ഇടുക്കി : അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള്ളികുന്നേല്‍ രഞ്ജിനി(30)മകന്‍ ആദിത്യന്‍(4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവതി മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം
മരിക്കുമെന്ന് യുവതി ഭര്‍ത്താവിനെ വിളിച്ചറിയിച്ചതിന് ശേഷമാണ് ജീവനൊടുക്കിയതെന്നാണ് വിവരം. പൊലീസ് അന്വേഷണം തുടങ്ങി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റും.
















