Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാലിന്യമുക്ത കേരളം; ലോക ബാങ്കിനെയും പറ്റിച്ചു, അനുവദിച്ച 120കോടിയും ശമ്പളത്തിന് ചെലവഴിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 10:36 am IST
in Kerala

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വിഭാവനം ചെയ്ത കേരളത്തിലെ ഖരമാലിന്യ സംസ്‌കരണ പദ്ധതിയില്‍ സര്‍ക്കാര്‍ ലോക ബാങ്കിനെയും പറ്റിച്ചു. പദ്ധതി അവസാനിക്കാന്‍ ഒന്നര വര്‍ഷം മാത്രം ശേഷിക്കേ ആകെ ചെലവാക്കിയത് ശമ്പളത്തിനായി 120കോടി മാത്രം. അന്ത്യശാസനം നല്‍കി ലോക ബാങ്ക്. സമയം നീട്ടി നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍.

2021 മാര്‍ച്ച് ഒന്‍പതിനാണ് 2200 കോടി വായ്‌പയ്‌ക്ക് അംഗീകാരം നല്‍കിയത്. 2027 ജൂണ്‍ 30 വരെയാണ് കാലാവധി. സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളും ആറു കോര്‍പ്പറേഷനുകളും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായി ഖരമാലിന്യസംസ്‌കരണം നടപ്പാക്കാന്‍ വിഭാവനം ചെയ്തതാണ് പദ്ധതി. രാജ്യത്ത് തന്നെ ഏറ്റവും ആദ്യം അനുവദിച്ച പദ്ധതിയാണിത്.

പദ്ധതി നടത്തിപ്പുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ ആദ്യം നിയമിച്ചത്. ശമ്പളത്തിനും മറ്റും പണം വിനിയോഗിച്ചതല്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ ലോക ബാങ്ക് വീണ്ടും ഇടപെട്ടു. ഒരു മുഴുവന്‍ സമയ ഡയറക്ടര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചു.

ഇതോടെ ദിവ്യ എസ്. അയ്യരെ ഡയറക്ടറാക്കി. സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരെ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരാക്കിയും ‘കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി’ എന്ന പേരില്‍ പ്രത്യേക കമ്പനി രൂപീകരിച്ചു. ദിവ്യ എസ്. അയ്യര്‍ മറ്റ് വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്നുണ്ട്. അതിനാല്‍ ഈ പദ്ധതിയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിക്കുന്നില്ല.

2200 കോടിയുടെ പദ്ധതിക്ക് ഒരു സ്ഥിരം ഡയറക്ടര്‍ ഇല്ലാതെ വന്നതോടെ ലോക ബാങ്ക് പ്രതിനിധികളുമായുള്ള യോഗം പോലും ചേര്‍ന്നില്ല. നാലുവര്‍ഷമായിട്ടും പദ്ധതി ഒരിഞ്ച് മുന്നോട്ട് പോയില്ല. പക്ഷെ ഉദ്യോഗസ്ഥരുടെ ശമ്പളച്ചെലവിനും വാഹനങ്ങള്‍ക്കുമൊക്കെയായി 120 കോടി ചെലവാക്കി. ഇത് മനസിലാക്കിയ ലോക ബാങ്ക് അധികൃതര്‍ 800 കോടി വെട്ടിക്കുറച്ചു. എന്നിട്ടും സര്‍ക്കാര്‍ പദ്ധതി ചലിപ്പിക്കാന്‍ നടപടി സ്വീകരിച്ചില്ല.

ഒക്ടോബറില്‍ ലോക ബാങ്ക് പ്രതിനിധികള്‍ അവലോകനത്തിന് എത്തിയപ്പോള്‍ സര്‍ക്കാരിനെ നേരിട്ട് അതൃപ്തി അറിയിച്ചു. പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള സന്നദ്ധതയും സര്‍ക്കാരിനെ അറിയിച്ചു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തില്‍ ചീഫ് സെക്രട്ടറി എ. ജയതിലക് ചര്‍ച്ച നടത്തി. ആറുമാസത്തെ സമയപരിധി നല്‍കി. എന്നിട്ടും പദ്ധതിചലിപ്പിക്കാന്‍ ഇതുവരെയും ഒരു കടലാസുപോലും നീക്കിയിട്ടില്ല.

‘സമ്പൂര്‍ണ മാലിന്യമുക്ത കേരളം’ കൊട്ടിഘോഷിച്ചു പ്രഖ്യാപിക്കുമ്പോഴാണ് ഒരു ബാധ്യതയുമില്ലാതെ 2200 കോടിയുടെ പദ്ധതി കേരള സര്‍ക്കാരിന്റെ അനാസ്ഥയില്‍ നഷ്ടമാകുന്നത്.

Tags: Kerala GovernmentWorld BankKerala is garbage-freeമാലിന്യമുക്ത കേരളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.