Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ആഴത്തില്‍ അറിവുണ്ടെന്നും. ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും പ്രിയങ്കഗാന്ധി. ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് അത്രയ്‌ക്ക് ആഴത്തിലുള്ള അറിവ് രാഹുല്‍ ഗാന്ധിക്ക് ഉണ്ട് എന്നും പ്രിയങ്ക ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 08:14 pm IST
in India

ന്യൂദല്‍ഹി: ഹിന്ദുധര്‍മ്മത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ആഴത്തില്‍ അറിവുണ്ടെന്നും. ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും പ്രിയങ്കഗാന്ധി. ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് അത്രയ്‌ക്ക് ആഴത്തിലുള്ള അറിവ് രാഹുല്‍ ഗാന്ധിക്ക് ഉണ്ട് എന്നും പ്രിയങ്ക ഗാന്ധി.

രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ കൊള്ളാമോ എന്ന ജേണലിസ്റ്റ് രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് ഉത്തരംപറയുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ ഹിന്ദുധര്‍മ്മത്തെക്കുറിച്ചുള്ള പാണ്ഡിത്യത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്. രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യവും പ്രിയങ്ക ഗാന്ധി അതിന് നല്‍കിയ ഉത്തരവും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ഇന്ത്യാടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ രാജ് ദീപ് സര്‍ദേശായിയാണ് രാഹുല്‍ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ പറ്റുമോ എന്ന ചോദ്യം പ്രിയങ്കഗാന്ധിയോട് ചോദിച്ചത്. “എന്തുകൊണ്ട് പറ്റില്ല? രാഹുല്‍ ഗാന്ധി ഇന്ത്യയുടെ വളരെ നല്ല പ്രധാനമന്ത്രിയായി മാറും, തീര്‍ച്ചയായും രാഹുലിന് അതിന് സാധിക്കും” – ഇതായിരുന്നു ഇതിന് പ്രിയങ്ക ഗാന്ധി നല്‍കുന്ന മറുപടി.

ഈ ചെറിയ വീഡിയോയ്‌ക്ക് ഇപ്പോള്‍ തന്നെ 1744 മറുപടികളാണ് വന്നിരിക്കുന്നത്. പ്രിയങ്കയുടെ തമാശപറയാനുള്ള കഴിവിന് നന്ദി എന്നാണ് ചിലര്‍ പരിഹസിച്ചിരിക്കുന്നത്. എന്തായാലും രാഹുല്‍ ഗാന്ധിക്ക് സഹോദരിയുടെ വോട്ട് ഉറപ്പാണെന്നും മറ്റു ചിലര്‍ പരിഹസിക്കുന്നു.

മാനസികസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഊറിച്ചിരിച്ച് ടെന്‍ഷന്‍ മാറ്റാന്‍ ഈ വീഡിയോ നല്ലതാണെന്നും ഒരാള്‍ പ്രതികരിക്കുന്നു. എന്ത് സാധനമാണ് പ്രിയങ്ക വലിക്കുന്നതെന്ന് അറിയുന്നില്ലെന്ന് മറ്റൊരാളുടെ പ്രതികരണം. 1744 പ്രതികരണങ്ങളും പരിഹാസധ്വനിയോടു കൂടിയതെന്നതാണ് തമാശ.

Tags: Rahul Gandhi Hindu DharmaMAINJHindu DharmamodiRajdeep sardesaiPriyanka Gandhi Vadra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.