Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വിമത സഖാക്കളെ’ അടിച്ചൊതുക്കാന്‍ ‘ഗുണ്ടാ സഖാക്കളെ’ ഇറക്കി സിപിഎം: രാധാകൃഷ്ണനെ മര്‍ദ്ദിച്ചു, അടുത്തത് ശ്രീകണ്ഠന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 12:54 pm IST
in Kerala

തിരുവനന്തപുരം: നഗരസഭയില്‍ വിമത സ്ഥാനാര്‍ത്ഥികളായ മുന്‍ സഖാക്കളെ അടിച്ചൊടോടിക്കാന്‍ സിപിഎം തീരുമാനം. നമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചുകളിയുമ്പോള്‍ സിപിഎമ്മില്‍ വിമതര്‍ കാണില്ലന്ന ജില്ലാ സെക്രട്ടറി വി ജോയിയുടെ വേടചകമടി പാഴായതിന്റെ കേടുതീര്‍ക്കാനാണ് ഗുണ്ടായിസം കാണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നഗരസഭയിലെ സിപിഎം ശക്തികേന്ദ്രമായ നാലു വാര്‍ഡുകളിലെ വിമത സ്ഥാനാര്‍്ത്ഥികലെങ്കിലും പ്രബലരായ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു.
അതില്‍ കണ്ണമ്മൂല വാര്‍ഡിലെ സ്ഥാനാര്‍ത്ഥി എം രാധാകൃഷ്ണനെ ഇന്ന് മര്‍ദ്ദിച്ചവശനാക്കിയിട്ടുണ്ട്. : തൊഴില്‍ ഭവനില്‍ ജില്ലാ ലേബര്‍ ഓഫീസറുടെ മുമ്പില്‍ നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്‌ക്കെത്തിയപ്പോള്‍ മറ്റൊരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥി വഞ്ചിയൂര്‍ ബാബുവിന്റെ നേതൃത്വത്താലായിരുന്നു ആക്രമണം. പ്രസ് ക്‌ളബ്ബ് മുന്‍ പ്രസിഡന്റായ രാധാകൃഷ്ണന്‍ ഡിവൈഎഫ് ഐ യുടെ മുതിര്‍ന്ന് നേതാവായിരുന്നു. ഉള്ളൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ ശ്രീകണ്ഠന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ദേശാഭിമാനി ബ്യബരോ ചീഫായിരുന്ന ശ്രീകണ്ഠനും പ്രസ് ക്്‌ളബ്ബ് മുന്‍ പ്രസിഡന്റാണ്.
അടുത്തത് ശ്രീകണ്ഠന്‍ എന്ന് വെല്ലുവിളിച്ചാണ് വഞ്ചിയൂര്‍ ബാബുവും സംഘവും രാധാകൃഷ്ണനെ മര്‍ദ്ദിച്ചശേഷം മടങ്ങിയത്.

കോര്‍പറേഷനില്‍ സ്ഥാനം നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന എല്‍ഡിഎഫിന് വിമത സ്വരമുയര്‍ത്തി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയത് നാണക്കേടും തിരിച്ചടിയുമാണ് ഉണ്ടാക്കിയത്. കഴക്കൂട്ടത്തിനും ഉളളൂരിനും പുറമെ ചെമ്പഴന്തിയിലും വാഴോട്ടുകോണം വാര്‍ഡിലും വിമത സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് സിപിഎം പ്രാദേശിക നേതാക്കള്‍ രംഗത്തുണ്ട്്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകന്‍ ചെമ്പഴന്തിയിലും മുന്‍ ബ്രാഞ്ച് സെക്രട്ടറി കെവി മോഹനന്‍ വാഴോട്ടുകോണത്തും വിമതരായി മത്സരിക്കും.

Tags: M RadhakrishanK Sreekandan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

Kerala

തിരുവനന്തപുരത്ത് വിമത സ്ഥാനാര്‍ഥി കെ ശ്രീകണ്ഠനെ സിപിഎം പുറത്താക്കി, പുറത്താക്കിയത് ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫിനെ

Kerala

തിരുവനന്തപുരത്ത് സിപിഎമ്മിന് വിമത സ്ഥാനാർത്ഥിയായി ദേശാഭിമാനി മുൻ ബ്യൂറോ ചീഫും

Kerala

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി’

Kerala

സമൂഹത്തെ തെറ്റായ വഴിയില്‍ നയിക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണം: എം. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.