Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃപ്പൂണിത്തുറ വൃശ്ചികോത്സവം: പെരുവനത്തിന് പുല; തൃക്കേട്ട പുറപ്പാട് മേളത്തിന് സതീശന്‍ മാരാര്‍

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Nov 21, 2025, 05:33 am IST
in Kerala

തൃശൂര്‍: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ തൃക്കേട്ട പുറപ്പാട് മേളത്തിന് ഇക്കുറി പെരുവനം കുട്ടന്‍മാരാരുണ്ടാകില്ല. അമ്മാവന്‍ തൃക്കൂര്‍ മാക്കോത്ത് ശങ്കരന്‍കുട്ടിമാരാരുടെ മരണത്തെത്തുടര്‍ന്ന് പുലയായതിനാലാണ് കുട്ടന്‍മാരാരില്ലാതെ തൃക്കേട്ടമേളം അരങ്ങേറുന്നത്.

കാല്‍നൂറ്റാണ്ടായി പൂര്‍ണത്രയീശന്റെ തൃക്കേട്ട മേളത്തിന്റെ അമരക്കാരനാണ് പെരുവനം. ബുധനാഴ്ചയാണ് വൃശ്ചികോത്സവത്തിന് കൊടിയേറിയത്. ആദ്യദിനത്തില്‍ തിരുവല്ല രാധാകൃഷ്ണനായിരുന്നു മേളപ്രമാണം. ഇന്നലെ പഴുവില്‍ രഘുമാരാര്‍ ഉത്സവമേളത്തിന് നേതൃത്വം നല്‍കി. നാലാം ദിനമായ 24നാണ് പ്രസിദ്ധമായ തൃക്കേട്ടപുറപ്പാട്. തൃക്കേട്ടദിനമായ നാളെ പെരുവനത്തിന്റെ പിറന്നാള്‍ദിനം കൂടിയാണ്. പതിറ്റാണ്ടുകളായി പിറന്നാള്‍ ആഘോഷം തൃപ്പൂണിത്തുറയിലാണ്. 1976ല്‍ 23 വയസിലാണ് തൃപ്പൂണിത്തുറ ഉത്സവത്തിന് പെരുവനം ആദ്യമെത്തുന്നത്. 1987 ലാണ് മാരാര്‍ തൃപ്പൂണിത്തുറ ഉത്സവത്തിന്റെ ചുമതല ഏല്‍ക്കുന്നത്. രണ്ടുവര്‍ഷം പെരുവനത്തിന്റെ ചുമതലയില്‍ തൃപ്പേക്കുളം അച്യുതമാരാരായിരുന്നു പ്രമാണി. 1989 ല്‍ തൃപ്പേക്കുളത്തിന് വരാനായില്ല. ആ വര്‍ഷം ഉത്സവമേളം മുഴുവനായി കുട്ടന്‍മാരാര്‍ പ്രമാണിച്ചു. 90ല്‍ തൃപ്പേക്കുളം മടങ്ങിയെത്തി. തുടര്‍ന്ന് 10 വര്‍ഷം തൃപ്പേക്കുളവും പെരുവനവും മാറിമാറിയായിരുന്നു പ്രമാണം. 2001ല്‍ തൃക്കേട്ട മേളത്തിനിടെ തൃപ്പേക്കുളത്തിന് വയ്യായ്‌ക ഉണ്ടായി. ഒന്നാംകാലശേഷം കുട്ടന്‍മാരാരായിരുന്നു മേളം കൊട്ടിമുഴുമിപ്പിച്ചത്.

ആ വര്‍ഷത്തെ വിളക്കിന്റെ മേളം മുതല്‍ തൃക്കേട്ടമേളം കുട്ടന്‍മാരാരുടെ കൈകളില്‍ ഭദ്രമായിരുന്നു. തൃപ്പൂണിത്തുറയിലെ തൃക്കേട്ട പുറപ്പാട് മേളത്തിന് ഏറെ പ്രാധാന്യമുണ്ട്. ചെണ്ടയും കുറുംകുഴലും കൊമ്പും ഇലത്താളവുമൊക്കെയായി 120 ഓളം കലാകാരന്മാരാണ് മേളത്തില്‍ പങ്കെടുക്കുക.

ഇക്കുറി ഉത്സവമേളം മുഴുവനായും പെരുവനത്തിനെ ഏല്‍പ്പിക്കാനായിരുന്നു ദേവസ്വത്തിന്റെ തീരുമാനം. എന്നാല്‍ കുട്ടന്‍മാരാര്‍ തൃക്കേട്ടമേളം മാത്രം ഏല്‍ക്കുകയായിരുന്നു. കുട്ടന്‍മാരാരുടെ അഭാവത്തില്‍ പെരുവനം സതീശന്‍ മാരാര്‍ക്കാണ് തൃക്കേട്ടമേളത്തിന്റെ പ്രമാണം. സതീശന്‍ മാരാരുടെ മേളം തീരുമാനിച്ചിരുന്ന 24ന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍മാരാരും ചേരാനല്ലൂരിന്റെ മേളം ഉറപ്പിച്ചിരുന്ന ഇന്ന് പെരുവനം പ്രകാശന്‍ മാരാരും പ്രകാശന്റെ മേളം തീരുമാനിച്ചിരുന്ന സമാപനദിവസമായ 26 ന് തേരൊഴി രാമക്കുറുപ്പും മേളപ്രമാണിത്തം വഹിക്കും.

Tags: Tripunithura VrischikotsavamTripunithura Poornathrayisha TempleSatheesan MararThrikketta Purappad Melamതൃക്കേട്ട പുറപ്പാട് മേളംതൃപ്പൂണിത്തുറ വൃശ്ചികോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളിൽ ബൗൺസർമാർ വേണ്ട, തൃപ്പൂണിത്തുറ സംഭവം നിർഭാഗ്യകരം; ഹൈക്കോടതിയുടെ കർശന ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.