Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയുടെ ആദ്യബ്രഹ്മോസ് കയറ്റുമതി വിജയം;ബ്രഹ്മോസ് മിസൈല്‍ തൊടുത്ത് ഫിലിപ്പൈന്‍സ്; 75ാം വാര്‍ഷികാഘോഷത്തില്‍ ചൈനയ്‌ക്ക് താക്കീത്

ആദ്യ ബ്രഹ്മോസ് മിസൈല്‍ കയറ്റുമതി ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ പ്രതിരോധസേന. ഫിലിപ്പൈന്‍സിന് നല്‍കിയ മൂന്ന് ബ്രഹ്മോസ് മിസൈല്‍ ബാറ്ററികളില്‍ നിന്നും ബ്രഹ്മോസ് മിസൈല്‍ കടലിലേക്ക് പായിച്ച് ഫിലിപ്പൈന്‍സ് മറൈന്‍ കോര്‍പ്സ് ആദ്യ ബ്രഹ്മോസ് പരീക്ഷണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 08:36 pm IST
in World, Defence
ഇന്ത്യ നല്‍കിയ ബ്രഹ്മോസ് മിസൈല്‍ തെക്കന്‍ ചൈന കടലിലേക്ക് പായിക്കുന്ന ഫിലിപ്പൈന്‍സ് സൈനികര്‍. ഇന്ത്യ 3300 കോടി രൂപയ്ക്ക് മൂന്ന് ബ്രഹ്മോസ് മിസൈല്‍ ബാറ്ററിയാണ് ഫിലിപ്പൈന്‍സിന് നല്‍കിയത്.

ഇന്ത്യ നല്‍കിയ ബ്രഹ്മോസ് മിസൈല്‍ തെക്കന്‍ ചൈന കടലിലേക്ക് പായിക്കുന്ന ഫിലിപ്പൈന്‍സ് സൈനികര്‍. ഇന്ത്യ 3300 കോടി രൂപയ്ക്ക് മൂന്ന് ബ്രഹ്മോസ് മിസൈല്‍ ബാറ്ററിയാണ് ഫിലിപ്പൈന്‍സിന് നല്‍കിയത്.

ന്യൂദല്‍ഹി: ആദ്യ ബ്രഹ്മോസ് മിസൈല്‍ കയറ്റുമതി ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ പ്രതിരോധസേന. ഫിലിപ്പൈന്‍സിന് നല്‍കിയ മൂന്ന് ബ്രഹ്മോസ് മിസൈല്‍ ബാറ്ററികളില്‍ നിന്നും ബ്രഹ്മോസ് മിസൈല്‍ കടലിലേക്ക് പായിച്ച് ഫിലിപ്പൈന്‍സ് മറൈന്‍ കോര്‍പ്സ് ആദ്യ ബ്രഹ്മോസ് പരീക്ഷണം നടത്തി.തെക്കന്‍ ചൈനാക്കടല്‍ ലാക്കാക്കിയാണ് സമുദ്രതീരത്ത് ബ്രഹ്മോസ് മിസൈല്‍ യൂണിറ്റ് ഫിലിപ്പൈന്‍സ് സ്ഥാപിച്ചിരിക്കുന്നത്.

തെക്കന്‍ ചൈനാക്കടലില്‍ ചൈന നടത്തുന്ന ആധിപത്യ ശ്രമങ്ങളെ ചെറുക്കാനാണ് ഫിലിപ്പൈന്‍സ് ഇന്ത്യയില്‍ നിന്നും ബ്രഹ്മോസ് മിസൈല‍ുകള്‍ വാങ്ങിയത്. 2022ല്‍ ആണ് മൂന്ന് ബ്രഹ്മോസ് ബാറ്ററികള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയത്. അത് ഈയിടെയാണ് മൂന്നാമത്തെ ബ്രഹ്മോസ് ബാറ്ററി യൂണിറ്റ് ഇന്ത്യ അയച്ചത്.

ഫിലിപ്പൈന്‍സ് സേനയുടെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും ബ്രഹ്മോസ് മിസൈല്‍ തൊടുക്കുന്നതിലും മറ്റും പരിശീലനം നേടിയ ഫിലിപ്പൈന്‍സ് മറൈന്‍ കോര്‍പ്സ് അംഗങ്ങള്‍ ബ്രഹ്മോസ് തൊടുത്തത്.

