Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ദേശാങ്കം: പതിവുതെറ്റിക്കാതെ പത്മരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 07:54 am IST
in Kannur
കുഞ്ഞിമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പത്മരാജന്‍ പത്രിക സമര്‍പ്പിക്കുന്നു

കുഞ്ഞിമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പത്മരാജന്‍ പത്രിക സമര്‍പ്പിക്കുന്നു

കണ്ണൂര്‍: സേലം മേട്ടൂരില്‍ താമസിക്കുന്ന പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ പത്മരാജന് ഇത് 251-ാമത്തെ പത്രികാ സമര്‍പ്പണം. കുഞ്ഞിമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് കഴിഞ്ഞദിവസം പത്രിക നല്‍കിയത്. രാഷ്‌ട്രപതിക്കെതിരേയും ഉപരാഷ്‌ട്രപതിക്കെതിരേയും മത്സരിക്കാന്‍ പത്രിക നല്‍കിയ ചരിത്രമുള്ള പത്മരാജന്‍ 1988 മുതല്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് മത്സരം 65-ാമത്തെ വയസിലും തുടരുകയാണ്.

പഞ്ചായത്ത് വാര്‍ഡിലും, നിയമസഭാ-പാര്‍ലമെന്റ് മണ്ഡലങ്ങളിലുമെല്ലാം മത്സരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതിനുള്ള ഗിന്നസ് റിക്കാര്‍ഡ് തനിക്കാണെന്നു പറയുന്നു പത്മരാജന്‍. തമിഴ്നാട്ടിലടക്കം 175 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു, തോറ്റു. കെട്ടിവെച്ച കാശും കളഞ്ഞിട്ടുണ്ട്. സേലം മേട്ടൂരില്‍ ടയര്‍ റീസോളിങ് സ്ഥാപനം നടത്തുകയാണ്. അതുകൊണ്ടു തന്നെ ഇഷ്ട ചിഹ്നം ടയറാണ്.

ജനിച്ചതും വളര്‍ന്നതുമെല്ലാം സേലത്താണ്. മാതാപിതാക്കളുടെ നാടാണ് കുഞ്ഞിമംഗലം. ഇവിടെ വോട്ടര്‍ അല്ലാത്തതിനാല്‍ പത്രിക തള്ളുമെന്ന് ഉറപ്പാണ്. കുഞ്ഞിമംഗലവുമായുള്ള ബന്ധമാണ് പത്രിക സമര്‍പ്പിക്കാനുള്ള കാരണമെന്ന് പദ്മരാജന്‍ പറയുന്നു. വോട്ടര്‍ പട്ടികകളില്‍ പേരില്ലാത്തതിനാല്‍ തള്ളുമെന്നുറപ്പിച്ചായിരുന്നു കേരളത്തിലുള്ള പത്രികാ സമര്‍പ്പണങ്ങള്‍. ലിംക ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ്, ദല്‍ഹി ബുക്ക് ഓഫ് റെക്കോഡ്സ് തുടങ്ങിയവയിലും ഇടം നേടിയിട്ടുണ്ട്.

Tags: Padmarajankerala local body election 2025Payyannur Kunjimangalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത ആത്മവിശ്വാസം അപ്രതീക്ഷിത പരാജയം; സിപിഎമ്മിന് ഇനി വീട് കയറലും കുടുംബസംഗമവും സമരവും

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

Editorial

നാടിന്റെ നന്മയ്‌ക്കായി ഒത്തൊരുമിക്കാം

Kerala

ബ്രിട്ടാസ് മുന്നയുടെ 2020ലെപരീക്ഷണം പാളി; ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെ ഒരു കൂട്ടം കൗമാരക്കാരെ അധികാരമേല്‍പിച്ച ഭീമാബദ്ധം…

Kerala

ആര്യയെ ആരിലും കൂടുതൽ ന്യായീകരിച്ച് ശിവൻകുട്ടി , ഒരു പരാതിയും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ലഭിച്ചിട്ടില്ലെന്നും മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.