് ആര്‍.ഡി. ബര്‍മന്‍ തന്നെ സംഗീതം ഒരുക്കണമെന്നത് തന്റെ തീരുമാനമായിരുന്നു. ബര്‍മന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു അതിലെ ഗാനങ്ങള്‍. അദ്ദേഹം ചിത്രത്തിനായി ആദ്യം ഒരുക്കിയ ഈണങ്ങള്‍ നിര്‍ദാക്ഷണ്യം നിരസിച്ചു. ആ ഗാനങ്ങളില്‍ എസ്.ഡി. ബര്‍മന്‍( ആര്‍.ഡി. ബര്‍മന്റെ പിതാവ്) ആത്മാവ് വേണം എന്നായിരുന്നു തന്റെ ആവശ്യം. ആഴ്ചകള്‍ക്ക് ശേഷമാണ് കുച്ച് ന കഹോ വന്നത്, വിധു വിനോദ് ചോപ്ര പറഞ്ഞു. വേദിയില്‍ അദ്ദേഹം ആ ഗാനം ആലപിച്ചു. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുമായുള്ള ബന്ധത്തെക്കുറിച്ചും ചോപ്ര പരാമര്‍ശിച്ചു. ഓസ്‌കാറില്‍ പങ്കെടുക്കാന്‍ സഹായിച്ചത് അദ്വാനിയാണെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയ സ്പര്‍ശിയായ ഗാനങ്ങളാല്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ, 1942: എ ലവ് സ്റ്റോറി ആര്‍.ഡി. ബര്‍മനുള്ള ആദരവായി 8കെ പതിപ്പില്‍ മേളയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു.

ചിത്രത്തിന്റെ എഴുത്തുകാരി കാമ്ന ചന്ദ്ര, നിര്‍മാതാവ് യോഗേഷ് ഈശ്വര്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.

Tags: Goa International Film Festival#IFFI2025Abhijit JoshiVidhu Vinod Chopra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി കത്രിന കൈഫിന്‍റെ ഭര്‍ത്താവായ സൂപ്പര്‍ സ്റ്റാര്‍ വിക്കി കൗശല്‍, ബേസില്‍ ജോസഫിന്‍റെ തമാശ കേട്ട് തലതല്ലി ചിരിക്കുന്നു (ഇടത്ത്)
Kerala

കത്രിന കൈഫിന്റെ ഭര്‍ത്താവായ സൂപ്പര്‍ സ്റ്റാല്‍ വിക്കി കൗശലിനെ തലതല്ലി ചിരിപ്പിച്ച നര്‍മ്മം; ബോളിവുഡിനെ ചിരിപ്പിച്ച് കൊന്ന് ബേസില്‍ ജോസഫ്

Varadyam

രണ്ട് നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍; സുഹാസിനിയും ഖുശ്ബുവും നടത്തിയ സംവാദം

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ഓരോ മനുഷ്യനും സ്വന്തം കഥയിലെ നായകനാവണം: അനുപം ഖേര്‍

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ശ്രദ്ധേയമായി ആനിറായ്

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ഭരതവും കിരീടവും ദേശീയ ഫിലിം ആര്‍ക്കൈവ്സിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.