Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ കേന്ദ്രസേനയുടെ സംരക്ഷണം തേടുന്നതില്‍ വന്‍ വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 04:18 am IST
inKerala

സന്നിധാനം: ശബരിമലയില്‍ കേന്ദ്ര സേനകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ വീഴ്ച. മുന്‍ വര്‍ഷങ്ങളില്‍ ആര്‍എഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ കേന്ദ്ര സേനകളാണ് ക്ഷേത്രത്തിന് സുരക്ഷ ഒരുക്കിയിരുന്നത്.

തീര്‍ത്ഥാടനത്തിന്റെ തുടക്കം മുതല്‍ ഈ സേനകളുടെ സേവനം ഉറപ്പാക്കിയിരുന്നതാണ്. നിരീക്ഷണ ടവറുകളിലും ക്ഷേത്രത്തിന് ചുറ്റും സായുധരായ ഇവരുടെ കര്‍ശന നിരീക്ഷണം ഉണ്ടായിരുന്നു. പതിനെട്ടാം പടിക്ക് താഴെ ബങ്കര്‍ ഒരുക്കി സുസജ്ജരായി സൈനികര്‍ മുന്‍വര്‍ഷങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. വലിയ നടപ്പന്തലില്‍ പതിനെട്ടാം പടിയുടെ നേരെയുമാണ് ആര്‍എഎഫും എന്‍ഡിആര്‍എഫും ക്യാമ്പ് ചെയ്തിരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യം നിലനില്‍ക്കുന്ന ഈ വര്‍ഷം കേന്ദ്ര സേനകളുടെ സേവനം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ മുന്‍കൂട്ടി നടപടി സ്വീകരിച്ചില്ല.

സുരക്ഷ ഉറപ്പാക്കുന്നതില്‍ മാത്രമല്ല തിരക്ക് നിയന്ത്രണത്തിലും കേന്ദ്ര സേനകള്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. വിവിധ ഭാഷക്കാരായ തീര്‍ത്ഥാടകരുമായി ആശയവിനിമയത്തിനുള്ള കേന്ദ്ര സേനയുടെ കഴിവ് കാര്യങ്ങള്‍ സുഗമമാക്കുന്നതില്‍ ഏറെ സഹായകമായിരുന്നു.

സന്നിധാനത്ത് കേരളാ പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളി ഭാഷാ പ്രശ്നമാണ്. ഇതര സംസ്ഥാന പോലീസിന്റെയും സേവനം ഇതുവരെ ലഭ്യമാക്കാത്തതും പ്രതിസന്ധിയാണ്.
അതേസമയം മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നശേഷം ഇന്നലെ ഉച്ചയ്‌ക്ക് 12 വരെ ദര്‍ശനത്തിന് എത്തിയത് 1,96,594 പേരെന്ന് ഔദ്യോഗിക കണക്ക്. വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് ഉള്‍പ്പെടെയാണിത്. 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്നശേഷം 53,278 പേരും നവംബര്‍ 17 ന് 98,915 പേരും ഇന്നലെ ഉച്ചയ്‌ക്ക് 12 വരെ 44,401 പേരുമാണ് അയ്യനെ കണ്ടു മടങ്ങിയത്.

Tags: Sabarimala pilgrimage seasonmajor lapsecentral army protection at Sabarimala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

തിരുവാഭരണ വിഭൂഷിതനായ അയ്യപ്പദര്‍ശനം ഇന്നുകൂടി

Kerala

ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സുകൃതമാകുന്ന മകര സംക്രമ പൂജ നാളെ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.