Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പതിനാറുകാരനെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ ശ്രമം: പ്രതികള്‍ക്ക് കനകമല ഐഎസ് മൊഡ്യൂളുമായും ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2025, 05:05 am IST
inKerala

തിരുവനന്തപുരം: പതിനാറുകാരനെ മതഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ ശ്രമിച്ച അമ്മയ്‌ക്കും രണ്ടാനച്ഛനും കനകമല ഐഎസ് മൊഡ്യൂളുമായും ബന്ധം. കുട്ടിയെ നാട്ടിലേക്ക് പറഞ്ഞയച്ചപ്പോള്‍ അമ്മയുടെ മറ്റൊരു സുഹൃത്താണ് വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് ആറ്റിങ്ങലിലെ മതപഠനശാലയിലേക്ക് കൊണ്ടുപോയതെന്ന് കുട്ടി പോലീസില്‍ മൊഴി നല്കിയിട്ടുണ്ട്.

കുട്ടിയെ സ്വീകരിച്ചയാള്‍ കണ്ണൂര്‍ കനകമലയില്‍ നടന്ന ഐഎസ് റിക്രൂട്ട്‌മെന്റ് ഗൂഢാലോചന കേസില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. ഇയാള്‍ ആറ്റിങ്ങലില്‍ താവളമുറപ്പിച്ചതും ഐഎസ് സ്ലീപ്പര്‍സെല്‍ രൂപീകരിച്ചതും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിന് കണ്ടെത്താനായില്ല. കനകമല ഐഎസ് മൊഡ്യൂളില്‍പ്പെട്ടവരെ നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കാത്തത് സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഗുരുതര വീഴ്ചയെന്നും വിലയിരുത്തല്‍.

ഭീകര സംഘടനയില്‍ ചേരാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കുട്ടിയുടെ അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരേ എടുത്ത യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കും. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് റൂറല്‍ എസ്പിയും റിപ്പോര്‍ട്ട് നല്കിയിരുന്നു. കണ്ണൂര്‍ കനകമല തീവ്രവാദ ഗൂഢാലോചന കേസിലെ പ്രതിയുമായുള്ള കുട്ടിയുടെ അമ്മയുടെ ബന്ധം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതിനാലാണ് കേസ് എന്‍ഐഎക്ക് വിടുന്നത്. നിലവില്‍ കേസ് അന്വേഷിക്കുന്നത് ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ്. കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയുമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. കനകമല മൊഡ്യൂള്‍ ബന്ധം കൂടി സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകും.

വിദേശത്ത് അമ്മയുമൊത്ത് താമസിക്കുമ്പോള്‍ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്നും നിരന്തരമായി ഭീകരവാദ ആശയങ്ങളുടെ വീഡിയോ കാണിച്ചുവെന്നുമാണ് പതിനാ
റുകാരന്‍ വെഞ്ഞാറമൂട് പോലീസില്‍ നല്കിയ മൊഴി. രണ്ടാനച്ഛന്‍ കുട്ടിയെ തീവ്രവാദത്തിന് പരുവപ്പെടുത്താനാവുംവിധം യുകെയില്‍ നാലുവര്‍ഷത്തിലേറെ നിരന്തരമായി ക്ലാസുകളെടുത്തിരുന്നെന്നും മൊഴി. വെമ്പായം സ്വദേശിയായ ഈ യുവാവ് ഉക്രൈനില്‍ നിന്നു യുകെയിലേക്ക് കുടിയേറിയ ആളാണ്.

ആറ്റിങ്ങലിലുള്ള മതപഠനശാലയില്‍ നിന്ന് പന്തളത്തുള്ള അച്ഛന്റെ വീട്ടിലേക്കാണ് കുട്ടി പോയത്. ഇതിനിടെ കുട്ടിയുടെ അമ്മ ഏതാനും മാസം മുമ്പ് നാട്ടിലെത്തിയിരുന്നു. കുട്ടിയുടെ പാസ്‌പോര്‍ട്ട് കൈമാറാത്തതിനാല്‍ വെഞ്ഞാറമൂട് പോലീസില്‍ നല്കിയ പരാതിയില്‍ മൊഴി നല്കിയപ്പോഴാണ് പതിനാറുകാരന്‍ അമ്മയ്‌ക്കെതിരേ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയത്. പ്രകോപിതയായ അമ്മ പോലീസ് സ്റ്റേഷനില്‍ കുട്ടിയെ ചെകിടത്തടിച്ച സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചും കേസെടുത്തിട്ടുണ്ട്. യുഎപിഎ പ്രകാരമെടുത്ത കേസില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംഭവം അന്വേഷിക്കുന്നുണ്ട്.

Tags: കനകമല ഐഎസ് റിക്രൂട്ട്‌മെന്റ്recruit 16-year-old to join Islamic StateKanakamala IS module
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎസ് കേസിലെ സാക്ഷിക്കെതിരെ ഭീഷണി; എസ്ഡിപിഐക്കാരനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.