Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാവ് പൊടിക്കുന്ന യന്ത്രം ബോംബുണ്ടാക്കാന്‍ ഡോക്ടര്‍ മുസമ്മല്‍ ഉപയോഗിച്ചതായി കണ്ടെത്തി എന്‍ഐഎ

മാവ് പൊടിക്കുന്ന യന്ത്രം ബോംബ് നിര്‍മ്മാണത്തിനായി ഡോക്ടര്‍ മുസമ്മല്‍ ഉപയോഗിച്ചതായി ചോദ്യം ചെയ്യലില്‍ എന്‍ഐഎ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 10:42 pm IST
in India
ഡോക്ടര്‍ മുസമ്മില്‍ (ഇടത്ത്) ഗ്രൈന്‍ഡിംഗ് മെഷീന്‍ (വലത്ത്)

ഡോക്ടര്‍ മുസമ്മില്‍ (ഇടത്ത്) ഗ്രൈന്‍ഡിംഗ് മെഷീന്‍ (വലത്ത്)

 

ന്യൂദല്‍ഹി: മാവ് പൊടിക്കുന്ന യന്ത്രം ബോംബ് നിര്‍മ്മാണത്തിനായി ഡോക്ടര്‍ മുസമ്മല്‍ ഉപയോഗിച്ചതായി ചോദ്യം ചെയ്യലില്‍ എന്‍ഐഎ കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദില്‍ അല്‍ ഫല യൂണിവേഴ്സിറ്റിയില്‍ നിന്നും അധികം ദൂരെയല്ലാതെ ഡോക്ടര്‍ മുസമ്മല്‍ വാടകയ്‌ക്കെടുത്ത 15ാം നമ്പര്‍ മുറിയില്‍ ഈ മാവ് പൊടിക്കുന്ന യന്ത്രം ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നു. പിന്നീട് തൊട്ടടുത്തുള്ള ഒരു ടാക്സി ഡ്രൈവറുടെ വീട്ടില്‍ നിന്നുമാണ് ഈ ഗ്രൈന്‍ഡര്‍ എന്‍ഐഎ കണ്ടെത്തിയത്. ഇവിടെ നിന്നും സ്പാര്‍ക്ക് ഉണ്ടാക്കാന്‍ സഹായിക്കുന്ന ചില ഇലക്ട്രിക് ഉപകരണങ്ങളും പിടിച്ചെടുത്തു.

ഗ്രൈന്‍ഡറില്‍ രാസവസ്തുക്കള്‍ നൈസായി പൊടിയാക്കിയാല്‍ അത് എളുപ്പം തീപിടിക്കും. ഇതിനാണ് പൊടിക്കുന്നത്. ഒരു തവണ 2900 കിലോഗ്രാം രാസവസ്തുക്കള്‍ ഡോക്ടര്‍ ഷഹീന്‍ ഷഹീദിന്റെ കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. എത്ര വലിയ തോതിലുള്ള സ്ഫോടനമാണ് ഇവര്‍ ലാക്കാക്കിയിരുന്നതെന്ന് മനസ്സിലാക്കാം. ബോംബ് നിര്‍മ്മാണത്തിന് ഈ ഡോക്ടര്‍മാരുടെ സംഘം രണ്ട് വര്‍ഷമാണ് ചെലവഴിച്ചത്.

ബോംബ് നിര്‍മ്മാണത്തിന്റെ ഭാഗമായി യൂറിയ ഉള്‍പ്പെടെ പലതും ഡോക്ടര്‍ മുസമ്മല്‍ ഈ യന്തമുപയോഗിച്ച് പൊടിച്ചിരുന്നത് ഈ 15ാം നമ്പര്‍ മുറിയിലാണ്. ഈ മുറിയില്‍ നിന്നാണ് മുന്‍പ് നടത്തിയ റെയ്ഡില്‍ 360 കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെത്തിയത്.

ഈ ഗ്രൈന്‍ഡര്‍ ഡോക്ടര്‍ മുസമ്മിലാണ് വാങ്ങിയതെന്ന് ഡ്രൈവറായ ഷബ്ബീര്‍ എന്‍ഐഎ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സഹോദരിയുടെ വിവാഹത്തിന് സമ്മാനമായി കൊടുക്കാനാണ് എന്ന് പറഞ്ഞാണ് ഡോക്ടര്‍ മുസമ്മല്‍ ഈ മാവ് പൊടിക്കുന്ന ഗ്രൈന്‍ഡര്‍ വാങ്ങിയതെന്നും ഷബ്ബിര്‍ പറയുന്നു.

ഷബ്ബീറിന്റെ വീട്ടില്‍ വെച്ചിരുന്ന അരയന്ത്രം പിറ്റേന്ന് മുസമ്മില്‍ തന്റെ 15ാം നമ്പര്‍ മുറിയില്‍ കൊണ്ടുവെച്ചു. ഇവിടെ യൂറിയ ഉള്‍പ്പെടെ ബോംബിനുള്ള പലതും ഈ യന്ത്രം കൊണ്ട് പൊടിച്ചിരുന്നതായി പറയുന്നു. എന്തായാലും ബോംബ് നിര്‍മ്മാണവും ഈ അരയന്ത്രവും തമ്മില്‍ നല്ല ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.

 

Tags: #WhiteCollarTerrorAl Falah UniversityDelhi car blastGrinding machinefloor grinding machingShabbirgrinding Urea
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമ്പത്തിക തട്ടിപ്പ്; അൽ ഫലാഹ് ചെയർമാൻ അറസ്റ്റിൽ, ചെങ്കോട്ട ഭീകരാക്രമണത്തിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്

India

അൽ ഫലാഹ് സർവകലാശാലയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി : ചെയർമാനെതിരെ കുറ്റപത്രം സമർപ്പിച്ചു

India

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; അൽ ഫലാഹ് സർവകലാശാലാ കാമ്പസ് കണ്ടുകെട്ടാൻ ഇഡി

News

ദൽഹി ചെങ്കോട്ട സ്ഫോടനം: ഉപയോഗിച്ചത് 40 കിലോ സ്ഥോടക വസ്തുക്കളെന്ന് അമിത് ഷാ

ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)
India

എന്താണ് ജിഹാദ്? ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ അയ്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോ വൈറല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.