2.9 മാക് വേഗതയില്‍ (മണിക്കൂറില്‍ 3400 കിലോമീറ്റര്‍ വേഗത)കുതിക്കുന്നതാണ് ഈ ബ്രഹ്മോസ്. 290 കിലോമീറ്റര്‍ വരെ അകലയെുള്ള ലക്ഷ്യസ്ഥാനത്തെ ഭേദിക്കാന്‍ ഈ ബ്രഹ്മോസ് മിസൈലിന് സാധിക്കും.

ഫിലിപ്പൈന്‍സ് 2022ല്‍ മൂന്ന് ബ്രഹ്മോസ് മിസൈല്‍ ബാറ്ററികള്‍ വാങ്ങാന്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. കരയില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ ആണിത്. മിസൈല്‍ തൊടുക്കാവുന്ന ലോഞ്ചറുകള്‍, കമാന്‍റ് വെഹിക്കിള്‍, അനുബന്ധ യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ബ്രഹ്മോസ് ബാറ്ററി. ഒരു ബ്രഹ്മോസ് ബാറ്ററിയില്‍ നാല് മൊബൈല്‍ ലോഞ്ചറുകളും ഓരോ ലോഞ്ചറുകളിലും മൂന്ന് മിസൈലുകളും ഉണ്ടാകും. ഈ നാല് ലോഞ്ചറുകള്‍ ഉള്‍പ്പെട്ട ഒരു ബാറ്ററിയില്‍ നിന്നും 12 ബ്രഹ്മോസ് മിസൈലുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി തൊടുക്കാനാകും. ഇങ്ങിനെയുള്ള മൂന്ന് ബാറ്ററികളാണ് ഫിലിപ്പൈന്‍സ് വാങ്ങിയത്. തീരദേശപ്രതിരോധം, കരയില്‍ നിന്നും സമുദ്രത്തിലുള്ള ശത്രുവിന്റെ യുദ്ധക്കപ്പലുകള്‍ ആക്രമിക്കല്‍, ഭൗമ ആക്രമണം എന്നിവയാണ് ഈ കരയാക്രമണത്തിനുള്ള ബ്രഹ്മോസ് മിസൈല്‍ ബാറ്ററികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. പൊടുന്നനെ ശത്രുകള്‍ക്ക് ഇതിനെ തടയാന്‍ കഴിയില്ല. ഒന്ന് ഇതിന്റെ അതിവേഗതയും ഭൂമിയുടെ നിരപ്പിന് സമാന്തരമായി അധികം ഉയരത്തിലല്ലാതെ പായുന്ന രീതിയുമാണ്. അതിനാല്‍ ശത്രുറഡാറുകള്‍ക്ക് എളുപ്പം പിടിക്കാനാകില്ല. ഒരു ബ്രഹ്മോസ് ബാറ്ററി യൂണിറ്റിന് 1100 കോടി രൂപ വീതം 3300 കോടി രൂപയ്‌ക്കാണ് മൂന്ന് ബ്രഹ്മോസ് ബാറ്ററി യൂണിറ്റുകള്‍ ഫിലിപ്പൈന്‍സ് സ്വന്തമാക്കിയത്.

ആദ്യബാച്ച് ബ്രഹ്മോസ് മിസൈല്‍ ബാറ്ററി 2024 ഏപ്രിലിലും രണ്ടാം ബാച്ച് 2025 ഏപ്രിലിലും ഇന്ത്യ അയച്ചിരുന്നു. മൂന്നാമത്തെ യൂണിറ്റും ഈയിടെ അയച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈല്‍ അയച്ചത്. ആറ് മണിക്കൂര്‍ പറന്നാണ് ഹെലികോപ്റ്റര്‍ ഫിലിപ്പൈന്‍സില്‍ മിസൈലുകള്‍ എത്തിച്ചത്. രണ്ടാമത്തെ ബാച്ച് കടല്‍വഴിയാണ് അയച്ചത്. തെക്കന്‍ ചൈനാക്കടലില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് യുദ്ധക്കപലുകളെ തകര്‍ക്കാന്‍ ഫിലിപ്പൈന്‍സ് ബ്രഹ്മോസ് വാങ്ങിയത്. 2023 മുതല്‍ 23 ഫിലിപ്പൈന്‍സ് നാവികരെ ബ്രഹ്മോസ് എങ്ങിനെ ഉപയോഗിക്കണമെന്നത് ഇന്ത്യയില്‍ പരിശീലിപ്പിച്ചിരുന്നു.ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചുപോയി.

Tags: Brahmos batteryindiaBrahmosPhilippinesdefence exportDefenceBrahmos Missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.