Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്ധ്രാപ്രദേശില്‍ വീണ്ടും ഭീകരവേട്ട; മേതുരി ജോഖ റാവുവടക്കം ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2025, 05:41 am IST
in India

അമരാവതി: ആന്ധ്രാപ്രദേശിലെ മരേഡുമില്ലിയില്‍ ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് വനിതാ ഭീകരരുമുണ്ട്. ഇതില്‍ ഒരാള്‍ മേതുരി ജോഖ റാവു എന്ന ശങ്കര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീകാകുളം സ്വദേശിയായ ശങ്കര്‍ ആന്ധ്ര ഒഡീഷ ബോര്‍ഡറിലെ പ്രധാന നേതാവായിരുന്നു എന്ന് ആന്ധ്ര ഇന്റലിജന്‍സ് എഡിജി മഹേഷ് ചന്ദ്ര ലദ്ദ പറഞ്ഞു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ മരേഡുമില്ലി വനങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

നക്‌സല്‍ നേതാവ് മാധ്‌വി ഹിദ്മയെ വധിച്ചതിന് പിന്നാലെയാണ് ഓപ്പറേഷന്‍ കൂടുതല്‍ ശക്തമാക്കിയത്. അതേ ജില്ലയിലെ ജി.എം. വലസയ്‌ക്ക് സമീപമുള്ള വനത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ആന്ധ്രാ ഒഡീഷ ബോര്‍ഡറിലെ സിപിഐ സെന്‍ട്രല്‍ കമ്മിറ്റി അംഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഉന്നത മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ട ശങ്കര്‍ എന്ന മേതുരി ജോഖ റാവു.

നമ്പാലയുടെ മുന്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജ്യോതി എന്ന സരിത, സുരേഷ് എന്ന രമേശ്, ലോകേഷ് എന്ന ഗണേഷ്, സൈനു എന്ന വാസു, അനിത, ഏരിയ കമ്മിറ്റി അംഗം ഷമ്മി എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ട മറ്റ് മാവോയിസ്റ്റുകള്‍. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആറ് പേരില്‍ ഉന്നത കമാന്‍ഡര്‍ മാദ്‌വി ഹിദ്മയും ഭാര്യ മഡകം രാജയും ഉള്‍പ്പെടുന്നു. നിരോധിത സിപിഐ (മാവോയിസ്റ്റ്) യുടെ കേന്ദ്ര കമ്മിറ്റി അംഗവും സൗത്ത് ബസ്തര്‍ ബറ്റാലിയന്‍ കമാന്‍ഡന്റുമായിരുന്നു ഹിദ്മ, ഇയാളുടെ ഭാര്യ ഛത്തീസ്ഗഢ് സോണല്‍ കമ്മിറ്റി അംഗമായിരുന്നു.

Tags: Encountercommunist terroriststerror hunt in Andhra PradeshMethuri Jokha Rao killed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിയായ രണ്ടാമത്തെയാളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

India

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സൽമാനെ വെടിവച്ച് കീഴ്പ്പെടുത്തി ; വെടിയുതിർത്തത്  പോലീസ് വാഹനത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ

India

കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി: സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു, തിരച്ചിൽ തുടരുന്നു

India

കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ് : ഹാഫ് എൻകൗണ്ടറിൽ പ്രതികളുടെ കാലിൽ വെടിവച്ച് വീഴ്‌ത്തി തമിഴ്നാട് പോലീസ് ; മൂന്ന് പ്രതികൾ അറസ്റ്റിൽ

India

മുംബൈയിലെ പവായില്‍ 17 കുട്ടികളെ ബന്ദികളാക്കിയയാള്‍ ഏറ്റുമുട്ടലില്‍ മരിച്ചു, കുട്ടികളെ രക്ഷപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.