Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാറിനെ വെട്ടിലാക്കി പത്മകുമാറിന്റെ മൊഴി; കടകംപള്ളിയേയും ചോദ്യം ചെയ്‌തേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 06:18 am IST
in Kerala

പത്തനംതിട്ട: പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി എസ്‌ഐടിക്കു എ. പത്മകുമാറിന്റെ മൊഴി. സ്വര്‍ണപ്പാളികളെ ചെമ്പുപാളിയാക്കിയത് സര്‍ക്കാരില്‍ നിന്നു ലഭിച്ച നിര്‍ദേശ പ്രകാരമെന്നാണ് മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി വശം പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊടുത്തുവിട്ടതും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടായിരുന്നു എന്നും പത്മകുമാര്‍ അന്വേഷണ സംഘത്തോടു വ്യക്തമാക്കി എന്നാണ് സൂചന. ‘ഫയല്‍ രൂപത്തിലാണ്’ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം എത്തിയത് എന്ന് പത്മകുമാര്‍ പറഞ്ഞെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഈ ഫയലിന്റെ കോപ്പി ദേവസ്വം ബോര്‍ഡിന്റെ ഔട്ട് വേര്‍ഡ് രജിസ്റ്ററില്‍ ഉണ്ടാവണം. ഈ ഫയല്‍ കണ്ടെത്തിയാല്‍ കേസിന്റെ ഗതി അടിമുടി മാറും. സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലാകും എന്നതും ഉറപ്പാണ്.

ശബരിമല ശ്രീകോവിലില്‍ നിന്നും പാളികള്‍ ഇളക്കാനോ സ്വര്‍ണം പൂശാനോ ദേവസ്വം മന്ത്രി എന്ന നിലയില്‍ തനിക്ക് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. ഇതിനു കടകവിരുദ്ധമാണ് പത്മകുമാറിന്റെ മൊഴി. പിണറായി സര്‍ക്കാരിനെ പൂര്‍ണമായി വെട്ടിലാക്കുന്ന പത്മകുമാറിന്റെ മൊഴിയില്‍ കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ സാധ്യത ഏറെയാണ്.

‘ദൈവതുല്യരായി കരുതുന്ന ആളുകള്‍ ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മള്‍ക്കെന്തു ചെയ്യാന്‍ കഴിയും’ എന്ന പത്മകുമാറിന്റെ മുന്‍ പ്രതികരണവും ”എല്ലാം തന്റെ നെഞ്ചില്‍ കെട്ടി വെച്ച് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല” എന്ന അനുബന്ധ വാചകവും സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാര്‍ ഇടപെടലിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു.

നിലവില്‍ പത്മകുമാറിനൊപ്പം എട്ടാം പ്രതിസ്ഥാനത്ത് 2019-ലെ ദേവസ്വം ബോള്‍ഡ് അംഗങ്ങളായ ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവരുമുണ്ട്. ശങ്കര ദാസിനെ നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. എന്‍. വിജയകുമാറിനെ ഇതേവരെ ചോദ്യം ചെയ്തിട്ടില്ല. ശങ്കരദാസിന്റെ അറസ്റ്റിന് തടയിടാന്‍ ഡിഐജിയായ മകന്‍ ചരടുവലി നടത്തുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ പത്മകുമാര്‍ അറസ്റ്റിലായതിനാലും ഹൈക്കോടതിയുടെ നിരീക്ഷണമുള്ളതിനാലും ശങ്കരദാസിന്റെ അറസ്റ്റും അനിവാര്യമായിട്ടുണ്ട്.

 

Tags: travancore devaswom boardkadakampally surendranA Padmakumar#SabarimalaGoldശബരിമല സ്വര്‍ണ്ണകൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

Kerala

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.