Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രമുണര്‍ത്തിയ ജീവിതങ്ങള്‍; സാധാരണക്കാരുടെ കരുത്തും കരുതലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 12:40 pm IST
in India, BJP

രാജ്യത്തെ സമസ്ത മേഖലകളേയും പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തെ നയിക്കുന്നത് വികസിത ഭാരതത്തിലേക്കാണ്. മോദി ഭരണത്തിന്റെ പതിനൊന്ന് വര്‍ഷത്തിനിടെ രാജ്യത്തെ 25 കോടിയിലധികം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വികസനവും ക്ഷേമപദ്ധതികളും സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനിലേക്ക് എത്തണമെന്ന സബ്കാ സാത്ത്, സബ്കാ വികാസ് എന്ന തത്വത്തില്‍ എപ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനിന്നു.

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നാല് കോടി കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി. ഉജ്ജ്വല യോജനയിലൂടെ 10.33 കോടി വീടുകളില്‍ സൗജന്യ ഗ്യാസ് കണക്ഷന്‍ എത്തിച്ചു. സൗഭാഗ്യ യോജനയിലൂടെ 2.5 കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി 12 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. ജല്‍ ജീവന്‍ മിഷനിലൂടെ 15.62 കോടി വീടുകളില്‍ പൈപ്പ് വെള്ളം എത്തിച്ചു. 50 കോടി പാവപ്പെട്ടവര്‍ക്ക് ആയുഷ്മാന്‍ ഭാരതിലൂടെ അഞ്ചു ലക്ഷം രൂപവരെ സൗജന്യ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയിലൂടെ 81 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യസുരക്ഷയും മതിയായ പോഷകാഹാരവും ഉറപ്പാക്കി. പദ്ധതി പ്രകാരം ഓരോ വ്യക്തിക്കും ഓരോ മാസവും കേന്ദ്രം അഞ്ചു കിലോ എന്ന നിലയില്‍ സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നു. രണ്ട് ലക്ഷം കോടി രൂപയിലധികം വാര്‍ഷിക ബജറ്റുള്ള പദ്ധതി 2028 ഡിസംബര്‍ വരെ നീട്ടി.

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനായി 16,000ത്തിലധികം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറന്നു. ഇതിലൂടെ 38,000 കോടി രൂപ ലാഭിച്ചു. പിഎം സ്വനിധി പദ്ധതിയിലൂടെ 68 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് വായ്‌പ ലഭ്യമാക്കി. സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിപ്രകാരം പട്ടികജാതി – പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് 14,700 കോടിയിലധികം വായ്‌പകള്‍ നല്‍കി. ഗോത്രവര്‍ഗക്ഷേമത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായുള്ള നിരവധി പദ്ധതികളും നടപ്പാക്കുന്നു.

യുവാക്കളുടെ ശാക്തീകരണം

ദേശീയ വിദ്യാഭ്യാസ നയം മുതല്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വരെയുള്ള പദ്ധതികള്‍ യുവജനങ്ങളുടെ മുന്നേറ്റം ലക്ഷ്യമിട്ടായിരുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയ്‌ക്കു കീഴില്‍ മാത്രം 1.6 ലക്ഷത്തിലധികം അംഗീകൃത സ്റ്റാര്‍ട്ടപ്പുകളിലൂടെ 17.6 ലക്ഷത്തിലധികം തൊഴില്‍ അവസരം സൃഷ്ടിക്കപ്പെട്ടു. യൂണികോണുകളുടെ എണ്ണത്തില്‍ ഭാരതം മൂന്നാമതെത്തി.

വിവിധ കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകള്‍ മാതൃഭാഷയില്‍ എഴുതാനുള്ള തീരുമാനം നടപ്പാക്കി. പത്ത് ലക്ഷം പേരെ കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്ക് നിയമിക്കുന്നതിനുള്ള റോസ്ഗാര്‍ യോജന ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. പുതിയ മെഡിക്കല്‍ കോളജുകള്‍, ഐഐടികള്‍, സര്‍വകലാശാലകള്‍ മുതലായവ സ്ഥാപിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് വലിയ ഉത്തേജനം നല്‍കി. 490 പുതിയ സര്‍വകലാശാലകളും ഏഴ് പുതിയ ഐഐടികളും സ്ഥാപിച്ചു. അഗ്നിവീര്‍, 1.6 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കിയ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, പൊതുപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും നിയമനത്തില്‍ സുതാര്യത കൊണ്ടുവരുന്നതിനുമായി നടപ്പാക്കിയ പബ്ലിക് എക്സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) 2024 ആക്റ്റ് എന്നിവ യുവാക്കള്‍ക്ക് കരുത്തു പകര്‍ന്ന ശ്രദ്ധേയമായ ചില മുന്നേറ്റങ്ങളാണ്.

Tags: youth empowermentSab ka saath sabka vikaasPrime Minister Awas Yojanaസബ്കാ സാത്ത്സബ്കാ സാത്സബ്കാ വികാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

Vicharam

‘യുവ ആദ്ധ്യാത്മിക ഉച്ചകോടി’ ഇന്നും നാളെയും കാശിയില്‍; ലഹരിമരുന്ന് മുക്ത യുവത്വം വികസിത ഭാരതത്തിന്റെ പ്രേരകശക്തി

Editorial

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

ന്യൂദല്‍ഹി ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ സംഘടിപ്പിച്ച സംസ്ഥാന
ന്യൂനപക്ഷ കമ്മിഷനുകളുടെ സമ്മേളനം കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ സിങ് ലാല്‍പുര സമീപം
Kerala

ന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതര്‍ ഭാരതത്തില്‍: ജോര്‍ജ് കുര്യന്‍

ദേശീയതല റോസ്ഗാര്‍ മേളയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിയമന ഉത്തരവ് കൈമാറുന്നു
Kerala

യുവശാക്തീകരണം; 71000ത്തിലധികം പേര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.