Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2008 ഭീകരാക്രമണത്തിലെ പ്രതി അല്‍ ഫലാഹിലെ പൂര്‍വ വിദ്യാര്‍ത്ഥി ഒളിവില്‍ പോയത് പാകിസ്ഥാനിലേക്ക്, ഐഎസില്‍ ചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 06:24 am IST
in India

ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കിടെ ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നു കണ്ടെത്തി. 2007ല്‍ അല്‍ ഫലാഹില്‍ നിന്ന് ബി ടെക് പൂര്‍ത്തിയാക്കിയ മിര്‍സ ഷഹാബ് ബെയ്ഗിന്റെ ഭീകര ബന്ധമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2008ല്‍ ദല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങളില്‍ ബെയ്ഗിന് പങ്കുണ്ട്. ദല്‍ഹി സ്‌ഫോടനക്കേസില്‍ അല്‍ ഫലാഹ് സര്‍വകലാശാലാ ജീവനക്കാരില്‍ ചിലര്‍ മുഖ്യപ്രതികളാണ്. കൂടാതെ സര്‍വകലാശാലയിലെ നിരവധി ജീവനക്കാരും വിദ്യാര്‍ത്ഥികളും സംശയ നിഴലിലുമാണ്. അതിനിടെയാണ് പൂര്‍വ വിദ്യാര്‍ത്ഥിയുടെ ഭീകര ബന്ധം പുറത്തുവന്നത്.

ഉത്തര്‍പ്രദേശ് അസംഗഢ് സ്വദേശിയായ ബെയ്ഗ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനാണ്. ഇയാള്‍ക്കെതിരേ ദല്‍ഹി പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസുണ്ട്. 2008ലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാനിലേക്ക് കടന്ന ബെയ്ഗ് പിന്നീട് ഐഎസില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഭാരതം തിരയുന്ന ഏറ്റവും വലിയ ഭീകരരില്‍ ഒരാളായ ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

സ്‌കൂളില്‍ പഠിക്കേ ഒന്‍പതാം ക്ലാസില്‍ പരാജയപ്പെട്ട ബെയ്ഗ് 2007ല്‍ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രുമെന്റേഷനില്‍ ബി ടെക് ബിരുദം നേടി. ഇതിനു പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നു. അല്‍ ഫലാഹ് കേന്ദ്രീകരിച്ച് വൈറ്റ് കോളര്‍ ഭീകരതയുടെ മൊഡ്യൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധമുള്ള ദല്‍ഹി, ഫരീദാബാദ് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ എന്‍ഐഎ, എടിഎസ്, ഹരിയാന-ജമ്മുകശ്മീര്‍ പോ
ലീസ്, വിവിധ കേന്ദ്ര ഏജന്‍സികള്‍ എന്നിവര്‍ തിരച്ചില്‍ നടത്തിവരികയാണ്. ഭീകര ബന്ധം പുറത്തുവന്നതിനെത്തുടര്‍ന്ന് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസില്‍ നിന്ന് (എഐയു) അല്‍ ഫലാഹിന്റെ അംഗത്വം റദ്ദാക്കി. വഞ്ചനക്കുറ്റം, വ്യാജരേഖ ചമയ്‌ക്കല്‍ എന്നിവയ്‌ക്ക് ദല്‍ഹി പോലീസും അല്‍ ഫലാഹിനെതിരേ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags: Delhi Red Fort blast updatesFormer Al Falah studenthiding in Pakistanjoins ISIS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോക്ടർമാരുടെ സംഘം രാജ്യത്ത് നാശം വിതയ്‌ക്കാൻ രൂപീകരിച്ചത് ‘അൻസാർ ‘ എന്ന പുതിയ ഭീകര സംഘടന : വൈറ്റ് കോളർ തീവ്രവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

India

സ്‌ഫോടനത്തിനു പദ്ധതിയിട്ടത് 2023ല്‍; മുടക്കിയത് ലക്ഷങ്ങള്‍

India

ദല്‍ഹി സ്‌ഫോടനം: മുഖ്യ സൂത്രധാരന്‍ ഉകാസ, ബെംഗളൂരു സ്വദേശി

India

ദല്‍ഹി സ്‌ഫോടനം: പാക്, അഫ്ഗാന്‍ ഭീകരരുമായും ബന്ധം

India

ദല്‍ഹി സ്‌ഫോടനം: അന്വേഷണം ഊര്‍ജിതമായപ്പോള്‍ അല്‍ ഫലാഹിലെ വിദ്യാര്‍ത്ഥികളെ കാണാനില്ല

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.