Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ധനുഷിന്റെ മാനേജർക്കെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണം; വെളിപ്പെടുത്തലുമായി നടി മാന്യ ആനന്ദ് രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 05:24 am IST
in Entertainment

ചെന്നൈ: ധനുഷിന്റെ മാനേജരായ ശ്രേയസിനെതിരെ ഗുരുതരമായ കാസ്റ്റിംഗ് കൗച്ച് ആരോപണം ഉന്നയിച്ച് തമിഴ് ടെലിവിഷൻ നടി മാന്യ ആനന്ദ്. തന്റെ പുതിയ അഭിമുഖത്തിലാണ് മന്യ ആരോപണമുന്നയിച്ചത്. പുതിയ സിനിമയുടെ വിശദാംശങ്ങളുമായി തന്നെ ശ്രേയസ് സമീപിച്ചെന്നും, അതിരുകടന്ന ഒരു ആവശ്യം മുന്നോട്ട് വെച്ചെന്നും മാന്യ സിനിഉലഗത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മാന്യയുടെ വാക്കുകൾ അനുസരിച്ച്, ശ്രേയസ് അവരോട് ചില അഡ്ജസ്റ്റ്മെൻറ് ഉണ്ടാവണമെന്ന് പറയുകയായിരുന്നു. അത് കേട്ട മന്യ “എന്ത് കമ്മിറ്റ്‌മെൻ്റ്? എന്തിനാണ് ഞാൻ കോംപ്രമൈസ് ചെയ്യേണ്ടത്?” എന്ന് ചോദിക്കുകയും അത്തരം ആവശ്യങ്ങൾ തീർത്തും നിരസിക്കുകയും ചെയ്തു. ആവശ്യം നിരസിച്ചപ്പോൾ ശ്രേയസ്, “ധനുഷ് സാറിന് വേണ്ടി ആണെങ്കിൽ പോലും നിങ്ങൾ വഴങ്ങില്ലേ?” എന്ന് ചോദിക്കുകയായിരുന്നു. താൻ വ്യക്തമായി നിരസിച്ചിട്ടും ശ്രേയസ് വീണ്ടും പലതവണ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചതായി മാന്യ ആരോപിച്ചു. ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസിന്റെ ലൊക്കേഷൻ വിശദാംശങ്ങൾ ഒരു സ്ക്രിപ്റ്റിനൊപ്പം ശ്രേയസ് തനിക്ക് അയച്ചു നൽകിയെന്നും അവർ അവകാശപ്പെട്ടു. എങ്കിലും താൻ ആ സ്ക്രിപ്റ്റ് വായിക്കുകയോ സിനിമയിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുകയോ ചെയ്തില്ലെന്ന് നടി വ്യക്തമാക്കി.

തങ്ങളെ വെറും കലാകാരന്മാരായി കാണണമെന്നും, ജോലി തന്നിട്ട് അതിന് പകരമായി മറ്റൊന്നും പ്രതീക്ഷിക്കരുതെന്നും മാന്യ ശക്തമായി പറഞ്ഞു. തമിഴ് സിനിമയിലെ ഇത്തരം ചൂഷണം ചെയ്യുന്ന രീതികൾ ശ്രദ്ധയിൽപ്പെടുത്താനാണ് താൻ ഈ അനുഭവം പങ്കുവെച്ചതെന്നും, അവസരങ്ങളുടെ പേരിൽ അഭിനേതാക്കളെ സമ്മർദ്ദത്തിലാക്കരുതെന്നും മാന്യ എടുത്തുപറഞ്ഞു. പ്രശസ്ത തമിഴ് സീരിയലായ ‘വാനത്തൈ പോല’യിലെ അഭിനയത്തിലൂടെ ശ്രദ്ധേയയാണ് മന്യ ആനന്ദ്.

Tags: CastingcouchTamil Movie industryactress manya anandDhanush Manager
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എംആർ രാധയാണ് എംജിആറിനെ വെടിവെച്ചത്! നടിമാരായ രാധികയും നിരോഷയുമൊക്കെ അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഹരിയാനയില്‍ 30 വര്‍ഷം മാധ്യമപ്രവര്‍ത്തകനായിരുന്ന അശോക് വാങ്കഡെ (ഇടത്ത്)
India

ഹരിയാനയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വനിതാസ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഗേള്‍ഫ്രണ്ട് ആകണോ? കെ.സി. വേണുഗോപാലിന് വിമര്‍ശനം

ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡേ (വലത്ത്)
India

ഹരിയാനയില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിന് പിന്നില്‍ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കാസ്റ്റിംഗ് കൗച്ചെന്ന് ജേണലിസ്റ്റ് അശോക് വാങ്കഡേ

Entertainment

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത് വെറുതെയല്ല; 50 സെക്കന്‍ഡിന് വെറും 5 കോടി

Entertainment

ധനുഷിന് ഏര്‍പ്പെടുത്തിയ സിനിമാ വിലക്ക് പിൻവലിച്ചു: വിലക്കിയത്‌ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.