Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലെസ്ബിയൻ കപ്പിൾസിനെ അപമാനിച്ചു : മലബാർ ഗോൾഡ് മുതലാളിക്ക് നട്ടെല്ല് വേണം’, പണം ഉണ്ടായിട്ട് കാര്യമില്ല, തുറന്നടിച്ച് സീമ ജി നായർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2025, 07:31 am IST
in Entertainment

ബിഗ് ബോസ് താരങ്ങളായ ലെസ്ബിയൻ കപ്പിൾസ് ആദില-നൂറയെ അപമാനിച്ച സംഭവത്തിൽ മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ എകെയ്‌ക്ക് എതിരെ തുറന്നടിച്ച് നടി സീമ ജി നായർ. ആദിലയും നൂറയും ആരുടേയും കൊട്ടാരത്തിന് മുന്നിൽ വന്ന് കയറ്റുമോ എന്ന് ആവശ്യപ്പെടുന്നില്ലെന്നും അവർ അവർക്ക് ഇഷ്ടമുളളത് പോലെ ജീവിക്കട്ടെ എന്നും സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.

 

ഫൈസൽ എകെയുടെ ഗൃഹപ്രവേശത്തിന് അതിഥികളായി കഴിഞ്ഞ ദിവസം ആദിലയും നൂറയും പങ്കെടുത്തിരുന്നു. ഇവർക്ക് ഫൈസൽ ഹസ്തദാനം നൽകുന്നതും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കുന്നതുമായ വീഡിയോകൾ പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ തൊട്ടടുത്ത ദിവസം ഇവരെ ക്ഷണിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഫൈസൽ രംഗത്ത് വന്നത് വലിയ വിമർശനത്തിനിടയാക്കി.

 

ക്ഷണിച്ച് വരുത്തി ആദിലയേയും നൂറയേയും അപമാനിച്ചു എന്ന് ആരോപിച്ച് നിരവധി പേരാണ് ഫൈസൽ എകെയെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്. സീമ ജി നായർ പങ്കുവെച്ച കുറിപ്പ് വായിക്കാം: ”ശുഭദിനം. കുറെ ദിവസങ്ങൾ ആയി മീഡിയയിൽ വാർത്തകൾ. അനവധി, നിരവധി.. രണ്ടുമൂന്നു വിഷയങ്ങൾ പ്രതികരിക്കണമെന്ന് തോന്നി.ആദില -നൂറ അപമാനിക്കപെട്ട വിഷയം. ഈ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ അവസരം ഉണ്ട്. ദൈവം സൃഷ്ടിച്ചപ്പോൾ തന്നെ ഓരോരുത്തരുടെയും ജീവിതം എങ്ങനെ പോകണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരും മനഃപൂർവം ഇങ്ങനെ ജീവിച്ചോളാം എന്ന് എവിടെയും എഴുതി വെക്കുന്നില്ല.

ഓരോരുത്തർക്കും സ്വാതന്ത്ര്യമായി ജീവിക്കാൻ പറ്റണം. ഇന്ത്യൻ ഭരണഘടനയിൽ തന്നെ അതുണ്ട്. അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ ജീവിക്കട്ടെ. ആരുടേയും വീടിന്റെ മുന്നിൽ വന്നു ഞങ്ങൾക്ക് ചിലവിനു തരാമോ എന്ന് അവർ ചൊദിക്കുന്നില്ല. ആരുടേയും കൊട്ടാരത്തിനുമുന്നിൽ വന്നു ഇവിടെ ഞങ്ങളെ കേറ്റാമോ എന്നും ആവശ്യപ്പെടുന്നില്ല. അവർ അറിയപ്പെടുന്ന ഫെയിം ആണ്. വിളിക്കാതെ അവർക്ക് എന്നല്ല ആർക്കും ക്ഷണിക്കപ്പെടാതെ ഒരിടത്തും ചെല്ലാൻ പറ്റില്ല.

മലബാർ ഗോൾഡിന്റെ മുതലാളിക്ക് പണം ഉണ്ടായിട്ടു എന്ത് കാര്യം. നട്ടെല്ല് വേണം. തോന്നുമ്പോൾ തോന്നുമ്പോൾ നട്ടെല്ല് വളക്കുന്നതു ശരിയായ കാര്യം അല്ല. നിങ്ങളുടെ വ്യക്തിത്വം ആണ്, മുഖം മൂടിയാണ് അവിടെ അഴിഞ്ഞു വീണത്.. എന്റെ വീട് കൊട്ടാരമല്ല, ആനയും അമ്പാരിയും കാവൽക്കാരും പരിചാരകരും ഇവിടെ ഇല്ല. ഇവിടെ മനുഷ്യത്വം ഉണ്ട്. അത് പണം കൊടുത്താൽ മാർക്കറ്റിൽ പോയി വാങ്ങാൻ പറ്റുന്ന ഒന്നല്ല.. നിങ്ങളെ എന്റെ ചെറിയ വീട്ടിലേക്കു ക്ഷണിക്കുന്നു. അപമാനിക്കാൻ അല്ല, സ്നേഹത്തോടെ സ്വീകരിക്കാൻ ഞാൻ ഉണ്ടാവും”.

Tags: Malabar GoldBigbossAadilaNooraExicutive director
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഗ് ബോസ് താരം അജാസ് ഖാന്റെ ഭാര്യയെ കഞ്ചാവുമായി പിടികൂടി

Lifestyle

പരീക്ഷാകൂനില്‍ ബിഗ് ബോസ് കുരു! പരീക്ഷാക്കാലം കടന്നുകിട്ടാൻ എന്തൊക്കെ പ്രലോഭനങ്ങളെ അതിജീവിക്കണം

Miniscreen

ബിഗ് ബോസ് ഇത്തവണ പൊളിക്കും; യൂത്തിന്റെ അതിപ്രസരം.. എന്താകുമോ എന്തോ?

Entertainment

മറ്റൊരാൾ ‘അയാളുടെ ജീവിതത്തിൽ വന്നപ്പോൾ വെടിവച്ച് കൊല്ലാന്‍ തോന്നി, ഇന്നും അത്;മുൻ പങ്കാളിയെ കുറിച്ച് ആര്യ

Kerala

‘അബിഗേൽ മോളെ തിരിച്ചു കിട്ടിയത് ‘പ്രതികളുടെ വകതിരിവ് വട്ടപ്പൂജ്യമായതു കൊണ്ട്; ശാലിനി നായര്‍.

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.