Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നാടെങ്ങും സിപിഎമ്മിന് ഭീഷണി ഉയര്‍ത്തി റിബലുകള്‍; ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി റിബല്‍ സ്ഥാനാര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 01:02 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: നഗരസഭയില്‍ സിപിഎമ്മിന് ഭീഷണി ഉയര്‍ത്തി റിബല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത്. നഗരസഭയിലെ ടൗണ്‍, ആലംപൊറ്റ, ഊരൂട്ടുകാല, അത്താഴമംഗലം എന്നീ വാര്‍ഡുകളില്‍ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം ആരംഭിച്ചു.

ടൗണ്‍ വാര്‍ഡില്‍ നാലാംവട്ടവും മത്സരിക്കുന്ന അലി ഫാത്തിമയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി രാജിഭീഷണി വരെ മുഴക്കിയെങ്കിലും നേതൃത്വം വഴങ്ങിയില്ല. സാമുദായിക പ്രീണനം ലക്ഷ്യംവച്ചുള്ള നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം മാറിനില്‍ക്കുകയും റിബല്‍ സ്ഥാനാര്‍ത്ഥിയായി സിപിഎം ബ്രാഞ്ച് സെക്രട്ടറി രതീഷ്‌കുമാര്‍ (ഭാസി) വാര്‍ഡില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു. നിലവില്‍ കവളാകുളം വാര്‍ഡ് കൗണ്‍സിലറും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സൗമ്യ അത്താഴമംഗലം വാര്‍ഡിലെ സിപിഎം റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഇക്കുറി സൗമ്യയുടെ പേര് സിപിഎം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി റിബലായി മത്സരിക്കുന്നത്.

എംഎല്‍എ കെ.ആന്‍സലന്റെ വാര്‍ഡായ വഴുതൂരില്‍ മത്സരിക്കുന്ന സിപിഎം ഏര്യാ കമ്മിറ്റി അംഗം പി.രാജനെതിരെ വാര്‍ഡിലെ സിപിഎം നേതൃത്വം രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയെ എംഎല്‍എ കെട്ടിയിറക്കിയതിലും, രാജന്റെ അടുത്ത ബന്ധു സമ്പത്ത് ആലംപൊറ്റ വാര്‍ഡില്‍ സിപിഎം റിബലായി മത്സരിക്കുന്നതില്‍ പ്രതിഷേധിച്ചുമാണ് വിഭാഗീയത രൂപപ്പെട്ടത്. ഊരൂട്ടുകാല വാര്‍ഡിലെ മുന്‍ സിപിഎം കൗണ്‍സിലറും, ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്ന ശ്രീകണ്ഠന്‍ തനിക്ക് ഇക്കുറി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് റിബലായി മത്സരിക്കുന്നത്.

ആലംപൊറ്റ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി എം ജയകുമാറിനെതിരെ സിപിഎമ്മിലെ തന്നെ സമ്പത്ത് റിബലായി മത്സരിക്കുന്നു. അമരവിള വാര്‍ഡില്‍ സിപിഐക്കെതിരെ സിപിഎമ്മിന്റെ റിബല്‍ സ്ഥാനാര്‍ത്ഥിയും മത്സര രംഗത്തെത്തി. സിപിഐയിലെ സജിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പട്ടികജാതി ക്ഷേമസമിതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ബിജുവാണ് റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. സിപിഐയുടെ സീറ്റായ അമരവിള പിടിച്ചെടുക്കാന്‍ സിപിഎം കഴിഞ്ഞ തവണയും ശ്രമം നടത്തിയിരുന്നു.

Tags: Municipality politicsNeyyattinkaracampaigningMunicipal electionsRebel candidatesCPM threatTown wardOoruttukala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

വോട്ടെടുപ്പിന് കാത്തുനിന്നില്ല, പ്രചാരണം കഴിഞ്ഞെത്തിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala

അവസാനലാപ്പില്‍ മുന്നിലെത്താന്‍ കടുത്ത പോരാട്ടം; പരസ്യപ്രചാരണം നാളെ വൈകിട്ട് വരെ

Kerala

ബിജെപി സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി സിപിഎം മുൻഎംഎൽഎ; എസ് രാജേന്ദ്രന്റെ പ്രവർത്തനം തോട്ടം മേഖലകളിൽ

Kerala

ശിവപുരത്തേത് മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം; ആരാധനാ സ്വാതന്ത്ര്യം ഭക്തരുടെ മൗലികാവകാശം: കുമ്മനം

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.